Friday, December 1, 2017

Delhi dynasty

ഡൽഹി സുൽത്താനേറ്റ്

👉അടിമ വംശം (1206-1290)
👉ഖിൽജി വംശം(1290-1320)
👉തുഗ്ലക്ക് വംശം (1320-1414)
👉സയ്യിദ് വംശം(1414-1451)
👉ലോധി വംശം (1451- 1526)


🎯 അടിമ വംശം 🎯

👉 സ്ഥാപകൻ : കുതുബുദ്ധീൻ ഐബക്

👉മാംലൂക് വംശം, ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു

👉ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം

▪ കുത്തബ്ദ്ധീൻ ഐബക്

👉അടിമവംശം സ്ഥാപകൻ

👉ഐബക്കിന്റെ തലസ്ഥാനം ലാഹോർ

👉ഖാജാ കുത്തബ്ദ്ധീൻ ഭക്തിയാൻ (സൂഫി സന്യാസി) ഓർമക്ക് വേണ്ടി കുത്തബ് മീനാർ പണി ആരംഭിച്ച സുൽത്താൻ

👉ഇന്ത്യയിൽ ഇസ്ലാമിക രീതിയിൽ പണി കഴിപ്പിച്ച ആദ്യ മന്ദിരമായ കൂവത്ത് ഉൾ ഇസ്ലാം മോസ്‌ക് പണി കഴിപ്പിച്ചു

▪ ഇൽത്തുമിഷ്

👉1211-12

👉ലാഹോറിനു പകരം ഡൽഹി തലസ്ഥാനം ആകിയ സുൽത്താൻ

👉തങ്ക, ജിറ്റാൾ തുടങ്ങിയ വെള്ളി, ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയത്

👉കുത്തബ് മീനാർ പണിപൂർത്തിയാക്കിയ സുൽത്താൻ

▪ റസിയ സുൽത്താന

👉ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി

👉ഇന്ത്യ ഭരിച്ച ഏക മുസ്ലിം ഭരണാധികാരി

👉ഇൽത്തുമിഷ്നെ തുടർന്ന് അധികാരത്തിൽ

▪ ജിയാസുദ്ധീന് ബാൽബൺ

👉1236-1240

👉അടിമവംശത്തിലെ ഏറ്റവും പ്രസിദ്ധനായ സുൽത്താൻ

👉'ഭരണാധികാരം' ദൈവത്തിനു ആണ് എന്ന് വിശവസിച്ചിരുന്ന സുൽത്താൻ

👉രണ്ടാം അടിമ വംശ സ്ഥാപകൻ ആയി അറിയപെടുന്നത്

🎯 ഖിൽജി രാജവംശം 🎯

👉1290-1320

👉ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച രാജവംശം

👉സ്ഥാപകൻ : അലാവുദ്ദീൻ ഖിൽജി

👉 തലസ്ഥാനം :ഡൽഹി

▪ അലാവുദ്ധീൻ ഖിൽജി

👉ആദ്യമായി ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം ഭരണാധികാരി

👉യഥാർത്ഥ പേര് : അലിഗെർഷെർപ്പ്

👉രണ്ടാം അലക്സാണ്ട എന്നറിയപ്പെടുന്നു

👉കുത്തബ് മീനാറിനു മുന്നിൽ ഉള്ള 'അലയ് ദർവാസാ' എന്ന പ്രവേശന കവാടം നിർമിച്ച സുൽത്താൻ

👉ഡൽഹിയിലെ സിരി ഫോർട്ട്‌ നിര്മിച്ച സുൽത്താൻ

👉ഏറ്റവും കൂടുതൽ കാലം ഭരിച്ച ഖിൽജി സുൽത്താൻ

🎯 തുഗ്ലക് വംശം 🎯

👉1320-1414

👉ഡൽഹിയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരുന്ന സുൽത്താൻ രാജവംശം

👉സ്ഥാപകൻ : ഗിയാസുദ്ധീന് തുഗ്ലക്ക് (ഗാസി മാലിക്ക്)

▪ ഗിയാസുദ്ധീന്ന് തുഗ്ലക്ക്

👉തുഗ്ലക്ക് രാജവംശം സ്ഥാപകൻ

👉തുഗ്ലക്കാബാദ് നഗരം സ്ഥാപിച്ച സുൽത്താൻ

👉കൊട്ടാരത്തിൽ നൃത്തവും സംഗീതവും നിരോധിച്ച സുൽത്താൻ

▪ മുഹമ്മദ്‌ ബിൻ തുഗ്ലക്ക്

👉ഡൽഹിയിൽ നിന്നും തലസ്ഥാനം ദൗലത്താബാദ്ലേക്ക് (ദേവഗിരി) മാറ്റിയ സുൽത്താൻ

👉 ഇദ്ദേഹത്തിന്റെ കാലത്താണ് അഫ്രികൻ സഞ്ചാരി ആയ ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിചത്

👉ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി ഏർപ്പെടുത്തിയ സുൽത്താൻ

▪ ഫിറോസ്‌ ഷാ തുഗ്ലക്ക്

👉ഹിന്ദുക്കളുടെ മേൽ ആദ്യമായി ജസിയ നികുതി ഏർപ്പെടുത്തിയ സുൽത്താൻ

👉കനാൽ, ജലസേചന സൗകര്യങ്ങൾ ഇന്ത്യയിൽ ആരംഭിച്ച സുൽത്താൻ

👉ഫിറോഷാബാദ്‌, ഫിറോ ഷാ കോട്ല നഗരങ്ങൾ പണികഴിപ്പിച്ച സുൽത്താൻ

👉 യമുന കനാൽ പണികഴിപ്പിച്ച സുൽത്താൻ

🎯 സയ്യിദ് വംശം 🎯

👉1414-1451

👉സ്ഥാപകൻ : കിസിർ ഖാൻ

👉സയ്യിദ് വംശത്തിലെ അവസാന പരാധികാരി "അലാവുദ്ധീൻ ആലം ഷാ (ഷാ ആലം 2nd)

🎯 ലോദി രാജവംശം 🎯

👉1451-1526

👉സ്ഥാപകൻ :ബഹ്‌ലോൽ ലോദി

👉ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ രാജവംശം

👉ഇന്ത്യ ഭരിച്ച ആദ്യ (പത്താൻ) രാജവംശം

👉ഡൽഹി ഭരിച്ച അവസാന രാജവംശം

👉ലോദി വംശം അവസാന ഭരണാധികാരി : ഇബ്രാഹിം ലോദി

👉ഡൽഹിയിലെ തലസ്ഥാനം ആഗ്രയിലേക്ക് മാറ്റിയത് - സിക്കിന്ദർ ലോദി

👉ആഗ്ര നഗരം സ്ഥാപിച്ചത് - സിക്കിന്ദർ ലോദി

👉പേർഷ്യൻ ഭാഷ ആയിരുന്നു ഈ കാലത്ത് ഡൽഹി സുൽത്താനേറ്റ്ലെ ഔദ്യോഗിക ഭാഷ

👉ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച ലോദി രാജാവ്‌ ദൗലത് ഖാൻ ലോദി

No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY