Saturday, January 13, 2018

 LGS MALAPPURAM 13/01/2018
ANSWER KEY
















Friday, January 12, 2018

സെക്രട്ടറിയറ്റ് അസിസ്റ്റന്റ് സ്പെഷ്യൽ

↪ജ്ഞാനപീഠം പുരസ്കാരം*

♦2014 : ബാലചന്ദ്ര നേമാഡെ (മറാഠി)
♦2015 : രഘുവീർ ചൗധരി(ഗുജറാത്തി)
♦2016 : ശംഖ ഘോഷ്(ബംഗാളി)
♦2017 : കൃഷ്ണ സോബ്ധി(ഹിന്ദി)

*↪സരസ്വതി സമ്മാനം.*

♦2012 : സുഗത കുമാരി
♦2013 : ഗോവിന്ദ മിശ്ര
♦2014 : വീരപ്പ മൊയ്ലി
♦2015 : പദ്മ സച്ചിദേവ്
♦2016 : മഹാബാലേശ്വർ സെയിൽ(കൊങ്ങിനി)

*↪ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം*

♦2013 : ഗുൽസാർ
♦2014 : ശശി കപൂർ
♦2015 : മനോജ് കുമാർ
♦2016 : കെ. വിശ്വനാഥ്

*↪എഴുത്തച്ഛൻ പുരസ്കാരം*

♦2014 : വിഷ്ണുനാരായണൻ നമ്പൂതിരി
♦2015 : പുതുശ്ശേരി രാമചന്ദ്രൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : കെ സച്ചിദാനന്ദൻ

*↪വള്ളത്തോൾ പുരസ്കാരം*

♦2014 : പി. നാരായണക്കുറുപ്പ്
♦2015 : ആനന്ദ്
♦2016 : ശ്രീകുമാരന് തമ്പി
♦2017: പ്രഭാവർമ്മ

*↪ഓടക്കുഴൽ പുരസ്കാരം*

♦2013 : കെ.ആര്. മീര
♦2014 : റഫീക്ക് അഹമ്മദ്
♦2015 : എസ്. ജോസഫ്
(കൃതി :ചന്ദ്രനോടപ്പം )
♦2016 : എം എ റഹ്മാൻ
(കൃതി :ഓരോ ജീവനും വിലപ്പെട്ടതാണ് )

*↪വയലാർ പുരസ്കാരം*

♦2014 : കെ.ആർ .മീര
(കൃതി :ആരാച്ചാർ )
♦2015 : സുഭാഷ് ചന്ദ്രൻ
(കൃതി :മനുഷ്യനൊരാമുഖം )
♦2016 : യു .കെ . കുമാരൻ
(കൃതി – തക്ഷൻ കുന്ന് സ്വരൂപം)
♦2017 : ടി.ഡി. രാമകൃഷ്ണൻ

*↪മുട്ടത്തുവർക്കി പുരസ്കാരം*

♦2014 : അശോകൻ ചരുവിൽ
♦2015 : സച്ചിദാനന്ദൻ
♦2016 : കെ.ജി.ജോർജ്
(കൃതി :ഇരകൾ )
♦2017 : ടി വി ചന്ദ്രൻ
(കൃതി :പൊന്തന്മാട )

*↪J C ഡാനിയേൽ പുരസ്കാരം*

♦2013 : എം. ടി. വാസുദേവൻ നായർ
♦2014 : ഐ. വി. ശശി
♦2015 : കെ.ജി.ജോർജ്
♦2016 : അടൂർ ഗോപാലകൃഷ്ണൻ

*↪മാതൃഭൂമി  പുരസ്കാരം*

♦2014 : സുഗത കുമാരി
♦2015 : ടി പത്മനാഭൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : പ്രൊ എം കെ സാനു


*↪ഒ വി വിജയൻ പുരസ്കാരം*

♦2015 : ഉഷ കുമാരി
(കൃതി : ചിത്തിരപുരത്തെ ജാനകി )
♦2016 : ചന്ദ്രമതി
(കൃതി – രത്നാകരന്റെ ഭാര്യ)

*↪പത്മ പ്രഭാ പുരസ്കാരം*

♦2015 : ബെന്യാമിൻ
♦2016 : വി മധുസൂദനൻ നായർ

*↪ഇടശ്ശേരി  പുരസ്കാരം*
♦2015 : ഷഹ്നാ ഇ കെ

*👉എഴുത്തച്ഛൻ പുരസ്‌കാരം👈*

↪കേരളാ സാഹിത്യ മേഘലയിൽ കേരളാ സർക്കാർ നല്കുന്ന പരമോന്നത പുരസ്‌കാരം
👉സമ്മാന തുക 1,50,000/-
👉ആദ്യ ജേതാവ് :ശൂരനാട്  കുഞ്ഞൻ പിള്ള (1993)
👉ആദ്യ വനിതാ  ജേതാവ് :ബാലാമണി അമ്മ  (1995)
♦2014:-വിഷ്ണു നാരായൺ നമ്പൂതിരി
♦2015:-Dr.പുതുശേരി രാമചന്ദ്രൻ
♦2016:-സി രാധാകൃഷ്ണൻ
♦2017 :- കെ സച്ചിദാനന്തൻ

*ജനനന്മ പുരസ്കാരം*

♦2017 : സുഗതകുമാരി



                      Current Affairs
                ••••••••••••••••••••••••••••

*ദേശീയ ധനകാര്യ സെക്രട്ടറി?*
     : ഹസ്മുഖ് ആദിയ

*ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ?*
       : രേഖ ശർമ്മ (Acting)

*ലോകസഭ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത?*
       : സ്നേഹലത ശ്രീവാസ്തവ

*പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ?*
        : എൻ.കെ.സിംഗ്

*കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ?*
        : ഡോ: ഗോപിനാഥ് രവീന്ദ്രൻ

*അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ്?*
      : കൃഷ്ണ സോബ്ദി

*2017ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ?*    
             :കെ സച്ചിദാനന്ദൻ

*2017 ലെ മാതൃഭൂമി പുരസ്കാര ജേതാവ് ?*
               : എംകെ സാനു

*2017 ലെ ജിമ്മി ജോർജ് പുരസ്കാര ജേതാവ് ?*
             : ഒ.പി. ജയ്ഷ

*2017 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാര ജേതാവ് ?*
               : ഡോ. മൻമോഹൻസിംഗ്

*2017ലെ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാര ജേതാവ് ?*
                 : ഡോ.സുരേഷ് ബാബു

*വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതി?*
                  : വിശപ്പു രഹിത കേരളം

*അഗതികൾ ഇല്ലാത്ത ആദ്യ സംസ്ഥാനം ആകാനുള്ള കേരള സർക്കാർ പദ്ധതി?*
                    : അഗതി രഹിത കേരളം

*മുപ്പതാമത് കേരള സയൻസ് കോൺഗ്രസിന്റെ വേദി?*
                     :  തലശ്ശേരി

*റോഡപകടങ്ങളിൽ പെടുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി ട്രോമോകെയർ പ്രോഗ്രാം ആരംഭിക്കുന്ന സംസ്ഥാനം?*
                  : കേരളം

*രാജ്യത്താദ്യമായി കർഷകക്ഷേമ ബോർഡിന് രൂപം നൽകുന്ന സംസ്ഥാനം?*
                   : കേരളം

*സ്കൂൾ വിദ്യാർഥികൾക്കായി She Pad പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?*
                  : കേരളം

*വയോധികരെ സഹായിക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?*
                 : കെയർ ഗിവർ സീനിയർ സിറ്റിസൺ

*ബാലൺദ്യോർ പുരസ്കാരം അഞ്ചാം തവണയും നേടിയ കായികതാരം?*
                   : ക്രിസ്ത്യാനോ റൊണാൾഡോ

*2017ലെ വനിത ഏഷ്യാകപ്പ് ഹോക്കി കിരീടം നേടിയത്?*
                   :ഇന്ത്യ

*വിവാദമായ ദുർഗ എന്ന സിനിമയുടെ സംവിധായകൻ?*
                 : സനൽകുമാർ ശശിധരൻ

 *നാവിക അക്കാദമിയുടെ ആദ്യ വനിത പൈലറ്റ് ?*
                 : ശുഭാംഗി സ്വരൂപ്

Tuesday, December 26, 2017

L. G. S Kollam 2014 question paper
































L. G. S previous question paper 2014 trivandrum

1/12
2/12
3/12

4/12

5/12

6/12

7/12

8/12

9/12

10/12



11/12


12/12

​നവോഥാന നായകന്മാരും കൃതികളും , സംഭവങ്ങളുo​ ​വൈകുണഠ സ്വാമികൾ​ *പ്രധാന കൃതികൾ: അഖിലത്തിരട്ട്, അരുൾനൂൽ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം : നിഴൽതങ്ങൾ(ആരാധനാലയങ്ങൾ),സമത്വസമാജം(1836),അയ്യാവഴി (path of father-ചിന്താപദ്ധതി),മുതിരിക്കിണർ(പൊതുകിണർ) *ജനനം :1809, നാഗകോവിലിനടുത്തുള്ള ശാസ്താം കോയിൽ വിള (സ്വാമിത്തോപ്പ്) . *മരണം:1851-ൽ മരണം. ​തെക്കാട് അയ്യാഗുരു​ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം :പന്തിഭോജനം *ജനനം :1814-ൽ  *മരണം: മലബാറിലെ  പാമ്പും കാട് 1909-ൽ  മരണം ​ആറാട്ടു പുഴ വേലായുധപണിക്കർ​ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം: അച്ചിപ്പുടവസരം, മൂക്കുത്തി സമരം *ജനനം:1825,ആറാട്ടുപുഴ (ആലപ്പുഴ). *മരണം:1874-ൽ  49 വയസിൽ വധിക്കപ്പെട്ടു ​ചട്ടമ്പി സ്വാമികൾ (അയ്യപ്പൻ ,കുഞ്ഞൻ)​ *പ്രധാന കൃതികൾ:പ്രാചീന മലയാളം വേഭാധികാര നിരൂപണം,അദ്വൈത ചിന്താപദ്ധതി,ക്രിസ്തുമതച്ഛേദനം, ജീവകാരുണ്യനിരൂപണം,വേദാന്തസാരം,ആദിഭാഷ,നിജാനന്ത വിലാസം, അദ്വൈത പഞ്ജരം *ജനനം:  1853 ആഗസ്റ്റ് 25,കണ്ണമ്മ‍‍‍ൂല കൊല്ലൂർ(തിരുവനന്തപുരം), *മരണം:1924 മെയ് 5-പന്മനയിൽവച്ച് സമാധിയായി. ​ശ്രീ നാരായണ ഗുരു​ *പ്രധാന കൃതികൾ:ദൈവദശകം,ആരോപദേശശതകം,ചിജ്ജഡ,ദർശനമാല, ജാതിമീമാംസ,നിർവൃതി പഞ്ചകം,ശിവ ശതകം *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം:അരുവിപ്പുറം ശിവപ്രതിഷ്ട (1888),ശ്രീ നാരായണ ധർമപരിപാലന യോഗം (1903മെയ് 15)ശാരദാമഠം,ശിവ ഗിരി (1909),അദ്വൈതാശ്രമം,ആലുവ (1913). *ജനനം:1856 ആഗസറ്റ് 20,ചെമ്പഴന്തി,വയൽവാരത്ത് (തിരുവനന്തപുരം ), *മരണം:1928 സെപ്റ്റംബർ 20-ന്ശിവഗിരിയിൽ സമാധിയായി. ​അയ്യൻ‌ങ്കാളി​ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപക വർഷം (തിരുവിതാംകൂർ ശ്രീമൂലം പ്രജാ സഭാംഗം ,1914മുതൽ) വില്ലുവണ്ടി സമരം(പുലയ വണ്ടി )സാധുജന പരിപാലന സംഘം(1907),കേരളത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി  സമരം,തൊണ്ണൂറാമാണ്ടു ലഹള  *ജനനം:1863 ആഗസ്റ്റ് 28,വെങ്ങാനൂർ(തിരുവനന്തപുരം ) *മരണം:1941-ൽ മരണം . ​ബ്രഹ്മാനന്ദശിവയോഗി (കാരാട്ട് ഗോവിന്ദ മേനോൻ )​ *പ്രധാന കൃതികൾ:സ്ത്രീവിദ്യപോഷിണി , ശിവയോഗരഹസ്യം,സിദ്ധനുഭുതി,മോക്ഷപ്രദീപം ,ആനന്ദഗണം, ആനന്ദദർശനം,ആനന്ദഗുരുഗീത, വിഗ്രഹാരാധന ഖണ്ഡനം,ആനന്ദ വിമാനം, ആനന്ദസൂത്രം. *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം:ആനന്ദ മതം,സിദ്ധാശ്രമം (1893),ആനന്ദ മഹാസഭ(1918). *ജനനം:1852 ആഗസ്റ്റ് 26 കൊല്ലങ്കോട്(പാലക്കാട്) *മരണം: 1929സെപ്റ്റംമ്പർ10ന് മരണം ​ഡോ.ടി പൽപ്പു​ *പ്രധാന കൃതികൾ:-തിരുവിതാം കോട്ടൈ , തീയൻ ലേഖനം (മദ്രാസ് മെയിൽ പത്രം) ട്രീറ്റ്മെൻറ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ. *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-എസ്.എൻ.ഡി.പി  യോഗത്തിന്റെ ആദ്യ ഉപാധ്യക്ഷൻ,മലയാളി മെമ്മോറിയൽ(1891) ഈഴവ  മെമ്മോറിയൽ(1896). *ജനനം:ജനനം1863 പേട്ട (തിരുവന്തപുരം)  *മരണം: ജനുവരി 25 ന്  മരണം ​വക്കം അബ്ദുൽ ഖദർ മൗലവി (വക്കം മൗലവി)​ *പ്രധാന കൃതികൾ:-ഇസ്ല്ലാം മതസിദ്ധാന്തസംഗ്രഹം,ഭൗമസ്വബാഹ് *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-സ്വദോശിമാനി പത്രം (ഉടമ) ,അൽ ഇസ്ലാം(അറബി-മലയാളം മാസിക),അഖില തിരൂവിതാംകൂർ മുസ്ലിംസഭ,എെക്യമുസ്ലിം സംഘം. *ജനനം:1873ചിറയിൻകീഴ് , വക്കം (തിരുവന്തപുരം) *മരണം :1932 ആഗസ്റ്റ്  23 ന് മരണം ​ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ​ *പ്രധാന കൃതികൾ:-ആത്മാനുതാപം,അനസ് തസ്യയുടെ  രക്ത സാക്ഷ്യം,ഒരു നല്ല അപ്പന്റെ ചാവരുൾ ,നാളാഗമങ്ങൾ. *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ (1846),  പള്ളികളോടുചേർന്ന പള്ളിക്കുടങ്ങൾ,കേരളത്തിലെ മൂന്നാമത്തെ അച്ചടിശാല മാന്നാനത്ത് സ്ഥാപിച്ചു (1846). *ജനനം:1805 ഫെബുവരി   10 കൈനരി ,ആലപ്പുഴ  *മരണം : 1871 ജനുവരി മരണം ​പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ)​ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-ശ്രീമൂലം പ്രജാസഭാംഗം,അടിലഹള ,പ്രത്ക്ഷ രക്ഷാ ദൈവസഭ (പി ർ ഡി എസ്),തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്കായി  ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ  *ജനനം:1879 ഫെബ്രുവരി  11 ഇരവിപ്പേറൂർ , പത്തനംതിട്ട  *മരണം :1939 29നു മരണം ​വാഗ്ഭടാനന്ദൻ (കുഞ്ഞിക്കണ്ണൻ)​ *പ്രധാന കൃതികൾ:-ആത്മവിദ്യ,ആത്മവിദ്യാ ലേഘമാല, അദ്ധ്യാത്മ യുദ്ധം ,പ്രാര്ഥനാഞ്ജലി (അഭിനവ  കേരളം ,ആത്മവിദ്യാകാഹളം ,മാസികകൾ ) *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-ആത്മവിദ്യാസംഘം (1922)  *ജനനം:ജനനം 1885-ൽ പാട്യം (കണ്ണൂർ), *മരണം :1937 മാർച്ച് 30 മരണം ​സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ള​ *പ്രധാന കൃതികൾ:-കാറൽ മാക്സ്(1912),മോഹൻദാസ് ഗാന്ധി (1914),  ദ സോക്രട്ടീസ് , ക്രിസ്റ്റഫർ കൊളംബസ്, എന്റെ നാടുകടത്തൽ,ദി  ട്രാവൻകൂർ ഡീപോർട്ടേഷൻ, വൃത്താന്തപത്രപ്രവർത്തനം  *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-സ്വദേശാഭിമാനീ പത്രാധിപരായിരുന്നു  *ജനനം:ജനനം 1873 നെയ്യാറ്റിൻകര  *മരണം :1916 മാർച്ച് 28-ന് കണ്ണൂരിൽ  മരണം ​ബാരിസ്റ്റർ ജി.പി. പിള്ള​ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-മലയാളി മെമ്മോറിയലിന്റെ ശില്പി,  മഹാത്മജിയുടെ ആത്മകഥയിൽ ഇടംപിടിച്ച മലയാളി, മദ്രാസ് സോഷ്യൽ റിഫോം അസോസിയേഷൻ *ജനനം:1864 പള്ളിപ്പുറം  (തിരുവനന്തപുരം) *മരണം :1908 മെയ് 21 ​ഡോ വേലുക്കുട്ടി അരയൻ​ *പ്രധാന കൃതികൾ:-രസലക്ഷണ സമുച്ചയം , വാസ്തവ ദത്താനിർവാണം  (ആട്ടക്കഥ), കുറുക്കൻ കഥകൾ(ബാലസാഹിത്യം),തുലികാനാമങ്ങൾ :ത്രിവികമൺ, ആലപ്പാടൻ ,ചക്ഷു  ശ്രവണൻ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-അയവംശപരിപാലന യോഗം,സമസ്ത കേരള അരയ മഹാജനയോഗം,തിരുവിതാംകൂർ രാഷ്ട്രിയമഹാസഭ ,ഉൾനാടൻ  മൽസ്യകൃഷിയുടെ വികസനത്തിനായി പ്രവർത്തിച്ചു,അഖില  തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം,1948-ൽ ഫിഷറീസ് മാഗസിൻ  ആരംഭിച്ചു *ജനനം:ചെരഴീക്കൽ (കൊല്ലം) 1894 മാർച്ച് 11 * മരണം : 1969ൽ മരണം GST 🌹🌹🌹🌹🌹🌹🌹🌹🌹 🍄GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ആസാം 🍄GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം – ബീഹാർ 🍄GST നടപ്പിലാക്കിയ ആദ്യ രാജ്യം – ഫ്രാൻസ് 🍄മൂല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത് . 🍄GST = (Exercise Tax + Service Tax ) + State VAT 🍄ആപ്തവാക്യം – ഒരു രാജ്യം ഒരു നികുതി 🍄നിലവിൽ വന്ന ഭരണഘടന ഭേദഗതി – 101-ാം ഭേദഗതി 🍄നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ – 122 th 🍄രാജ്യസഭ അംഗീകരിച്ചത് – 2016 ആഗസ്റ്റ് 3 🍄ലോക്സഭ അംഗീകരിച്ചത് -2016 ആഗസ്റ്റ് 8 🍄രാഷ്ട്രപതി ഒപ്പുവച്ചത് – 2016 സെപ്തംബർ 8 🍄GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ – 279 A 🍄GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം – ആർട്ടിക്കിൾ 246 A 🍄GST കൗൺസിൽ നിലവിൽ വന്നത് – 2016 SEP: 12 🍄GST കൗൺസിൽ ചെയർമാൻ – കേന്ദ്ര ധനകാര്യ മന്ത്രി 🍄രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി – പ്രോജക്ട് സാക്ഷാം 🍄GST നടപ്പിലാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് മനസിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിയ മൊബൈൽ ആപ്പ് – GST Rate Finder 🍄നികുതി നിരക്കുകൾ – 5 % ,12% ,18 % ,28% 🍄പ്രത്യേകനികുതി – സ്വർണം ,വെള്ളി മറ്റു ആഭരണങ്ങൾ ( 3 %) 🍄ഒഴിവാക്കപ്പെട്ട ഇനങ്ങൾ – മദ്യം ,പെട്രോൾ ,ഡീസൽ 🍄GST ബ്രാൻഡ് അംബാസിഡർ – അമിതാഭ് ബച്ചൻ 🍄GST നടപ്പിലാക്കിയ 16th സംസ്ഥാനം – ഒഡീഷ 🍄GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം -ജമ്മു കാശ്മീർ 🍄കേരളത്തിൽ GST നിലവിൽ വന്നത് – 2017 ജൂലായ് 1 🍄കേരളത്തിന്റെ GST കോഡ് – 32 ☺ ​ഇനി പ്രധാനദിനങ്ങൾ​ ​ചോദിക്കുമ്പൊ അറിയില്ല​ ​എന്നു പറയരുത്​. ​വേഗം പഠിച്ചോളൂ​☺ ​വളരെ കുറച്ചേ ഉള്ളൂ​😇 ​ജനുവരി മാസത്തിലെ ദിനങ്ങൾ​ ജനുവരി 1 - ആഗോളകുടുംബദിനം ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം ജനുവരി 9 - ദേശീയ പ്രവാസി ദിനം ജനുവരി 10 - ലോകചിരിദിനം ജനുവരി 12 - ദേശീയ യുവജനദിനം ജനുവരി 15 - ദേശീയ കരസേനാ ദിനം ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്) ജനുവരി 24 - ദേശീയ ബാലികാ ദിനം ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം ജനുവരി 26 - റിപ്പബ്ലിക് ദിനം ജനുവരി 26 - ലോകകസ്റ്റംസ് ദിനം ജനുവരി 30 - രക്തസാക്ഷി ദിനം ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം ​ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ​ ഫെബ്രുവരി 2 - ലോക വെറ്റ്ലാൻഡ് ദിനം ഫെബ്രുവരി 4 - ലോക അർബുദ ദിനം ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം ഫെബ്രുവരി 22 - ചിന്താദിനം ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം ​മാർച്ച് മാസത്തിലെ ദിനങ്ങൾ​ മാർച്ച് 4 - ദേശീയ സുരക്ഷാദിനം മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം മാർച്ച് 8 - ലോക വനിതാ ദിനം മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം മാർച്ച് 15 - ലോക വികലാംഗദിനം മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം മാർച്ച് 21 - ലോക വനദിനം മാർച്ച് 21 - ലോക വർണ്ണവിചനദിനം മാർച്ച് 22 - ലോക ജലദിനം മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം മാർച്ച് 27 - ലോക നാടകദിനം ​ഏപ്രിൽ മാസത്തിലെ ദിനങ്ങൾ​ ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം ഏപ്രിൽ 7 - ലോകാരോഗ്യദിനം ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം ഏപ്രിൽ 14 - അംബേദ്കർ ദിനം ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം ഏപ്രിൽ 18 - ലോക പൈതൃകദിനം ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം ഏപ്രിൽ 22 - ലോക ഭൗമദിനം ഏപ്രിൽ 23 - ലോക പുസ്തക ദിനം ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം ഏപ്രിൽ 29 - ലോക നൃത്തദിനം ​മേയ് മാസത്തിലെ ദിനങ്ങൾ​ മേയ് 1 - ലോക തൊഴിലാളിദിനം മേയ് 3 - പത്രസ്വാതന്ത്ര്യദിനം മേയ് 3 - സൗരോർജ്ജദിനം മേയ് 6 - ലോക ആസ്ത്മാ ദിനം മേയ് 8 - ലോക റെഡ്ക്രോസ് ദിനം മേയ് 11 - ദേശീയ സാങ്കേതിക ദിനം മേയ് 12 - ആതുര ശുശ്രൂഷാ ദിനം മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം മേയ് 15 - ദേശീയ കുടുംബദിനം മേയ് 16 - സിക്കിംദിനം മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം മേയ് 21 - ഭീകരവാദവിരുദ്ധ ദിനം മേയ് 22 - ജൈവ വൈവിധ്യദിനം മേയ് 24 - കോമൺവെൽത്ത് ദിനം മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം മേയ് 29 - എവറസ്റ്റ് ദിനം മേയ് 31 - ലോക പുകയിലവിരുദ്ധദിനം ​ജൂൺ മാസത്തിലെ ദിനങ്ങൾ​ ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം ജൂൺ 5 - ലോക പരിസ്ഥിതി ദിനം ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം ജൂൺ 8 - ലോകസമുദ്ര ദിനം ജൂൺ 14 - ലോക രക്തദാന ദിനം ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം ജൂൺ 18 - പിതൃദിനം ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം ജൂൺ 19 - വായനാദിനം ജൂൺ 20 - ലോക അഭയാർത്ഥി ദിനം ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച) ജൂൺ 21 - ലോക സംഗീതദിനം ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം ജൂൺ 28 - ലോക ദാരിദ്ര്യദിനം ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം ​ജൂലൈ മാസത്തിലെ ദിനങ്ങൾ​ ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം ജൂലൈ 8 - പെരുമൺ ദുരന്ത ദിനം ജൂലൈ 11 - ലോകജനസംഖ്യാ ദിനം ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം ജൂലൈ 26 - കാർഗിൽ വിജയദിനം ​ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ​ ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം ആഗസ്റ്റ് 8 - ലോക വയോജനദിനം ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം ആഗസ്റ്റ് 9 - നാഗസാക്കി ദിനം ആഗസ്റ്റ് 12 - ലോക യുവജന ദിനം ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം ആഗസ്റ്റ്21- സുവിത്ത് ദിനം ആഗസ്റ്റ് 22 - സംസ്കൃതദിനം ആഗസ്റ്റ് 29 - ദേശീയ കായികദിനം ​സെപ്തംബർ മാസത്തിലെ ദിനങ്ങൾ​ സെപ്തംബർ 2 - ലോക നാളീകേരദിനം സെപ്തംബർ 4 - അന്തർദേശീയ പിങ്ക് ഹിജാബ് ദിനം സെപ്തംബർ 5 - ദേശീയ അധ്യാപകദിനം സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം സെപ്തംബർ 14 - ഹിന്ദിദിനം സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം സെപ്തംബർ 16 - ഓസോൺദിനം സെപ്തംബർ 21 - അൾഷിമേഴ്സ്ദിനം സെപ്തംബർ 21 - ലോകസമാധാനദിനം സെപ്തംബർ 25 - സാമൂഹ്യനീതി ദിനം സെപ്തംബർ 22 - റോസ് ദിനം സെപ്തംബർ 26 - ദേശീയ [‬: ദിനം സെപ്തംബർ 26 - ദേശീയ ബധിരദിനം സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം ​ഒക്ടോബർ മാസത്തിലെ ദിനങ്ങൾ​ ഒക്ടോബർ 1 - ലോകവൃദ്ധദിനം ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം ഒക്ടോബർ 1 - ലോക സംഗീത ദിനം ഒക്ടോബർ 1 - ലോകരക്തദാന ദിനം ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം ഒക്ടോബർ 2 - ദേശീയ സേവനദിനം ഒക്ടോബർ 3 - ലോകപ്രകൃതി ദിനം ഒക്ടോബർ 3 - ലോകആവാസ ദിനം ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം ഒക്ടോബർ 5 - ലോകഅധ്യാപക ദിനം ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം ഒക്ടോബർ 6 - ലോകവന്യജീവി ദിനം ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം ഒക്ടോബർ 9 - ലോകതപാൽ ദിനം ഒക്ടോബർ 10 - ദേശീയ തപാൽ ദിനം ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം ഒക്ടോബർ 14 - ലോക സൗഖ്യ ദിനം ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം ഒക്ടോബർ 15 - അന്ധ ദിനം ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം ​നവംബർ മാസത്തിലെ ദിനങ്ങൾ​ നവംബർ 1 - കേരളപ്പിറവി നവംബർ 5 - ലോക വനദിനം നവംബർ 9 - ദേശീയ നിയമസേവനദിനം നവംബർ 10 - ദേശീയ ഗതാഗതദിനം നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം നവംബർ 14 - ദേശീയ ശിശുദിനം നവംബർ 14 - പ്രമേഹദിനം നവംബർ 19 - ലോക ടോയ്ലറ്റ് ദിനം നവംബർ 19 - പുരുഷദിനം നവംബർ 19 - പൗരാവകാശദിനം നവംബർ 20 - ലോക ഫിലോസഫി ദിനം നവംബർ 21 - ലോക ടെലിവിഷൻ ദിനം നവംബർ 24 - എൻ.സി.സി. ദിനം നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം നവംബർ 26 - ദേശീയ നിയമ ദിനം നവംബർ 30 - പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം ​ഡിസംബർ മാസത്തിലെ ദിനങ്ങൾ​ ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം ഡിസംബർ 3 - ലോക വികലാംഗദിനം ഡിസംബർ 4 - ദേശീയ നാവികദിനം ഡിസംബർ 5 - മാതൃസുരക്ഷാ ദിനം ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം ഡിസംബർ 11 - പർവ്വത ദിനം ഡിസംബർ 12 - മാർക്കോണി ദിനം ഡിസംബർ 16 - ദേശീയ വിജയ ദിനം ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം ഡിസംബർ 23 - ദേശീയ കർഷക ദിനം ഡിസംബർ 24 - ദേശയ ഉപഭോക്തൃ ദിനം ​പഠനശാഖകൾ​ 🚩 ശബ്ദം - അക്വാസ്ട്ടിക്സ്✅ 🚩 തലമുടി - ട്രൈക്കോളജി✅ 🚩പർവ്വതം - ഓറോളജി✅ 🚩തടാകം - ലിംനോളജി✅ 🚩. പതാക - വെക്സിലോളജി✅ 🚩 ഉറുമ്പ് - മെർമിക്കോളജി✅ 🚩രോഗം - പാതോളജി✅ 🚩ചിലന്തി - അരാക്നോളജി✅ 🚩പാമ്പ് - ഒഫിയോളജി✅ 🚩. തലച്ചോറ് - ഫ്രിനോളജി✅ 🚩 പഴം - പോമോളജി✅ 🚩 അസ്ഥി - ഓസ്റ്റിയോളജി✅ 🚩 രക്തം - ഹെമറ്റോളജി✅ 🚩ഗുഹ - സ്പീലിയോളജി✅ ​nikhil em​ 🚩. കണ്ണ് - ഒഫ്താല്മോളജി✅ 🚩. ഉറക്കം - ഹൈപ്നോളജി✅ 🚩 സ്വപ്നം - ഒനീരിയോളജി✅ 🚩. ഉരഗങ്ങൾ- ഹെർപ്പറ്റോളജി✅ 🚩മനുഷ്യ വർഗ്ഗം - അന്ത്രോപോളജി✅ 🚩മൂക്ക് - റൈനോളജി✅ 🚩. മഞ്ഞ് - നിഫോളജി✅ 🚩 മേഘം - നെഫോളജി✅ 🚩 വൃക്ക - നെഫ്രോളജി✅ 🚩ജനസംഖ്യ - ഡെമോഗ്രാഫി✅ 🚩 കൈയക്ഷരം - കാലിയോഗ്രാഫി✅ 🚩 പക്ഷികൂട് - കാലിയോളജി✅ 🚩 ചിരി - ജിലാട്ടോളജി✅ 🚩 കൈ - ചിറോളജി✅ 🚩ഫംഗസ് - മൈക്കോളജി✅ 🚩ഇലക്ഷൻ - സെഫോളജി✅ ✈ ​വിമാനത്താവളങ്ങൾ​ 🛫🛬🛬🛫🛬🛫🛬🛬 🔰എത്ര അന്തർദേശീയ വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്? ➖മൂന്ന് 🔰കേരളത്തിലെ ആദ്യത്തെ അന്തർദേശീയ വിമാനത്താവളം? ➖തിരുവനന്തപുരം 🔰തിരുവനന്തപുരം വിമാനത്താവളം നിലവിൽ വന്നതെന്ന്? ➖1991 ജനുവരി 1 🔰ഇന്ത്യയിൽ വൻകിട നഗരമല്ലാത്ത പ്രദേശത്ത് നിലവിൽ വന്ന ആദ്യ അന്താരാഷ്ട്ര വിമാനത്താവളം? ➖തിരുവനന്തപുരം 🔰സ്വകാര്യ മേഖലയുടെ പങ്കാളിത്വത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം? ➖നെടുമ്പാശേരി (കൊച്ചി) 🔰നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷം? ➖1999 മെയ് 25 🔰ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം? ➖നെടുമ്പാശേരി 🔰കേരളത്തിലെ മൂന്നാമത്തെ അന്തർദേശീയ വിമാനത്താവളമായ കരിപ്പൂർ ഏത് ജില്ലയിലാണ്? ➖മലപ്പുറം 🔰കരിപ്പൂർ വിമാനത്താവളത്തിന് അന്തർദേശീയ പദവി ലഭിച്ച വർഷം? ➖2006 🔰രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്? ➖ഹൈദരാബാദ് 🔰ശ്രീ സത്യസായി വിമാനത്താവളം എവിടെയാണ്? ➖പുട്ടപർത്തി 🔰സീറോ വിമാനത്താവളം ഏത് സംസ്ഥാനത്താണ്? ➖അരുണാചൽ പ്രദേശ് 🔰ഗോപിനാഥ് ബർദോളി വിമാനത്താവളം എവിടെയാണ്? ➖ഗുവാഹത്തി 🔰ലോക് നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം എവിടെയാണ്? ➖പാറ്റ്ന (ബിഹാർ) 🔰സ്വാമി വിവേകാനന്ദ വിമാനത്താവളം എവിടെ? ➖റായ്പൂർ (ചത്തിസ്ഖണ്ഡ്) 🔰ഇന്ദിരാഗാന്ധി വിമാനത്താവളം എവിടെയാണ്? ➖ന്യൂഡൽഹി 🔰സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്? ➖അഹമ്മദാബാദ് (ഗുജറാത്ത്) 🔰കുഷോക് ബാക്കുല റിംപോച്ചെ വിമാനത്താവളം എവിടെ? ➖ജമ്മു കാശ്മീർ 🔰ബിർസാ മുണ്ട വിമാനത്താവളം എവിടെ? ➖റാഞ്ചി (ജാർഖണ്ഡ്) 🔰കെംപ ഗൗഡ വിമാനത്താവളം എവിടെ? ➖ബംഗലൂരു 🔰ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എവിടെ? ➖മുംബൈ 🔰നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം എവിടെ? ➖കൊൽക്കൊത്ത 🔰ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളം എവിടെ? ➖വാരണാസി 🔰ഡോ.ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം എവിടെ? ➖നാഗ്പൂർ (മഹാരാഷ്ട്ര) ➖➖➖➖➖➖➖➖* 1⃣ ജയിലിൽ 9 ആഴ്ച നിരാഹാരം അനുഷ്ടിച്ചു മരണം വരിച്ച സ്വതന്ത്ര സമര സേനാനി? 🅰🤩 ജതിന് ദാസ് 2⃣ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല 🅰🤩 ഇടുക്കി 3⃣ ജയദേവൻ ആരുടെ സദസ്യൻ ആയിരുന്നു 🅰🤩 ലക്ഷ്മണസേനന്ന് 4⃣ഉരുളുന്ന ഗ്രഹം ? 🅰🤩 uranas 5⃣ഇൻഡ്യയിൽ ധാതു പര്യവേഷണത്തിന് ചുമതല പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ? 🅰🤩 geological survey of india 6⃣ഏറ്റവും ജന സാന്ദ്രത കൂടിയ ദ്വീപ രാഷ്ട്രം 🅰🤩 സിംഗപ്പൂർ 7⃣ഏതു രാജ്യക്കാർ ആണ് തങ്ങളുടെ രാജ്യത്തെ ഡ്രോക്‌-യുൽ എന്നു വിളിക്കുന്നത് 🅰🤩 ഭൂട്ടാൻ 8⃣ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം 🅰🤩 സിക്കിം 9⃣ക്രൂസ്‌ഫെൽറ് ജേക്കബ് രോഗത്തിൻറെ മറ്റൊരു പേര് 🅰🤩 ഭ്രാന്തിപശു രോഗം 1⃣0⃣ ഏറ്റവും ചെറിയ മസ്തിഷ്കം ഉള്ള പ്രൈമറ്റെ 🅰🤩 മൗസ് ലീമർ 1⃣1⃣ ഗേജുരാഹോ ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്തു ആണ് 🅰🤩മധ്യപ്രദേശ് 1⃣2⃣ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഉള്ള സംസ്ഥാന തലസ്ഥാനം 🅰🤩 ഷിംല (2205 m) 1⃣3⃣ ഏറ്റവും ജനസംഖ്യ കൂടിയ കോമണ് വെൽത്ത് രാജ്യം 🅰🤩 ഇന്ത്യ 1⃣4⃣വിക്ടോറിയ മെമ്മോറിയൽ ഇവിടെ ആണ്? 🅰🤩 കൊൽക്കത്ത 1⃣5⃣ എല്ലാവർക്കും നൽകാവുന്ന രക്ത ഗ്രുപ് 🅰🤩 o-ve ഗ്രുപ് 1⃣6⃣ കിഴക്കിന്റെ സ്കോട്ലാണ്ട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം 🅰🤩 മേഘാലയ 1⃣7⃣ വിശുദ്ധ പർവതം എന്നറിയപടുന്നത് 🅰🤩 ഫ്യൂജിയാമ 1⃣8⃣ഏതു വംശത്തിലെ രാജാവായിരുന്നു രുദ്രദാമൻ 🅰🤩 ശക വംശം 1⃣9⃣ കേരളത്തിലെ മുസ്ലിങ്ങളുടെ ആദ്യ സാമൂഹിക ക്ഷേമ സംഘടനയായ ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായ വർഷം 🅰🤩 1900 2⃣0⃣ ആരുടെ ശിഷ്യൻ ആയിരുന്ന് സൂർദാസ് 🅰🤩 വല്ലഭാചര്യ 2⃣1⃣ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റർ ക്യാപ്റ്റന് 🅰🤩 എ കെ ഗോപലൻ 2⃣2⃣ കഥസരിത്.സാഗരം രചിച്ചത് ആര് ? 🅰🤩 സോമദേവൻ 2⃣3⃣ ആത്മാവിദ്യസംഗം സ്ഥാപിച്ചത് 🅰🤩 വാഗ്ഭടാനന്ദൻ 2⃣4⃣ ഏതു കായൽ അറബി കടലുമായി യോജികുനിടത് ആണ് നീണ്ടകര അഴി 🅰🤩 അഷ്ടമുടി കായൽ 2⃣5⃣ ഇൻഡ്യയിലെ ആദ്യ ശാസ്ത്ര നഗരം 🅰🤩 കൊൽക്കത്ത 2⃣6⃣ ഇൻഡ്യയിലെ ആദ്യ ഹൃദ്യമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക് നേതൃത്വം നൽകിയത് 🅰🤩 പി വേണുഗോപാൽ 2⃣7⃣ ജഹാൻഗീർ ചക്രവർത്തി അറിയപ്പെട്ടിരുന്ന പേര് 🅰🤩 സലിം 2⃣8⃣ ദബോൾ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് 🅰🤩 മഹാരാഷ്ട്ര 2⃣9⃣ ലാ മർസെയിൽസ് ഏത് രാജ്യത്തിന്റെ ദേശിയ ഗാനമാണ് 🅰🤩 ഫ്രാൻസ് 3⃣0⃣ ആരുടെ സ്മരണക് ആയിട്ടാണ് അംജദ് അലിഖാൻ പ്രിയദർശിനി രാഗം ചിട്ടപ്പെടുത്തിയത് 🅰🤩 ഇന്ദിര ഗാന്ധി 3⃣1⃣ തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി 🅰🤩 ഒട്ടകപക്ഷി 3⃣2⃣ ചന്ദ്രനെ കുറിച്ചുള്ള പഠനം 🅰🤩 സെലനോളജി 3⃣3⃣ ലോകനായക് എന്നു അറിയപ്പെടുന്നത് 🅰🤩 ജയപ്രകാശ് നാരായൺ 3⃣4⃣ ദേശനായക് എന്ന് അറിയപ്പെടുന്നത് 🅰🤩 സുബാഷ് ചന്ദ്ര ബോസ് 3⃣5⃣ ലാഹോറിലെ ശാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത് 🅰🤩 shajahan 3⃣6⃣ തമിഴ് ദേശത്തിന്റെ ബൈബിൾ എന്നു അറിയപ ്പെടുന്നത് 🅰🤩 തിരുക്കുറൽ 3⃣7⃣ ഏതിന്റെ ഖര അവസ്ഥയാണ് ഡ്രൈ ഐസ് 🅰🤩 carbon dioxide 3⃣8⃣ ജൈവ വർഗീകരണത്തിന്റെ പിതാവ് 🅰🤩 കാൾ ലിയാണെസ് 3⃣9⃣ ഏറ്റവും തെക്കെ അറ്റത്തെ വൻകര 🅰🤩 ആന്റർട്ടിക്ക 4⃣0⃣ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഇവിടെ ആണ് 🅰🤩 ചെന്നൈ 4⃣1⃣ ഇന്ത്യയുടെ കര അതിർത്തിയുടെ നീളം 🅰🤩 15200 km 4⃣2⃣ ഇന്ത്യയുടെ സമുദ്ര അതിർത്തിയുടെ നീളം 🅰🤩7516 km 4⃣3⃣ ഏറ്റവും സ്ഥിരത കൂടിയ മൂലകം 🅰🤩 ലെഡ് 4⃣4⃣ ജൻഹര്ലാല് നെഹ്റു 1923 ഇൽ ചെയർമാൻ ആയ മുനിസിപ്പാലിറ്റി 🅰🤩 അലഹബാദ് 4⃣5⃣ ഇന്ത്യ ഡിവൈഡഡ് രച്ചത് 🅰🤩 രാജേന്ദ്ര പ്രസാദ് 4⃣6⃣ രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിച്ച കമ്മീഷൻ 🅰🤩 ജയിൻ കമ്മീഷൻ 4⃣7⃣ഇമായവരമ്പൻ എന്ന് പേരുള്ള ചേര രാജാവ് 🅰🤩 നെടുംചേര ലാദൻ 4⃣8⃣ ഏത് വൻ കരയിൽ ആണ് കൊളോറഡോ 🅰🤩 വടക്കെ അമേരിക്ക 4⃣9⃣ ജവഹർ തുരങ്കം ഏത് സംസ്ഥാനത് ആണ് 🅰🤩 ജമ്മു കശ്മീർ 5⃣0⃣ സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത് 🅰Pacific ​സാമൂഹിക ക്ഷേമ പദ്ധതികള്‍​ ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - ✅  ​ശ്രുതി തരംഗം​ 🔵അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - ✅  ​സ്നേഹ സ്പർശം​ 🔵65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി - ✅  ​വയോമിത്രം​ 🔵അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - ✅  ​സനാഥ ബാല്യം​ 🔵വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി - ✅  ​മംഗല്യ​ 🔵കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് - ✅  ​തൻ്റേടം​ (കോഴിക്കോട്) സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം 🔵വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി - ✅  ​താലോലം​ 🔵കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - ✅  ​ഉഷസ്​ 🔵 മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി - ✅  ​ചിസ് പ്ലസ്​ 🔵അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി - ✅  ​ശരണ്യ​ 🔵അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി - ✅  ​ആശ്രയ​ 🔵AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി - ✅  ​ആയുർദളം​ 🔵 സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി - : ✅  ​ബാലമുകുളം​ 🔵 സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി - ✅ ​സീതാലയം​ 🔵 കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി - : ✅ ​യെസ് കേരള​ 1 ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി .... ​പ്രൊജക്ട് ആരോ​ 2 പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം ...... ​വൺ ഡെ ഹോം​ 3. നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി ....... ​ഗുരുശിഷ്യ പരമ്പര യോജന​ 4. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി ........ ​ജീവദായിനി​
​നവോഥാന നായകന്മാരും കൃതികളും , സംഭവങ്ങളുo​ ​വൈകുണഠ സ്വാമികൾ​ *പ്രധാന കൃതികൾ: അഖിലത്തിരട്ട്, അരുൾനൂൽ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം : നിഴൽതങ്ങൾ(ആരാധനാലയങ്ങൾ),സമത്വസമാജം(1836),അയ്യാവഴി (path of father-ചിന്താപദ്ധതി),മുതിരിക്കിണർ(പൊതുകിണർ) *ജനനം :1809, നാഗകോവിലിനടുത്തുള്ള ശാസ്താം കോയിൽ വിള (സ്വാമിത്തോപ്പ്) . *മരണം:1851-ൽ മരണം. ​തെക്കാട് അയ്യാഗുരു​ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം :പന്തിഭോജനം *ജനനം :1814-ൽ  *മരണം: മലബാറിലെ  പാമ്പും കാട് 1909-ൽ  മരണം ​ആറാട്ടു പുഴ വേലായുധപണിക്കർ​ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം: അച്ചിപ്പുടവസരം, മൂക്കുത്തി സമരം *ജനനം:1825,ആറാട്ടുപുഴ (ആലപ്പുഴ). *മരണം:1874-ൽ  49 വയസിൽ വധിക്കപ്പെട്ടു ​ചട്ടമ്പി സ്വാമികൾ (അയ്യപ്പൻ ,കുഞ്ഞൻ)​ *പ്രധാന കൃതികൾ:പ്രാചീന മലയാളം വേഭാധികാര നിരൂപണം,അദ്വൈത ചിന്താപദ്ധതി,ക്രിസ്തുമതച്ഛേദനം, ജീവകാരുണ്യനിരൂപണം,വേദാന്തസാരം,ആദിഭാഷ,നിജാനന്ത വിലാസം, അദ്വൈത പഞ്ജരം *ജനനം:  1853 ആഗസ്റ്റ് 25,കണ്ണമ്മ‍‍‍ൂല കൊല്ലൂർ(തിരുവനന്തപുരം), *മരണം:1924 മെയ് 5-പന്മനയിൽവച്ച് സമാധിയായി. ​ശ്രീ നാരായണ ഗുരു​ *പ്രധാന കൃതികൾ:ദൈവദശകം,ആരോപദേശശതകം,ചിജ്ജഡ,ദർശനമാല, ജാതിമീമാംസ,നിർവൃതി പഞ്ചകം,ശിവ ശതകം *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം:അരുവിപ്പുറം ശിവപ്രതിഷ്ട (1888),ശ്രീ നാരായണ ധർമപരിപാലന യോഗം (1903മെയ് 15)ശാരദാമഠം,ശിവ ഗിരി (1909),അദ്വൈതാശ്രമം,ആലുവ (1913). *ജനനം:1856 ആഗസറ്റ് 20,ചെമ്പഴന്തി,വയൽവാരത്ത് (തിരുവനന്തപുരം ), *മരണം:1928 സെപ്റ്റംബർ 20-ന്ശിവഗിരിയിൽ സമാധിയായി. ​അയ്യൻ‌ങ്കാളി​ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപക വർഷം (തിരുവിതാംകൂർ ശ്രീമൂലം പ്രജാ സഭാംഗം ,1914മുതൽ) വില്ലുവണ്ടി സമരം(പുലയ വണ്ടി )സാധുജന പരിപാലന സംഘം(1907),കേരളത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി  സമരം,തൊണ്ണൂറാമാണ്ടു ലഹള  *ജനനം:1863 ആഗസ്റ്റ് 28,വെങ്ങാനൂർ(തിരുവനന്തപുരം ) *മരണം:1941-ൽ മരണം . ​ബ്രഹ്മാനന്ദശിവയോഗി (കാരാട്ട് ഗോവിന്ദ മേനോൻ )​ *പ്രധാന കൃതികൾ:സ്ത്രീവിദ്യപോഷിണി , ശിവയോഗരഹസ്യം,സിദ്ധനുഭുതി,മോക്ഷപ്രദീപം ,ആനന്ദഗണം, ആനന്ദദർശനം,ആനന്ദഗുരുഗീത, വിഗ്രഹാരാധന ഖണ്ഡനം,ആനന്ദ വിമാനം, ആനന്ദസൂത്രം. *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥാപകവർഷം:ആനന്ദ മതം,സിദ്ധാശ്രമം (1893),ആനന്ദ മഹാസഭ(1918). *ജനനം:1852 ആഗസ്റ്റ് 26 കൊല്ലങ്കോട്(പാലക്കാട്) *മരണം: 1929സെപ്റ്റംമ്പർ10ന് മരണം ​ഡോ.ടി പൽപ്പു​ *പ്രധാന കൃതികൾ:-തിരുവിതാം കോട്ടൈ , തീയൻ ലേഖനം (മദ്രാസ് മെയിൽ പത്രം) ട്രീറ്റ്മെൻറ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ. *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-എസ്.എൻ.ഡി.പി  യോഗത്തിന്റെ ആദ്യ ഉപാധ്യക്ഷൻ,മലയാളി മെമ്മോറിയൽ(1891) ഈഴവ  മെമ്മോറിയൽ(1896). *ജനനം:ജനനം1863 പേട്ട (തിരുവന്തപുരം)  *മരണം: ജനുവരി 25 ന്  മരണം ​വക്കം അബ്ദുൽ ഖദർ മൗലവി (വക്കം മൗലവി)​ *പ്രധാന കൃതികൾ:-ഇസ്ല്ലാം മതസിദ്ധാന്തസംഗ്രഹം,ഭൗമസ്വബാഹ് *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-സ്വദോശിമാനി പത്രം (ഉടമ) ,അൽ ഇസ്ലാം(അറബി-മലയാളം മാസിക),അഖില തിരൂവിതാംകൂർ മുസ്ലിംസഭ,എെക്യമുസ്ലിം സംഘം. *ജനനം:1873ചിറയിൻകീഴ് , വക്കം (തിരുവന്തപുരം) *മരണം :1932 ആഗസ്റ്റ്  23 ന് മരണം ​ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ​ *പ്രധാന കൃതികൾ:-ആത്മാനുതാപം,അനസ് തസ്യയുടെ  രക്ത സാക്ഷ്യം,ഒരു നല്ല അപ്പന്റെ ചാവരുൾ ,നാളാഗമങ്ങൾ. *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ (1846),  പള്ളികളോടുചേർന്ന പള്ളിക്കുടങ്ങൾ,കേരളത്തിലെ മൂന്നാമത്തെ അച്ചടിശാല മാന്നാനത്ത് സ്ഥാപിച്ചു (1846). *ജനനം:1805 ഫെബുവരി   10 കൈനരി ,ആലപ്പുഴ  *മരണം : 1871 ജനുവരി മരണം ​പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ (പൊയ്കയിൽ യോഹന്നാൻ)​ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-ശ്രീമൂലം പ്രജാസഭാംഗം,അടിലഹള ,പ്രത്ക്ഷ രക്ഷാ ദൈവസഭ (പി ർ ഡി എസ്),തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്കായി  ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ  *ജനനം:1879 ഫെബ്രുവരി  11 ഇരവിപ്പേറൂർ , പത്തനംതിട്ട  *മരണം :1939 29നു മരണം ​വാഗ്ഭടാനന്ദൻ (കുഞ്ഞിക്കണ്ണൻ)​ *പ്രധാന കൃതികൾ:-ആത്മവിദ്യ,ആത്മവിദ്യാ ലേഘമാല, അദ്ധ്യാത്മ യുദ്ധം ,പ്രാര്ഥനാഞ്ജലി (അഭിനവ  കേരളം ,ആത്മവിദ്യാകാഹളം ,മാസികകൾ ) *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-ആത്മവിദ്യാസംഘം (1922)  *ജനനം:ജനനം 1885-ൽ പാട്യം (കണ്ണൂർ), *മരണം :1937 മാർച്ച് 30 മരണം ​സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ള​ *പ്രധാന കൃതികൾ:-കാറൽ മാക്സ്(1912),മോഹൻദാസ് ഗാന്ധി (1914),  ദ സോക്രട്ടീസ് , ക്രിസ്റ്റഫർ കൊളംബസ്, എന്റെ നാടുകടത്തൽ,ദി  ട്രാവൻകൂർ ഡീപോർട്ടേഷൻ, വൃത്താന്തപത്രപ്രവർത്തനം  *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-സ്വദേശാഭിമാനീ പത്രാധിപരായിരുന്നു  *ജനനം:ജനനം 1873 നെയ്യാറ്റിൻകര  *മരണം :1916 മാർച്ച് 28-ന് കണ്ണൂരിൽ  മരണം ​ബാരിസ്റ്റർ ജി.പി. പിള്ള​ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-മലയാളി മെമ്മോറിയലിന്റെ ശില്പി,  മഹാത്മജിയുടെ ആത്മകഥയിൽ ഇടംപിടിച്ച മലയാളി, മദ്രാസ് സോഷ്യൽ റിഫോം അസോസിയേഷൻ *ജനനം:1864 പള്ളിപ്പുറം  (തിരുവനന്തപുരം) *മരണം :1908 മെയ് 21 ​ഡോ വേലുക്കുട്ടി അരയൻ​ *പ്രധാന കൃതികൾ:-രസലക്ഷണ സമുച്ചയം , വാസ്തവ ദത്താനിർവാണം  (ആട്ടക്കഥ), കുറുക്കൻ കഥകൾ(ബാലസാഹിത്യം),തുലികാനാമങ്ങൾ :ത്രിവികമൺ, ആലപ്പാടൻ ,ചക്ഷു  ശ്രവണൻ *സംഘടനകൾ/പ്രക്ഷോഭങ്ങൾ/സ്ഥപകവർഷം:-അയവംശപരിപാലന യോഗം,സമസ്ത കേരള അരയ മഹാജനയോഗം,തിരുവിതാംകൂർ രാഷ്ട്രിയമഹാസഭ ,ഉൾനാടൻ  മൽസ്യകൃഷിയുടെ വികസനത്തിനായി പ്രവർത്തിച്ചു,അഖില  തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം,1948-ൽ ഫിഷറീസ് മാഗസിൻ  ആരംഭിച്ചു *ജനനം:ചെരഴീക്കൽ (കൊല്ലം) 1894 മാർച്ച് 11 * മരണം : 1969ൽ മരണം GST 🌹🌹🌹🌹🌹🌹🌹🌹🌹 🍄GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ആസാം 🍄GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം – ബീഹാർ 🍄GST നടപ്പിലാക്കിയ ആദ്യ രാജ്യം – ഫ്രാൻസ് 🍄മൂല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത് . 🍄GST = (Exercise Tax + Service Tax ) + State VAT 🍄ആപ്തവാക്യം – ഒരു രാജ്യം ഒരു നികുതി 🍄നിലവിൽ വന്ന ഭരണഘടന ഭേദഗതി – 101-ാം ഭേദഗതി 🍄നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ – 122 th 🍄രാജ്യസഭ അംഗീകരിച്ചത് – 2016 ആഗസ്റ്റ് 3 🍄ലോക്സഭ അംഗീകരിച്ചത് -2016 ആഗസ്റ്റ് 8 🍄രാഷ്ട്രപതി ഒപ്പുവച്ചത് – 2016 സെപ്തംബർ 8 🍄GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ – 279 A 🍄GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം – ആർട്ടിക്കിൾ 246 A 🍄GST കൗൺസിൽ നിലവിൽ വന്നത് – 2016 SEP: 12 🍄GST കൗൺസിൽ ചെയർമാൻ – കേന്ദ്ര ധനകാര്യ മന്ത്രി 🍄രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി – പ്രോജക്ട് സാക്ഷാം 🍄GST നടപ്പിലാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് മനസിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിയ മൊബൈൽ ആപ്പ് – GST Rate Finder 🍄നികുതി നിരക്കുകൾ – 5 % ,12% ,18 % ,28% 🍄പ്രത്യേകനികുതി – സ്വർണം ,വെള്ളി മറ്റു ആഭരണങ്ങൾ ( 3 %) 🍄ഒഴിവാക്കപ്പെട്ട ഇനങ്ങൾ – മദ്യം ,പെട്രോൾ ,ഡീസൽ 🍄GST ബ്രാൻഡ് അംബാസിഡർ – അമിതാഭ് ബച്ചൻ 🍄GST നടപ്പിലാക്കിയ 16th സംസ്ഥാനം – ഒഡീഷ 🍄GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം -ജമ്മു കാശ്മീർ 🍄കേരളത്തിൽ GST നിലവിൽ വന്നത് – 2017 ജൂലായ് 1 🍄കേരളത്തിന്റെ GST കോഡ് – 32 ☺ ​ഇനി പ്രധാനദിനങ്ങൾ​ ​ചോദിക്കുമ്പൊ അറിയില്ല​ ​എന്നു പറയരുത്​. ​വേഗം പഠിച്ചോളൂ​☺ ​വളരെ കുറച്ചേ ഉള്ളൂ​😇 ​ജനുവരി മാസത്തിലെ ദിനങ്ങൾ​ ജനുവരി 1 - ആഗോളകുടുംബദിനം ജനുവരി 1 - ആർമി മെഡിക്കൽ കോർപ്പ്സ് എസ്റ്റാബ്ലിഷ്മെന്റ് ദിനം ജനുവരി 9 - ദേശീയ പ്രവാസി ദിനം ജനുവരി 10 - ലോകചിരിദിനം ജനുവരി 12 - ദേശീയ യുവജനദിനം ജനുവരി 15 - ദേശീയ കരസേനാ ദിനം ജനുവരി 23 - നേതാജി ദിനം (ദേശ്പ്രേ ദിവസ്) ജനുവരി 24 - ദേശീയ ബാലികാ ദിനം ജനുവരി 25 - ദേശീയ വിനോദസഞ്ചാരദിനം ജനുവരി 26 - റിപ്പബ്ലിക് ദിനം ജനുവരി 26 - ലോകകസ്റ്റംസ് ദിനം ജനുവരി 30 - രക്തസാക്ഷി ദിനം ജനുവരി 30 - ലോക കുഷ്ഠരോഗനിവാരണ ദിനം ​ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ​ ഫെബ്രുവരി 2 - ലോക വെറ്റ്ലാൻഡ് ദിനം ഫെബ്രുവരി 4 - ലോക അർബുദ ദിനം ഫെബ്രുവരി 12 - ഡാർവ്വിൻ ദിനം ഫെബ്രുവരി 14 - വാലന്റൈൻസ് ദിനം ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് ദിനം ഫെബ്രുവരി 21 - അന്താരാഷ്ട്ര മാതൃഭാഷാ ദിനം ഫെബ്രുവരി 22 - ചിന്താദിനം ഫെബ്രുവരി 24 - ദേശീയ എക്സൈസ് ദിനം ഫെബ്രുവരി 28 - ദേശീയ ശാസ്ത്രദിനം ​മാർച്ച് മാസത്തിലെ ദിനങ്ങൾ​ മാർച്ച് 4 - ദേശീയ സുരക്ഷാദിനം മാർച്ച് 4 - ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം മാർച്ച് 8 - ലോക വനിതാ ദിനം മാർച്ച് 15 - ലോക ഉപഭോക്തൃ ദിനം മാർച്ച് 15 - ലോക വികലാംഗദിനം മാർച്ച് 18 - ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം മാർച്ച് 21 - ലോക വനദിനം മാർച്ച് 21 - ലോക വർണ്ണവിചനദിനം മാർച്ച് 22 - ലോക ജലദിനം മാർച്ച് 23 - ലോക കാലാവസ്ഥാ ദിനം മാർച്ച് 24 - ലോക ക്ഷയരോഗ നിവാരണ ദിനം മാർച്ച് 27 - ലോക നാടകദിനം ​ഏപ്രിൽ മാസത്തിലെ ദിനങ്ങൾ​ ഏപ്രിൽ 1 - ലോക വിഡ്ഢി ദിനം ഏപ്രിൽ 2 - ലോക ബാലപുസ്തകദിനം ദിനം ഏപ്രിൽ 2 - ലോക ഓട്ടിസം അവയർനസ്സ് ദിനം ഏപ്രിൽ 2 - ലോക മൈൻ അവയർനസ്സ് & മൈൻ വിരുദ്ധപ്രവൃത്തി ദിനം ഏപ്രിൽ 5 - ലോക കപ്പലോട്ട ദിനം ഏപ്രിൽ 6 - ഉപ്പുസത്യാഗ്രഹ ദിനം ഏപ്രിൽ 7 - ലോകാരോഗ്യദിനം ഏപ്രിൽ 12 - അന്തർദ്ദേശീയ വ്യോമയാന ദിനം ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം ഏപ്രിൽ 14 - അംബേദ്കർ ദിനം ഏപ്രിൽ 15 - ലോക ഗ്രന്ഥശാലാധികാരി ദിനം ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം ഏപ്രിൽ 18 - ലോക പൈതൃകദിനം ഏപ്രിൽ 21 - ലോക സോക്രട്ടീസ് ദിനം ഏപ്രിൽ 22 - ലോക ഭൗമദിനം ഏപ്രിൽ 23 - ലോക പുസ്തക ദിനം ഏപ്രിൽ 24 - ദേശീയ മാനവ ഏകതാദിനം ഏപ്രിൽ 24 - ദേശീയ പഞ്ചായത്ത് ദിനം ഏപ്രിൽ 26 - ബൗദ്ധിക സ്വത്തവകാശ ദിനം ഏപ്രിൽ 29 - ലോക നൃത്തദിനം ​മേയ് മാസത്തിലെ ദിനങ്ങൾ​ മേയ് 1 - ലോക തൊഴിലാളിദിനം മേയ് 3 - പത്രസ്വാതന്ത്ര്യദിനം മേയ് 3 - സൗരോർജ്ജദിനം മേയ് 6 - ലോക ആസ്ത്മാ ദിനം മേയ് 8 - ലോക റെഡ്ക്രോസ് ദിനം മേയ് 11 - ദേശീയ സാങ്കേതിക ദിനം മേയ് 12 - ആതുര ശുശ്രൂഷാ ദിനം മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം മേയ് 15 - ദേശീയ കുടുംബദിനം മേയ് 16 - സിക്കിംദിനം മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം മേയ് 21 - ഭീകരവാദവിരുദ്ധ ദിനം മേയ് 22 - ജൈവ വൈവിധ്യദിനം മേയ് 24 - കോമൺവെൽത്ത് ദിനം മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം മേയ് 29 - എവറസ്റ്റ് ദിനം മേയ് 31 - ലോക പുകയിലവിരുദ്ധദിനം ​ജൂൺ മാസത്തിലെ ദിനങ്ങൾ​ ജൂൺ 4 - അന്തർദ്ദേശീയ നിരപരാധികുട്ടികളുടെ ദിനം ജൂൺ 5 - ലോക പരിസ്ഥിതി ദിനം ജൂൺ 6 - അന്തർദ്ദേശീയ ഒളിമ്പിക് അസോസിയേഷൻ എസ്റ്റാബ്ലിഷ്മെന്റ് ദിനം ജൂൺ 8 - ലോകസമുദ്ര ദിനം ജൂൺ 14 - ലോക രക്തദാന ദിനം ജൂൺ 14 - മരുഭൂമി- മരുവൽക്കരണദിനം ജൂൺ 18 - പിതൃദിനം ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം ജൂൺ 19 - വായനാദിനം ജൂൺ 20 - ലോക അഭയാർത്ഥി ദിനം ജൂൺ 21 - പിതൃദിനം(ജൂൺ മൂന്നാം തിങ്കളാഴ്ച) ജൂൺ 21 - ലോക സംഗീതദിനം ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം ജൂൺ 28 - ലോക ദാരിദ്ര്യദിനം ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്കൽ ദിനം ​ജൂലൈ മാസത്തിലെ ദിനങ്ങൾ​ ജൂലൈ 1 - ഡോക്ടടേഴ്സ് ദിനം ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം ജൂലൈ 8 - പെരുമൺ ദുരന്ത ദിനം ജൂലൈ 11 - ലോകജനസംഖ്യാ ദിനം ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം ജൂലൈ 26 - കാർഗിൽ വിജയദിനം ​ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ​ ആഗസ്റ്റ് 3 - ദേശീയ ഹൃദയശസ്ത്രക്രിയാദിനം ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം ആഗസ്റ്റ് 6 - ഹിരോഷിമാ ദിനം ആഗസ്റ്റ് 8 - ലോക വയോജനദിനം ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാദിനം ആഗസ്റ്റ് 9 - നാഗസാക്കി ദിനം ആഗസ്റ്റ് 12 - ലോക യുവജന ദിനം ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാ ദിനം ആഗസ്റ്റ്21- സുവിത്ത് ദിനം ആഗസ്റ്റ് 22 - സംസ്കൃതദിനം ആഗസ്റ്റ് 29 - ദേശീയ കായികദിനം ​സെപ്തംബർ മാസത്തിലെ ദിനങ്ങൾ​ സെപ്തംബർ 2 - ലോക നാളീകേരദിനം സെപ്തംബർ 4 - അന്തർദേശീയ പിങ്ക് ഹിജാബ് ദിനം സെപ്തംബർ 5 - ദേശീയ അധ്യാപകദിനം സെപ്തംബർ 8 - ലോക സാക്ഷരതാ ദിനം സെപ്തംബർ 10 - ലോക സൂയിസൈഡ് പ്രിവൻഷൻ ദിനം സെപ്തംബർ 14 - ഹിന്ദിദിനം സെപ്തംബർ 15 - എഞ്ചിനിയേഴ്സ് ദിനം സെപ്തംബർ 16 - ഓസോൺദിനം സെപ്തംബർ 21 - അൾഷിമേഴ്സ്ദിനം സെപ്തംബർ 21 - ലോകസമാധാനദിനം സെപ്തംബർ 25 - സാമൂഹ്യനീതി ദിനം സെപ്തംബർ 22 - റോസ് ദിനം സെപ്തംബർ 26 - ദേശീയ [‬: ദിനം സെപ്തംബർ 26 - ദേശീയ ബധിരദിനം സെപ്തംബർ 27 - ലോകവിനോദസഞ്ചാരദിനം ​ഒക്ടോബർ മാസത്തിലെ ദിനങ്ങൾ​ ഒക്ടോബർ 1 - ലോകവൃദ്ധദിനം ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം ഒക്ടോബർ 1 - ലോക സംഗീത ദിനം ഒക്ടോബർ 1 - ലോകരക്തദാന ദിനം ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാദിനം ഒക്ടോബർ 2 - ദേശീയ സേവനദിനം ഒക്ടോബർ 3 - ലോകപ്രകൃതി ദിനം ഒക്ടോബർ 3 - ലോകആവാസ ദിനം ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം ഒക്ടോബർ 5 - ലോകഅധ്യാപക ദിനം ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം ഒക്ടോബർ 6 - ലോകവന്യജീവി ദിനം ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം ഒക്ടോബർ 9 - ലോകതപാൽ ദിനം ഒക്ടോബർ 10 - ദേശീയ തപാൽ ദിനം ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം ഒക്ടോബർ 14 - ലോക സൗഖ്യ ദിനം ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം ഒക്ടോബർ 15 - അന്ധ ദിനം ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം ​നവംബർ മാസത്തിലെ ദിനങ്ങൾ​ നവംബർ 1 - കേരളപ്പിറവി നവംബർ 5 - ലോക വനദിനം നവംബർ 9 - ദേശീയ നിയമസേവനദിനം നവംബർ 10 - ദേശീയ ഗതാഗതദിനം നവംബർ 11 - ദേശീയ വിദ്യാഭ്യാസദിനം നവംബർ 12 - ലോക പക്ഷിനിരീക്ഷണ ദിനം നവംബർ 14 - ദേശീയ ശിശുദിനം നവംബർ 14 - പ്രമേഹദിനം നവംബർ 19 - ലോക ടോയ്ലറ്റ് ദിനം നവംബർ 19 - പുരുഷദിനം നവംബർ 19 - പൗരാവകാശദിനം നവംബർ 20 - ലോക ഫിലോസഫി ദിനം നവംബർ 21 - ലോക ടെലിവിഷൻ ദിനം നവംബർ 24 - എൻ.സി.സി. ദിനം നവംബർ 25 - ലോക പരിസ്ഥിതി സംരക്ഷണദിനം നവംബർ 26 - സ്ത്രീധനവിരുദ്ധ ദിനം നവംബർ 26 - ദേശീയ നിയമ ദിനം നവംബർ 30 - പഴശ്ശിരാജാ ചരമദിനം,ലോക കമ്പ്യൂട്ടർ സുരക്ഷാദിനം ​ഡിസംബർ മാസത്തിലെ ദിനങ്ങൾ​ ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം ഡിസംബർ 3 - ലോക വികലാംഗദിനം ഡിസംബർ 4 - ദേശീയ നാവികദിനം ഡിസംബർ 5 - മാതൃസുരക്ഷാ ദിനം ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം ഡിസംബർ 11 - പർവ്വത ദിനം ഡിസംബർ 12 - മാർക്കോണി ദിനം ഡിസംബർ 16 - ദേശീയ വിജയ ദിനം ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം ഡിസംബർ 23 - ദേശീയ കർഷക ദിനം ഡിസംബർ 24 - ദേശയ ഉപഭോക്തൃ ദിനം ​പഠനശാഖകൾ​ 🚩 ശബ്ദം - അക്വാസ്ട്ടിക്സ്✅ 🚩 തലമുടി - ട്രൈക്കോളജി✅ 🚩പർവ്വതം - ഓറോളജി✅ 🚩തടാകം - ലിംനോളജി✅ 🚩. പതാക - വെക്സിലോളജി✅ 🚩 ഉറുമ്പ് - മെർമിക്കോളജി✅ 🚩രോഗം - പാതോളജി✅ 🚩ചിലന്തി - അരാക്നോളജി✅ 🚩പാമ്പ് - ഒഫിയോളജി✅ 🚩. തലച്ചോറ് - ഫ്രിനോളജി✅ 🚩 പഴം - പോമോളജി✅ 🚩 അസ്ഥി - ഓസ്റ്റിയോളജി✅ 🚩 രക്തം - ഹെമറ്റോളജി✅ 🚩ഗുഹ - സ്പീലിയോളജി✅ ​nikhil em​ 🚩. കണ്ണ് - ഒഫ്താല്മോളജി✅ 🚩. ഉറക്കം - ഹൈപ്നോളജി✅ 🚩 സ്വപ്നം - ഒനീരിയോളജി✅ 🚩. ഉരഗങ്ങൾ- ഹെർപ്പറ്റോളജി✅ 🚩മനുഷ്യ വർഗ്ഗം - അന്ത്രോപോളജി✅ 🚩മൂക്ക് - റൈനോളജി✅ 🚩. മഞ്ഞ് - നിഫോളജി✅ 🚩 മേഘം - നെഫോളജി✅ 🚩 വൃക്ക - നെഫ്രോളജി✅ 🚩ജനസംഖ്യ - ഡെമോഗ്രാഫി✅ 🚩 കൈയക്ഷരം - കാലിയോഗ്രാഫി✅ 🚩 പക്ഷികൂട് - കാലിയോളജി✅ 🚩 ചിരി - ജിലാട്ടോളജി✅ 🚩 കൈ - ചിറോളജി✅ 🚩ഫംഗസ് - മൈക്കോളജി✅ 🚩ഇലക്ഷൻ - സെഫോളജി✅ ✈ ​വിമാനത്താവളങ്ങൾ​ 🛫🛬🛬🛫🛬🛫🛬🛬 🔰എത്ര അന്തർദേശീയ വിമാനത്താവളങ്ങളാണ് കേരളത്തിലുള്ളത്? ➖മൂന്ന് 🔰കേരളത്തിലെ ആദ്യത്തെ അന്തർദേശീയ വിമാനത്താവളം? ➖തിരുവനന്തപുരം 🔰തിരുവനന്തപുരം വിമാനത്താവളം നിലവിൽ വന്നതെന്ന്? ➖1991 ജനുവരി 1 🔰ഇന്ത്യയിൽ വൻകിട നഗരമല്ലാത്ത പ്രദേശത്ത് നിലവിൽ വന്ന ആദ്യ അന്താരാഷ്ട്ര വിമാനത്താവളം? ➖തിരുവനന്തപുരം 🔰സ്വകാര്യ മേഖലയുടെ പങ്കാളിത്വത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം? ➖നെടുമ്പാശേരി (കൊച്ചി) 🔰നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷം? ➖1999 മെയ് 25 🔰ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം? ➖നെടുമ്പാശേരി 🔰കേരളത്തിലെ മൂന്നാമത്തെ അന്തർദേശീയ വിമാനത്താവളമായ കരിപ്പൂർ ഏത് ജില്ലയിലാണ്? ➖മലപ്പുറം 🔰കരിപ്പൂർ വിമാനത്താവളത്തിന് അന്തർദേശീയ പദവി ലഭിച്ച വർഷം? ➖2006 🔰രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്? ➖ഹൈദരാബാദ് 🔰ശ്രീ സത്യസായി വിമാനത്താവളം എവിടെയാണ്? ➖പുട്ടപർത്തി 🔰സീറോ വിമാനത്താവളം ഏത് സംസ്ഥാനത്താണ്? ➖അരുണാചൽ പ്രദേശ് 🔰ഗോപിനാഥ് ബർദോളി വിമാനത്താവളം എവിടെയാണ്? ➖ഗുവാഹത്തി 🔰ലോക് നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം എവിടെയാണ്? ➖പാറ്റ്ന (ബിഹാർ) 🔰സ്വാമി വിവേകാനന്ദ വിമാനത്താവളം എവിടെ? ➖റായ്പൂർ (ചത്തിസ്ഖണ്ഡ്) 🔰ഇന്ദിരാഗാന്ധി വിമാനത്താവളം എവിടെയാണ്? ➖ന്യൂഡൽഹി 🔰സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്? ➖അഹമ്മദാബാദ് (ഗുജറാത്ത്) 🔰കുഷോക് ബാക്കുല റിംപോച്ചെ വിമാനത്താവളം എവിടെ? ➖ജമ്മു കാശ്മീർ 🔰ബിർസാ മുണ്ട വിമാനത്താവളം എവിടെ? ➖റാഞ്ചി (ജാർഖണ്ഡ്) 🔰കെംപ ഗൗഡ വിമാനത്താവളം എവിടെ? ➖ബംഗലൂരു 🔰ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എവിടെ? ➖മുംബൈ 🔰നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം എവിടെ? ➖കൊൽക്കൊത്ത 🔰ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളം എവിടെ? ➖വാരണാസി 🔰ഡോ.ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം എവിടെ? ➖നാഗ്പൂർ (മഹാരാഷ്ട്ര) ➖➖➖➖➖➖➖➖* 1⃣ ജയിലിൽ 9 ആഴ്ച നിരാഹാരം അനുഷ്ടിച്ചു മരണം വരിച്ച സ്വതന്ത്ര സമര സേനാനി? 🅰🤩 ജതിന് ദാസ് 2⃣ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേരളത്തിലെ ജില്ല 🅰🤩 ഇടുക്കി 3⃣ ജയദേവൻ ആരുടെ സദസ്യൻ ആയിരുന്നു 🅰🤩 ലക്ഷ്മണസേനന്ന് 4⃣ഉരുളുന്ന ഗ്രഹം ? 🅰🤩 uranas 5⃣ഇൻഡ്യയിൽ ധാതു പര്യവേഷണത്തിന് ചുമതല പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ? 🅰🤩 geological survey of india 6⃣ഏറ്റവും ജന സാന്ദ്രത കൂടിയ ദ്വീപ രാഷ്ട്രം 🅰🤩 സിംഗപ്പൂർ 7⃣ഏതു രാജ്യക്കാർ ആണ് തങ്ങളുടെ രാജ്യത്തെ ഡ്രോക്‌-യുൽ എന്നു വിളിക്കുന്നത് 🅰🤩 ഭൂട്ടാൻ 8⃣ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം 🅰🤩 സിക്കിം 9⃣ക്രൂസ്‌ഫെൽറ് ജേക്കബ് രോഗത്തിൻറെ മറ്റൊരു പേര് 🅰🤩 ഭ്രാന്തിപശു രോഗം 1⃣0⃣ ഏറ്റവും ചെറിയ മസ്തിഷ്കം ഉള്ള പ്രൈമറ്റെ 🅰🤩 മൗസ് ലീമർ 1⃣1⃣ ഗേജുരാഹോ ക്ഷേത്രങ്ങൾ ഏതു സംസ്ഥാനത്തു ആണ് 🅰🤩മധ്യപ്രദേശ് 1⃣2⃣ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഉള്ള സംസ്ഥാന തലസ്ഥാനം 🅰🤩 ഷിംല (2205 m) 1⃣3⃣ ഏറ്റവും ജനസംഖ്യ കൂടിയ കോമണ് വെൽത്ത് രാജ്യം 🅰🤩 ഇന്ത്യ 1⃣4⃣വിക്ടോറിയ മെമ്മോറിയൽ ഇവിടെ ആണ്? 🅰🤩 കൊൽക്കത്ത 1⃣5⃣ എല്ലാവർക്കും നൽകാവുന്ന രക്ത ഗ്രുപ് 🅰🤩 o-ve ഗ്രുപ് 1⃣6⃣ കിഴക്കിന്റെ സ്കോട്ലാണ്ട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം 🅰🤩 മേഘാലയ 1⃣7⃣ വിശുദ്ധ പർവതം എന്നറിയപടുന്നത് 🅰🤩 ഫ്യൂജിയാമ 1⃣8⃣ഏതു വംശത്തിലെ രാജാവായിരുന്നു രുദ്രദാമൻ 🅰🤩 ശക വംശം 1⃣9⃣ കേരളത്തിലെ മുസ്ലിങ്ങളുടെ ആദ്യ സാമൂഹിക ക്ഷേമ സംഘടനയായ ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായ വർഷം 🅰🤩 1900 2⃣0⃣ ആരുടെ ശിഷ്യൻ ആയിരുന്ന് സൂർദാസ് 🅰🤩 വല്ലഭാചര്യ 2⃣1⃣ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റർ ക്യാപ്റ്റന് 🅰🤩 എ കെ ഗോപലൻ 2⃣2⃣ കഥസരിത്.സാഗരം രചിച്ചത് ആര് ? 🅰🤩 സോമദേവൻ 2⃣3⃣ ആത്മാവിദ്യസംഗം സ്ഥാപിച്ചത് 🅰🤩 വാഗ്ഭടാനന്ദൻ 2⃣4⃣ ഏതു കായൽ അറബി കടലുമായി യോജികുനിടത് ആണ് നീണ്ടകര അഴി 🅰🤩 അഷ്ടമുടി കായൽ 2⃣5⃣ ഇൻഡ്യയിലെ ആദ്യ ശാസ്ത്ര നഗരം 🅰🤩 കൊൽക്കത്ത 2⃣6⃣ ഇൻഡ്യയിലെ ആദ്യ ഹൃദ്യമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക് നേതൃത്വം നൽകിയത് 🅰🤩 പി വേണുഗോപാൽ 2⃣7⃣ ജഹാൻഗീർ ചക്രവർത്തി അറിയപ്പെട്ടിരുന്ന പേര് 🅰🤩 സലിം 2⃣8⃣ ദബോൾ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് 🅰🤩 മഹാരാഷ്ട്ര 2⃣9⃣ ലാ മർസെയിൽസ് ഏത് രാജ്യത്തിന്റെ ദേശിയ ഗാനമാണ് 🅰🤩 ഫ്രാൻസ് 3⃣0⃣ ആരുടെ സ്മരണക് ആയിട്ടാണ് അംജദ് അലിഖാൻ പ്രിയദർശിനി രാഗം ചിട്ടപ്പെടുത്തിയത് 🅰🤩 ഇന്ദിര ഗാന്ധി 3⃣1⃣ തലച്ചോറിനെക്കാൾ വലുപ്പമുള്ള കണ്ണുള്ള പക്ഷി 🅰🤩 ഒട്ടകപക്ഷി 3⃣2⃣ ചന്ദ്രനെ കുറിച്ചുള്ള പഠനം 🅰🤩 സെലനോളജി 3⃣3⃣ ലോകനായക് എന്നു അറിയപ്പെടുന്നത് 🅰🤩 ജയപ്രകാശ് നാരായൺ 3⃣4⃣ ദേശനായക് എന്ന് അറിയപ്പെടുന്നത് 🅰🤩 സുബാഷ് ചന്ദ്ര ബോസ് 3⃣5⃣ ലാഹോറിലെ ശാലിമാർ പൂന്തോട്ടം പണികഴിപ്പിച്ചത് 🅰🤩 shajahan 3⃣6⃣ തമിഴ് ദേശത്തിന്റെ ബൈബിൾ എന്നു അറിയപ ്പെടുന്നത് 🅰🤩 തിരുക്കുറൽ 3⃣7⃣ ഏതിന്റെ ഖര അവസ്ഥയാണ് ഡ്രൈ ഐസ് 🅰🤩 carbon dioxide 3⃣8⃣ ജൈവ വർഗീകരണത്തിന്റെ പിതാവ് 🅰🤩 കാൾ ലിയാണെസ് 3⃣9⃣ ഏറ്റവും തെക്കെ അറ്റത്തെ വൻകര 🅰🤩 ആന്റർട്ടിക്ക 4⃣0⃣ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഇവിടെ ആണ് 🅰🤩 ചെന്നൈ 4⃣1⃣ ഇന്ത്യയുടെ കര അതിർത്തിയുടെ നീളം 🅰🤩 15200 km 4⃣2⃣ ഇന്ത്യയുടെ സമുദ്ര അതിർത്തിയുടെ നീളം 🅰🤩7516 km 4⃣3⃣ ഏറ്റവും സ്ഥിരത കൂടിയ മൂലകം 🅰🤩 ലെഡ് 4⃣4⃣ ജൻഹര്ലാല് നെഹ്റു 1923 ഇൽ ചെയർമാൻ ആയ മുനിസിപ്പാലിറ്റി 🅰🤩 അലഹബാദ് 4⃣5⃣ ഇന്ത്യ ഡിവൈഡഡ് രച്ചത് 🅰🤩 രാജേന്ദ്ര പ്രസാദ് 4⃣6⃣ രാജീവ് ഗാന്ധി വധത്തിന് പിന്നിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിച്ച കമ്മീഷൻ 🅰🤩 ജയിൻ കമ്മീഷൻ 4⃣7⃣ഇമായവരമ്പൻ എന്ന് പേരുള്ള ചേര രാജാവ് 🅰🤩 നെടുംചേര ലാദൻ 4⃣8⃣ ഏത് വൻ കരയിൽ ആണ് കൊളോറഡോ 🅰🤩 വടക്കെ അമേരിക്ക 4⃣9⃣ ജവഹർ തുരങ്കം ഏത് സംസ്ഥാനത് ആണ് 🅰🤩 ജമ്മു കശ്മീർ 5⃣0⃣ സമുദ്രങ്ങളിൽ രാജാവ് എന്നറിയപ്പെടുന്നത് 🅰Pacific ​സാമൂഹിക ക്ഷേമ പദ്ധതികള്‍​ ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - ✅  ​ശ്രുതി തരംഗം​ 🔵അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - ✅  ​സ്നേഹ സ്പർശം​ 🔵65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി - ✅  ​വയോമിത്രം​ 🔵അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി - ✅  ​സനാഥ ബാല്യം​ 🔵വിധവകളുടെ പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി - ✅  ​മംഗല്യ​ 🔵കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് - ✅  ​തൻ്റേടം​ (കോഴിക്കോട്) സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം 🔵വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി - ✅  ​താലോലം​ 🔵കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - ✅  ​ഉഷസ്​ 🔵 മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കിയ 70000 രൂപയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി - ✅  ​ചിസ് പ്ലസ്​ 🔵അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി - ✅  ​ശരണ്യ​ 🔵അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി - ✅  ​ആശ്രയ​ 🔵AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി - ✅  ​ആയുർദളം​ 🔵 സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ ആരോഗ്യ പദ്ധതി - : ✅  ​ബാലമുകുളം​ 🔵 സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി - ✅ ​സീതാലയം​ 🔵 കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി - : ✅ ​യെസ് കേരള​ 1 ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി .... ​പ്രൊജക്ട് ആരോ​ 2 പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം ...... ​വൺ ഡെ ഹോം​ 3. നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി ....... ​ഗുരുശിഷ്യ പരമ്പര യോജന​ 4. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി ........ ​ജീവദായിനി​ *Courtesy : whatsapp For subscribe : send "Start GK" to 8553248278* By Mahesh Vandazhy

 LGS MALAPPURAM 13/01/2018 ANSWER KEY