Friday, December 1, 2017

*113/2017- LGS ANSWER KEY* *28/10/2017*

1⃣ഭക്ഷ്യ സുരക്ഷ നിയമംപാർലമെൻറ് അംഗീകരിച്ച വർഷം ?

✅2013

2⃣2016 ൽ സന്തോഷ്‌ട്രോഫി ഫുട്ബോൾ കിരീടം നേടിയ ടീം ?

✅സർവീസസ് 

3⃣ദേശീയ ശാസ്ത്ര ദിനം ?

✅ഫെബ്രുവരി 28

4⃣പതിനാലാം കേരള നിയമസഭ സ്പീക്കർ ?

✅പി. ശ്രീരാമകൃഷ്ണൻ 

5⃣അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസിനോട്ടുകൾ കേന്ദ്ര ഗവണ്മെന്റ് പിൻവലിച്ചതെപ്പോൾ ?

✅2016നവംബർ 8

6⃣മലയാളം സർവകലാശാല സ്ഥിതിചെയ്യുന്നതെവിടെ ?

✅തിരൂർ 

7⃣കേരളത്തിലെ ഭരണപരിഷ്കരണ കമ്മിറ്റി ചെയർമാനായി നിയമിതനായത് ആര് ?

✅വി. എസ് .അച്യുതാനന്ദൻ 

8⃣ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര പയറുവർഷമായി ആചരിച്ചത് ?

✅2016

9⃣2016 ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചതാർക്ക് ?

✅സി. രാധാകൃഷ്ണൻ

🔟റിയോ ഒളിമ്പിക്സിൽ ഏത് ഇനത്തിനാണ് പി. വി. സിന്ധു വെള്ളിമെഡൽ നേടിയത് ?

✅ബഡ്‌മിന്റൺ 

1⃣1⃣ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന നദി ?

✅സിന്ധു 

1⃣2⃣ഉപദ്വിപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ?

✅ആനമുടി 

1⃣3⃣രാജസ്ഥാൻ മരുഭൂമിയിൽ കാണപ്പെടുന്ന കാണപ്പെടുന്ന മൃഗം ?

✅ഒട്ടകം 

1⃣4⃣പരുത്തിക്കൃഷിക്ക് അനുയോജ്യമായ മണ്ണ് ?

✅കറുത്തമണ്ണ്

1⃣5⃣ ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് ?

✅മാർച്ച്‌ മുതൽ മെയ് വരെ 

1⃣6⃣ലോകത്തു ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചിറാപുഞ്ചി ഏത് സംസ്ഥാനത്താണ് ?

✅മേഘാലയ 

1⃣7⃣ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം ?

✅36

1⃣8⃣ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനമേത് ?

✅ജമ്മു കശ്മീർ 

1⃣9⃣ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ?

✅സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

2⃣0⃣ഇന്ത്യയിൽ മെട്രോ റയിൽ ആദ്യമായി ആരംഭിച്ചത് എവിടെ ?

✅കൊൽക്കത്ത 

2⃣1⃣നമ്മുടെ ദേശീയ ഗീതമായ വന്ദേമാതരം എഴുതിയതാര് ?

✅ബങ്കിം ചന്ദ്ര ചാറ്റർജി 

2⃣2⃣റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് എന്ന് ?

✅ജനുവരി 26

2⃣3⃣രാജ്യസഭയുടെ അധ്യക്ഷനാര് ?

✅ഉപരാഷ്ട്രപതി 

2⃣4⃣ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര് ?

✅ഡോ. ബി. ആർ. അംബേദ്കർ 

2⃣5⃣നമ്മുടെ ദേശീയ മൃഗം ?

✅കടുവ 

2⃣6⃣ഇന്ത്യൻ ഭരണഘടന പൗരന്മാർക്കു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

സ്വത്ത് സമ്പാദിക്കാനുള്ള അവകാശം 

2⃣7⃣വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ ?

✅2005

2⃣8⃣നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം ?

✅കുങ്കുമം 

2⃣9⃣ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ?

✅ജസ്റ്റിസ് എച്ച് എൽ ദത്തു 

3⃣0⃣നമ്മുടെ ദേശീയ ഗാനം ആലപിക്കുന്നതിനു നിശ്ചയിച്ചിട്ടുള്ള സമയം ?

✅52സെക്കന്റ് 

3⃣1⃣ഗാന്ധിജി ഇന്ത്യയിൽ നേതൃത്വം നൽകിയ ആദ്യത്തെ സമരം ?

✅ചമ്പാരൻ സമരം 

3⃣2⃣  'ജയ്ഹിന്ദ് 'എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ് ?

✅സുഭാഷ് ചന്ദ്രബോസ് 

3⃣3⃣ 'ക്വിറ്റ് ഇന്ത്യ സമരനായിക 'എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെയാണ് ?

✅അരുണ ആസഫലി 

3⃣4⃣ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ 'ഗാന്ധി യുഗം 'എന്നറിയപ്പെടുന്നത് ?

✅1919 മുതൽ 1947 വരെ 

3⃣5⃣ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

✅ഖിലാഫത്ത് സമരത്തിന്റെ പ്രചരണാർത്ഥം 

3⃣6⃣ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?

✅ആന്ധ്രാപ്രദേശ് 

3⃣7⃣ 1961 ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുൻപ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു ?

✅പോർച്ചുഗൽ 

3⃣8⃣ദേശീയ തലസ്ഥാന പ്രദേശമേത് ?

✅ഡൽഹി 

3⃣9⃣ഇന്ത്യ -ചൈന യുദ്ധം നടന്ന വർഷം ?

✅1962

4⃣0⃣ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ കാരണം ?

✅ചൗരി ചൗരാ സംഭവം 

4⃣1⃣കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?

✅ശാസ്താംകോട്ട 

4⃣2⃣കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?

✅ആലപ്പുഴ 

4⃣3⃣കടൽതീരമില്ലാത്ത ജില്ല ?

✅കോട്ടയം 

4⃣4⃣കേരളത്തിൽ അവസാനം രൂപീകരിച്ച കോർപ്പറേഷൻ ?

✅കണ്ണൂർ 

4⃣5⃣കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് ?

✅നെയ്യാർ 

4⃣6⃣കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് ?

✅കഞ്ചിക്കോട് 

4⃣7⃣കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?

✅പെരിയാർ 

4⃣8⃣ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യത്തെ കേരളീയ വനിത ?

✅പി. ടി. ഉഷ 

4⃣9⃣കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യ ബന്ധന കേന്ദ്രം ?

✅നീണ്ടകര 

5⃣0⃣ക്രിസ്തുമത വിശ്വാസികൾ ഏറ്റവും അധികമുള്ള സംസ്ഥാനം ?

✅കേരളം  

5⃣1⃣സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി സമത്വസമാജം എന്ന സംഘടന സ്ഥാപിച്ചതാര് ?

✅വൈകുണ്ഠ സ്വാമികൾ

5⃣2⃣വക്കം മൗലവിയുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണം ?

✅അൽ അമീൻ 

5⃣3⃣കേരളത്തിൽ ബ്രിട്ടീഷ് ആദിപത്യത്തിനെതിരായി നടന്ന സംഘടിത കലാപം ?

✅ആറ്റിങ്ങൽ കലാപം 

5⃣4⃣ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകമെഴുതിയതാര് ?

✅വി. ടി. ഭട്ടതിരിപ്പാട് 

5⃣5⃣ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്തത് ?

✅വേല ചെയ്താൽ കൂലി കിട്ടണം 

5⃣6⃣ചട്ടമ്പിസ്വാമികൾ രചിച്ച കൃതി ഏത് ?

✅പ്രാചീനമലയാളം 

5⃣7⃣കുമാരഗുരുദേവന്റെ ജന്മസ്ഥലം ?

✅ഇരവിപേരൂർ 

5⃣8⃣വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ച്  'സവർണജാഥ ' സംഘടിപ്പിച്ചതാര് ?

✅മന്നത്ത് പത്മനാഭൻ 

5⃣9⃣അയ്യങ്കാളി സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?

✅സാധുജന പരിപാലനസംഘം 

6⃣0⃣കേരളസംസ്ഥാനം രൂപീകരിച്ച വർഷം ?

✅1956

6⃣1⃣മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?

✅ത്വക്ക് 

6⃣2⃣ഡെങ്കിപ്പനി പരത്തുന്ന ജീവി ?

✅ഈഡിസ് 

6⃣3⃣ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

✅ഇരുമ്പ് 

6⃣4⃣സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ജീവകം ?

✅ജീവകം ഡി 

6⃣5⃣ജലദോഷത്തിനു കാരണമായ രോഗകാരി ?

✅വൈറസ് 

6⃣6⃣DOTS  ഏത് രോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടതാണ് ?

✅ക്ഷയം 

6⃣7⃣അരിയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകം ?

✅അന്നജം 

6⃣8⃣പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?

✅ഇടുക്കി 

6⃣9⃣കേരളത്തിലെ തെങ്ങ് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?

✅ആലപ്പുഴ 

7⃣0⃣ആഗോള താപനത്തിനു കാരണമായ വാതകം ?

✅കാർബൺ ഡയോക്സൈഡ് 

7⃣1⃣നൂക്ലിയസിനു ചുറ്റും ആറ്റങ്ങൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

✅നീൽസ് ബോർ 

7⃣2⃣ബോക്സൈറ്റ് ഏത് ലോഹത്തിന്റെ ആയിരാണ് ?

✅അലൂമിനിയം 

7⃣3⃣മെൻഡലിയേഫ്  പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് ?

✅അറ്റോമിക മാസ് 

7⃣4⃣ഇടിമിന്നലുണ്ടാകുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജൻ സംയുക്‌തം 

✅NO

7⃣5⃣കലോറിക മൂല്യം ഏറ്റവും കൂടിയ ഇന്ധനം ?

✅ഹൈഡ്രജൻ 

7⃣6⃣പ്രവൃത്തിയുടെ യൂണിറ്റ് ?

✅ജൂൾ 

7⃣7⃣പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് ?

✅120ഡിഗ്രി സെൽഷ്യസ് 

7⃣8⃣ഒരു ചുവന്ന വസ്തുവിനെ നീല ഗ്ലാസിലൂടെ നോക്കിയാൽ കാണുന്ന വസ്തുവിന്റെ നിറം ?

✅കറുപ്പ് 

7⃣9⃣കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം ?

✅അൾട്രാ വയലറ്റ് 

8⃣0⃣പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം ?

✅വ്യാഴം 

8⃣1⃣.10840 മുതൽ 10871 വരെയുള്ള എണ്ണൽ സംഖ്യകളിൽ അകെ എത്ര എണ്ണൽ സംഖ്യകൾ ഉണ്ട്

✅B.32

8⃣2⃣. 1  3/2 + 2  1/2  + 5  1/4 -3 1/2 =_________

✅B.6

8⃣3⃣.മീനു തന്റെ യാത്രയുടെ 3/4 ഭാഗം ബസിലും ബാക്കിയുള്ള 5 കി.മി  ഓട്ടോയിലുമാണ് സഞ്ചരിച്ചത്.എങ്കിൽ മീനു അകെ എത്ര ദൂരം സഞ്ചരിച്ചു

✅A. 20 കി മി

8⃣4⃣.ഒറ്റയാനെ കണ്ടെത്തുക

2,6,7,11

✅D.6

8⃣5⃣.ഒരു കടയിൽ സോപ്പുകൾ അടുക്കി വച്ചിരിക്കുന്നത് താഴത്തെ വരിയിൽ 20,അതിനു മുകളിൽ 18,അതിനുമുകളിൽ 16 എന്ന ക്രമത്തിലാണ്.ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പ് മാത്രമാണ് ഉള്ളതെങ്കിൽ ആകെ എത്ര വരിയുണ്ട്

✅C.10

8⃣6⃣. ശ്രേണിയിലെ അടുത്ത സംഖ്യ ഏത്

1,3,7,15,___

✅D.31

8⃣7⃣.അനുവിന്റെ അച്ഛന്റെ വയസ്സ് അനുവിന്റെ വയസ്സിന്റെ 4 മടങ്ങു ആണ്.അനുവിന്റ വയസ്സിന്റെ മൂന്നിലൊന്നു ആണ് അനുവിന്റ അനുജത്തിയുടെ പ്രായം.അനിയതിക്ക് 3 വയസാണ് എങ്കിൽ അനുവിന്റെ അച്ഛന്റെ വയസു എത്ര

✅A.36

8⃣8⃣.1,4,9,16 എന്ന ശ്രേണിയിലെ അടുത്ത സംഖ്യ

✅C.25

8⃣9⃣.കൂട്ടത്തിൽ പെടാത്തത് ഏത്

A. ത്രികോണം B. വൃത്തം C. ചതുരം D. സമചതുരം

✅B. വൃത്തം

9⃣.ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി

✅A.5

9⃣1⃣.60 കി മി/ മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും

✅C.300കി മി

9⃣2⃣.901×15,89×15,10×15 എന്നിവ ഗുണിച്ചിട്ട് കൂട്ടുന്നത് ______×15നു തുല്യമാണ്

✅A.1000

9⃣3⃣.ഏറ്റവും വലിയ മൂനക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലു അക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം

✅D.1

9⃣4⃣.ഒരാൾ നടക്കാനിറങ്ങിയാൽ  ആകെ ഒരു കി മി നടക്കും.ഓരോ 100 മി നടന്നാൽ ഇടത്തോട്ട് തിരിഞ്ഞു നടക്കും.ആദ്യത്തെ 100മി നടന്നത് കിഴക്കു ദിശയിലാണ്.ഇനി നടക്കേണ്ടത്

✅A. വടക്കോട്ട് 9⃣5⃣.200 രൂപയ്ക്കു വാങ്ങിയ ഒരു സാധനം 250 രൂപയ്ക്കു വിറ്റാൽ ലാഭ ശതമാനം എത്ര

✅D.25

9⃣6⃣. 0.35 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യ രൂപം ഏത്

✅C.7/20

9⃣7⃣.ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുബോൾ 32മീറ്റർ ദൂരം സഞ്ചരിക്കുന്നു.എങ്കിൽ 4 കി മി ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രവശ്യം കറങ്ങേണ്ടി വരും

✅C.1250

9⃣8⃣.  2+16÷2×4-5=_______

✅B. 29

9⃣9⃣.ZBA, YCB, XDC,______ ഇവിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക

✅B.WED

1⃣0⃣0⃣തീയതി:കലണ്ടർ;സമയം:_____

✅A. കോക്ക്

No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY