Tuesday, December 26, 2017
"ഉപ്പു സത്യാഗ്രഹം"
__________________
🔸 1930-ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരമായിരുന്നു "ഉപ്പ് സത്യാഗ്രഹം"
🔸 1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേക്കാണ് ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്
🔸ഗുജറാത്തിലെ നവസരി പട്ടണത്തിന്റെ ഭാഗമായിരുന്നു ദണ്ഡി കടപ്പുറം
🔸 1882-ലെ Salt Act പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ കുത്തക അവകാശം ഗവണ്മെന്റ് ഏറ്റെടുത്തിരുന്നു .ബ്രിട്ടീഷുകാരുടെ കയറ്റുമതി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഈ നിയമം ഇന്ത്യക്കാരെ ബാധിച്ചു . ഉപ്പ് ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഗുജറാത്തിലെ ഗ്രാമങ്ങൾ ഈ നിയമം മൂലം കൊടിയ ദുരിതം ഏറ്റുവാങ്ങി . ഇതിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ സമരമാരംഭിച്ചു . ഇതാണ് ഉപ്പ് സത്യാഗ്രഹം
🔸ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം-
78
🔸ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികൾ -
C.കൃഷ്ണൻ നായർ, ടൈറ്റസ്, രാഘവപൊതുവാൾ, ശങ്കർജി, തപൻ നായർ
🔸ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനമാണ് - "രഘുപതി രാഘവ രാജാറാം"
🔸 1930 ഏപ്രിൽ 6 നാണ് ഗാന്ധിജിയും കൂട്ടരും ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്നത്
(24- ദിവസം കൊണ്ട് 390 കി.മീ. / 240 മൈൽ സഞ്ചരിച്ചു)
🔸ദണ്ഡി മാർച്ചിന് ശേഷം സൂറത്ത് ജില്ലയിലെ ദർസന(Dharsana)യിലുള്ള ഉപ്പ് പണ്ടകശാല സമാധാനപരമായി ഉപരോധിക്കാൻ ശ്രമിച്ചപ്പോഴാണ് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടത് .
🔸ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പ് സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്ത വ്യക്തിയാണ് - "അബ്ബാസ് തിയാബ്ജി"
🔸ദർസനയിലെ സത്യാഗ്രഹ സമരത്തെ ആധാരമാക്കി ചങ്ങമ്പുഴ രചിച്ച കാവ്യമാണ് "വീര വൈരാഗ്യം അഥവാ ദർസനയിലെ ധർമ്മഭടൻ"
🔸തമിഴ് നാട്ടിലെ വേദാരണ്യത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേത്ര്യത്വം നല്കിയത് സി.രാജഗോപാലാചാരി ആയിരുന്നു
🔸ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലടക്കപ്പെട്ട ആദ്യവനിത-
രുക്മിണി ലക്ഷ്മിപതി (വേദാരണ്യം)
🔸ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് അതിർത്തി പ്രവിശ്യയിൽ നിയമ ലംഘന സമരത്തിന് നേതൃത്വം നല്കിയത് -
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
🔸ഇന്ത്യയിലെ കിഴക്കൻ സംസ്ഥാനങ്ങളിൽ സിവിൽ നിയമ ലംഘന പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് -
റാണി ഗെയ്‌ഡിൻലിയൂ
🔸കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ പയ്യന്നൂർ , ബേപ്പൂർ എന്നിവയാണ് .
🔸പയ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹ നേതാവ് -
കെ. കേളപ്പൻ
🔸ബേപ്പൂരിൽ ഉപ്പ് സത്യാഗ്രഹം നയിച്ചത് -
മുഹമ്മദ് അബ്ദുൾ റഹ്മാൻ
🔸ഒഡിഷയിലെ പ്രധാന ഉപ്പ് സത്യാഗ്രഹ വേദിയായിരുന്നു -
ഇഞ്ചുഡി
🔸കേരളത്തിലെ ഉപ്പ് സത്യാഗ്രഹ ഗാനമായിരുന്നു -
"വരിക വരിക സഹജരെ..."
🔸ദണ്ഡി മാർച്ചിന് പുറപ്പെടുംമുമ്പ് ഗാന്ധിജി പറഞ്ഞ വാക്കുകളാണ് -
"ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ മടങ്ങി വരും , പരാജയപ്പെട്ടാൽ എന്റെ ജഡം സമുദ്രത്തിന് സംഭാവന നൽകും"
🔸ദണ്ഡി യാത്രയിലെ സത്യാഗ്രഹികൾ തൂവെള്ള ഖാദി വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് . അതിനാൽ ദണ്ഡി മാർച്ചിനെ "വെണ്മയുടെ ഒഴുകുന്ന നദി" (White Flowing River) എന്നും വിളിക്കപ്പെട്ടു .
🔸ഉപ്പ് സത്യാഗ്രഹത്തെ "കിന്റർ ഗാർട്ടൻ സ്റ്റേജ് " എന്ന് വിശേഷിപ്പിച്ചത് -
ഇർവിൻ പ്രഭു
🔸ദണ്ഡി മാർച്ചിനെ "ചായക്കോപ്പയിലെ കൊടുങ്കാറ്റ്" എന്ന് വിശേഷിപ്പിച്ചത് -
ഇർവിൻ പ്രഭു
🔸 "എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം" എന്ന് ദണ്ഡി യാത്രയെ വിശേഷിപ്പിച്ചത് -
സുഭാഷ് ചന്ദ്രബോസ്
🔸 "ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര" എന്ന് ദണ്ഡി മാർച്ചിനെ വിശേഷിപ്പിച്ചത് -
മോത്തിലാൽ നെഹ്റു
🔸ഉപ്പ് സത്യാഗ്രഹം അവസാനിച്ച സന്ധിയാണ് "ഗാന്ധി-ഇർവിൻ സന്ധി" (1931 മാർച്ച് 5)
🎋 ഫാദർ ഓഫ് പാക്മാൻ എന്നറിയപ്പെടുന്ന വ്യക്തി❓
🍃✅ മസായ നകാമുറ✅🍃
🎋 ഐക്യരാഷ്ട്രസഭയിലേക്കുള്ള അമേരിക്കൻ പ്രതിനിധിയായി നിയമിതയായ ഇന്ത്യൻ വംശജ❓
🍃✅ നിക്കി ഹാലി✅🍃
🎋 2017 - ലെ ലോകമൊബൈൽ കോൺഗ്രസിന്റെ വേദി❓❓
🍃✅ ബാഴ്സലോണ ( സൈപൻ )✅🍃
🎋 ഏഷ്യയിലെ ആദ്യ കാർബൺ ന്യൂട്രൽ എയർപോർട്ട്❓❓
🍃✅ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് , ഹൈദ്രാബാദ്✅🍃
🎋 ലോകത്തിലെ ആദ്യ തത്സമയ സിനിമ❓❓
🍃✅ ലോസ്റ്റ് ഇൻ. ലണ്ടൻ(Dirtn: വൂഡി ഹാരിൽ സൺ)
🎋 ഐക്യരാഷ്ട്രസഭയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറൽ❓❓
🍃✅ ആമിന മുഹമ്മദ്✅🍃
🎋 ഓസ്ട്രേലിയൻഹൈകോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ്❓❓
🍃✅ സൂസൻ കീഫെൽ✅🍃
🎋 ലിഡിയ ചുഴലികാറ്റ് വീശിയത് എവിടെ❓❓
🍃✅ മെക്സിക്കോ✅🍃
🎋 ഹാർവി ചുഴലികാറ്റ് നാശം വിതച്ച പ്രധാന രാജ്യം❓❓
🍃✅ അമേരിക്ക✅🍃
🎋 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണൽ കൊട്ടാരം നിർമ്മിക്കുന്നത് എവിടെ❓❓
🍃✅ ജർമ്മനി✅🍃
🎋 ലോക ക്യാൻസർ ദിനത്തിന്റെ പ്രമേയം ( Feb - 4 )❓❓
🍃✅ We Can I can✅🍃
🎋 ആസ്ട്രേലിയയിൽ ടൂറിസം അംബാസഡറായ ആദ്യ ഇന്ത്യൻ വനിത❓❓
🍃✅ പരിനീതി ചോപ്ര✅🍃
🎋 സിങ്കപ്പൂരിന്റ ആദ്യ വനിതാ പ്രസിഡന്റ്❓❓
🍃✅ ഹാലിമ യാക്കോബ്✅🍃
🎋 what Happened എന്ന കൃതി രചിച്ചത്❓❓
🍃✅ ഹിലാരി ക്ലിന്റൺ🍃✅
🎋 ലോകത്തിലെ ഏറ്റവും ചെറിയ ശസ്ത്രക്രിയാ റോബോട്ടിന്റെ പേര് ❓❓
🍃✅ Versius✅🍃
🎋 2017 - ൽ യുനസ്കോ അംഗത്വം പിൻവലിച്ച രാജ്യം❓❓
🍃✅ അമേരിക്ക✅🍃 (ഇസ്രായേലിന് എതിരായ നടപടികളിൽ പ്രതിഷേധിച്ച് )
🎋 പാകിസ്താന്റെ ആദ്യ ആണവവാഹകശേഷിയുള്ള സബ്മറൈൻ ക്രൂയിസ് മിസൈൽ❓❓
🍃✅ ബാബർ - 3✅🍃
🎋 വെനസ്വേല ഏർപ്പെടുത്തിയ ആദ്യ ഹ്യൂഗോ ഷാവേസ് സമാധാന പുരസ്കാരത്തിന് അർഹനായത്❓❓
🍃✅ വ്ലാഡിമിർ പുടിൻ
CURRENT AFFAIRS-2017
1 . - 2017 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ജേതാവായ റോജർ ഫെഡറർ സെമിഫൈനലിൽ ആരെയാണ് പരാജയപ്പെടുത്തിയത് ❓
== A . റാഫേൽ നദാൽ
== B . ആൻഡി മുറെ
== C . സ്റ്റാൻ വാവ്റിങ്ക
ശരി ഉത്തരം : C . സ്റ്റാൻ വാവ്റിങ്ക ✔✔
2 - 2016 - 17 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ ❓
== A . മഹാരാഷ്ട്രാ
== B . ഗുജറാത്ത്
= = C . കർണാടക
ശരി ഉത്തരം :B . ഗുജറാത്ത് ✔✔
3 - കേരള സർക്കാരിന്റെ 2017 ലെ നിശാഗന്ധി പുരസ്കാരത്തിനു അർഹനായത് ❓
== (A) . സി.വി വിശ്വേശ്വര
== (B) . ഭാരതി ശിവജി
== (C) . ആർ . ശങ്കരൻ
ശരി ഉത്തരം : (B) . ഭാരതി ശിവജി ✔✔
4 - പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കളുടെ ഗവേഷണത്തിനായി പരിസ്ഥിതി സൗഹൃദ സർവ്വകലാശാല സ്ഥാപിക്കുന്ന സ്ഥലം ❓
== (A) . വാപി
== (B) . മുംബൈ
== (C) . സിംല
ശരി ഉത്തരം :(A) . വാപി ✔✔
5 - പ്രഥമ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പുരസ്കാരത്തിന് അർഹതയത് ❓
== (A) . മമ്മൂട്ടി
== (B) . മോഹൻലാൽ
== (C) . മധു
ശരി ഉത്തരം :(B) . മോഹൻലാൽ ✔✔
6 - സി ബി ഐ യുടെ പുതിയ മേധാവിയായി നിയമിതനായത് ❓
== (A) . മനോഹർ പരീക്കർ
== (B) . യശ്വവന്ത് സിംഗ്
== (C) . അലോക് കുമാർ
ശരി ഉത്തരം :(C) . അലോക് കുമാർ ✔✔
7 . സാറ്റലൈറ്റിന്റെ സഹായത്തൊടുകൂടി ATM സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ യുദ്ധക്കപ്പൽ ❓
== (A) . റാഫേൽ
== (B) . I N S വിക്രമാദിത്യ
== (C) . I N S 37
ശരി ഉത്തരം :(B) . I N S വിക്രമാദിത്യ ✔✔
8-29 - മത് കേരള ശാസ്ത്ര കോൺഗ്രസ്സിന്റെ വേദി ❓
== (A) . ധർമ്മടം
== (B) . തിരുവല്ല
== (C) . മൂവാറ്റുപുഴ
ശരി ഉത്തരം : (B) . തിരുവല്ല ✔✔
9- റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ മാർച്ച് നയിച്ച ആദ്യ മലയാളി വനിത ❓
== (A) . ആതിര നായർ
== (B) . ലക്ഷ്മി മേനോൻ
== (C) . അപർണ നായർ
ശരി ഉത്തരം :(C) . അപർണ നായർ ✔✔
10 - 68 - മത് റിപ്പബ്ലിക്ക് പരേഡിൽ പങ്കെടുത്ത വിദേശ സൈന്യം ❓
== (A) . ഫ്രാൻസ്
== (B) . റഷ്യ
== (C) . യു.എ .ഇ
ശരി ഉത്തരം :(C) . യു.എ .ഇ ✔✔
11 - 2017 ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിത സിംഗിൾസ് ചാംപ്യൻ ❓
== (A) . മാർട്ടിന ഹിംഗിസ്
== (B) . വീനസ് വില്യംസ്
== (C) . സെറീന വില്യംസ്
ശരി ഉത്തരം :(C) . സെറീന വില്യംസ്✔✔
12 - ഇന്ത്യൻ തപാൽ വകുപ്പ് സ്പെഷ്യൽ പോസ്റ്റൽ കവർ പുറത്തിറക്കി ആദരിച്ച ഇന്ത്യൻ താരം ❓
== (A) . ദീപകർമാകർ
== (B) . വിരാട് കോഹ്ലി
== (C) . പി.വി സിന്ധു
ശരി ഉത്തരം : (A) . ദീപകർമാകർ ✔✔
13 - 2017 ലെ പത്മശ്രീ നേടിയ വിദേശ വനിത ❓
== (A) . തെരസമ്മ
== (B) . അനുരാധ കൊയ്രാള
== (C) . ഏഞ്ചൽ മർക്കൽ
ശരി ഉത്തരം : (B) . അനുരാധ കൊയ്രാള ✔✔
14 - 3.5 ലക്ഷത്തിലധികം ആളുകൾ ഇന്ത്യൻ ദേശീയഗാനം ആലപിച്ച് ഗിന്നസ് റെക്കോർഡിട്ടത് ❓
== (A) . മഹാരാഷ്ട്രാ
== (B) . ഗുജറാത്ത്
== (C) . കേരളം
ശരി ഉത്തരം : (B) . ഗുജറാത്ത് ✔✔
15 - SOUQ.COM എന്നാ പേരില്‍ ഓണ്‍ലൈന്‍ റീട്ടയില്‍ കമ്പനി തുടങ്ങിയത് ആര് ❓
== (A) . ആമസോണ്‍
== (B) . ഫ്ലിപ്പ് കാര്‍ട്ട്
== (C) . ഇ ബേ
ശരി ഉത്തരം : (A) . ആമസോണ്‍ ✔✔
16 - അടുത്തിടെ " BEST SMALL BANK AWARD " നേടിയ ബാങ്ക് ഏതാണ് ❓
== (A) . യെസ് ബാങ്ക്
== (B) . കരൂര്‍ വൈശ്യ ബാങ്ക്
== (C) . ധനലക്ഷ്മി ബാങ്ക്
ശരി ഉത്തരം : (B) കരൂര്‍ വൈശ്യ ബാങ്ക് ✔✔
17 - അടുത്തിടെ " Advertising Standards Council Of India ( ASCI ) " യില്‍ അംഗമായ മൊബൈല്‍ പെയ്മന്റ്റ് അപ്പ് ഏതാണ് ❓
== (A) . PAYTM
== (B) . MOBIKWIK
== (C) . JIOMONEY
ശരി ഉത്തരം : (A) . PAYTM ✔✔
18 - അടുത്തിടെ " Employees State Insurance Corporation ( ESIC ) " മൊബൈല്‍ ക്ലിനിക് ആരംഭിച്ച സംസ്ഥാനങ്ങള്‍ ഏതൊക്കെ ❓
== (A) . തമിള്‍ നാട് , കേരളം
== (B) . അന്ദ്രാ പ്രദേശ് , തെലന്ഗാന
== (C) . ഡല്‍ഹി , പഞ്ചാബ്
ശരി ഉത്തരം : (B) . അന്ദ്രാ പ്രദേശ് , തെലന്ഗാന ✔✔
19 - അടുത്തിടെ ബോബ് ഡിലന്‍ ഏതു മേഖലയില്‍ ആണ് നോബല്‍ പ്രൈസ് ലഭിച്ചത് ❓
== (A) . കെമിസ്ട്രി
== (B) . സാഹിത്യം
== (C) . സാമ്പത്തിക ശാസ്ത്രം
ശരി ഉത്തരം : (B) . സാഹിത്യം ✔✔
20 - 2016 ലെ ഗാര്‍ ഫീല്‍ഡ് സോബെര്സ് ട്രോഫി ജേതാവ് ആര് ❓
== (A) . വിരാട്ട് കോഹിലി
== (B) . രവിചന്ദ്രന്‍ അശ്വിന്‍
== (C) . രവിന്ദ്ര ജടേജ
ശരി ഉത്തരം : (B) . രവിചന്ദ്രന്‍ അശ്വിന്‍ ✔✔
21 - അടുത്തിടെ "ഉന്നതി UNNATI" ക്രെഡിറ്റ് കാര്‍ഡ് ആരംഭിച്ച ബാങ്ക് ഏതാണ് ❓
== (A) . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
== (B) . കാനറ ബാങ്ക്
== (C) . യുകോ ബാങ്ക്
ശരി ഉത്തരം : (A) . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ✔✔
22 - FIFA U-17 World Cup ഫൈനല്‍ വേദിയാകുന്ന നഗരം ❓
== (A) . കൊല്‍ക്കത്ത
== (B) . ന്യൂഡല്‍ഹി
== (C) . മുംബൈ
ശരി ഉത്തരം : (A) . കൊല്‍ക്കത്ത ✔✔
23 - 2017 ലെ ഇന്ത്യയുടെ 46 ആം ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയത് ആര് ❓
== (A) . ഡേവിഡ് ആന്റോണ്‍
== (B) . സ്രീനിത്ത് നാരായണന്‍
== (C) . ആര്യന്‍ ചോപ്ര
ശരി ഉത്തരം : (B) . സ്രീനിത്ത് നാരായണന്‍ ✔✔
24 -2018 ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോക കപ്പിലേക്ക് യോഗ്യത നേടിയ ആദ്യ രാജ്യം ❓
== (A) . അര്‍ജെന്ടിന
== (B) . റഷ്യ
== (C) . ബ്രസീല്‍
ശരി ഉത്തരം : (C) . ബ്രസീല്‍ ✔✔
25 - അടുത്തിടെ നാസ NASA വികസിപ്പിച്ചെടുത്ത " STOP WATCH " എന്ത് അളക്കാനാണ് ഉപയോഗിക്കുന്നത് ❓
== (A) . BILLION'th OF SECOND
== (B) . MILLION'th OF SECOND
== (C) . THOUSANDS OF A SECOND
Rigt Answer : (A) . BILLION'th OF SECOND ✔✔ :NASA Stopwatch Can Measure Billionth Of Second
1⃣.കേരളത്തിൽ ആദ്യമായി എയ്ഡ്‌സ് രോഗം റിപ്പോർട്ട് ചെയ്ത ജില്ല - പത്തനംതിട്ട
2⃣. ഇന്ത്യയിൽ ആദ്യമായി എയ്ഡ്‌സ് രോഗം റിപ്പോർട്ട് ചെയ്തത് - ചെന്നൈ (1986)
3⃣.എയ്ഡ്‌സ് ദിനം ആചരിക്കാൻ തുടങ്ങിയത് എന്നു മുതൽ - 1988 മുതൽ
4⃣. നാളെയുടെ നാട് എന്നറിയപ്പെടുന്നത് - ബ്രസീൽ
5⃣.ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തലസ്ഥാന നഗരം - ക്വിറ്റോ (എക്വഡോറിന്റെ തലസ്ഥാനം )
6⃣.ഗോതമ്പിന്റെയും കന്നുകാലികളുടെയും നാട് - അർജന്റീന
7⃣.ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി - തിസ്ത നദി
8⃣.ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി - സെയർ നദി (കോംഗോ )(720അടി)
9⃣.കടൽത്തീരം ഏറ്റവും കൂടുതൽ ഉള്ള ഏഷ്യൻ രാജ്യം - ഇന്തോനേഷ്യ
🔟.തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ - സർഗാസോ കടൽ
......ഓർത്തിരിക്കേണ്ട വർഷങ്ങൾ.....
🏽1957 - ഭൂപരിഷ്കരണം
🏽1958 - കേരള സംഗീത നാടക അക്കാദമി
🏽1967 - കേരള സംസ്ഥാന ലോട്ടറി
🏽1968 - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
🏽 1969 - കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ
🏽 1969 - സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡ്
🏽 1969 - കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്
🏽 1969 - കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ
🏽 1970 - കേരള അർബൻ ടെവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ
🏽 1971 - കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്
🏽 1971 - സെൻറെർ ഫോര് ടെവേലെപ്മെന്റ്റ് സ്ടുടീസ്
🏽 1971 - കേരള സ്റ്റേറ്റ് ഹൌസിംഗ് ബോർഡ്
🏽 1971 - കേരള സ്റ്റേറ്റ് റൂറൽ ടെവേലെപ്മെന്റ്റ് ബോര്ഡ
🏽 1971 - കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ
🏽 1971 - കൊല്ലം ജില്ല കൃഷി ഫാം അഞ്ചൽ
🏽 1972 - കേരള സ്റ്റേറ്റ് ടെക്സ്റ്റ്യിൽസ് കോർപ്പറേഷൻ
🏽 1972 - കേരള ലാൻഡ് ടെവേലെപ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റെഡ്
🏽 1972 - കേരള സംസ്ഥാന പട്ടികജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ
🏽 1972 - ഓയിൽ പാം ഇന്ത്യ ലിമിറ്റെഡ്
🏽 1972 - ലക്ഷം വീട് പദ്ധതി
🏽 1972 - കെൽട്രോൺ
🏽 1972 - കേരള മിനെറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
🏽 1972- സ്റ്റേറ്റ് ഫാർമിംഗ് കോർപ്പറേഷൻ ഓഫ് കേരള
🏽 1973 - കാംകോ ലിമിറ്റഡ് അത്താണി
🏽 1972 - കേരള ആട്ടോ മൊബൈൽസ് ലിമിറ്റഡ്
🏽 1973 - കേരള സ്റ്റേറ്റ് ഇൻടസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റെഡ്
🏽 1973 - ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി
🏽 1974 - കേരള സ്റ്റേറ്റ് സിവിൽ സപ്ലയ്സ് കോർപ്പറേഷൻ
🏽 1974 - കേരള ഗാർമെന്റ്സ് ലിമിറ്റെഡ്
🏽 1975 - ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
🏽 1975 - നാളികേര വികസന കോർപ്പറേഷൻ ലിമിറ്റഡ്
🏽 1975 - കേരള വനം വികസന കോർപ്പറേഷൻ ലിമിറ്റഡ്
🏽 1975 - സീതാറാം ടെക്സ്റ്റ്യിൽസ്
🏽 1975 - കേരള ലൈവ് സ്റ്റോക്ക് ടെവേലപ്മെന്റ്റ് ബോര്ഡ്
🏽 1975 - സ്കൂട്ടേർസ് കേരള ലിമിറ്റഡ്
🏽 1975 - മീറ്റ് പ്രോടക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്
🏽 1975 - സ്റ്റീൽ ഇൻടസ്ട്രീസ് കേരള ലിമിറ്റഡ്
🏽 1975 - കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ
🏽 1975 - കേരള സ്മാൾ ഇന്ഡസ്ട്രീസ് ടെവേലെപ്മെന്റ്റ് കോർപ്പറേഷൻ
🏽 1975 - കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റെഡ്
🏽 1976 - റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റെഡ്
🏽 1976 - കേരള സ്റ്റേറ്റ് ഡിറ്റ്ർജൻസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ്
🏽 1976 - ഇടുക്കി ജലവൈദ്യുത പദ്ധതി
🏽 1977 - ആസ്ട്രൽ വാച്ചസ് ലിമിറ്റഡ്
🏽 1978 - സെന്റർ ഫോര് ഏർത്ത് സയൻസ് സ്റ്റടീസ്
🏽 1978 - സെന്റെർ ഫോര് വാട്ടർ റിസോർസ് ടെവേലെപ്മെന്റ്റ് & മാനേജ്മന്റ്
🏽1987- HRD- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോർസ്സ് ഡെവെലെപ്മന്റ്
1988 C-DIT (സെന്റർ ഫോർ ഡെവലപ്മന്റ് ഓഫ് ഇമേജിംഗ് ടെക്നൊളജി)
🏽1989 മാവേലിസ്റ്റോർ
🏽1989 -ഹോർട്ടികോർപ്പ്
🏽1990 -ടെക്നൊപാർക്ക്
🏽1990 KILA -കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ
🏽1991 KTDFC-കേരള ട്രാൻസ്പോർട്ട് ഡെവലപ്മന്റ് ഫിനാൻസ് കോർപ്പറേഷൻ
🏽1996 NORKKA -പ്രവാസികാര്യവകുപ്പ്
🏽1996 ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം
🏽1997 NISH-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് & ഹിയറിംഗ്
🏽1998 കേരള ചലച്ചിത്രാക്കാദമി
🏽1998 കുടുംബശ്രീ
🎋 ഫാദർ ഓഫ് പാക്മാൻ എന്നറിയപ്പെടുന്ന വ്യക്തി❓
🍃✅ മസായ നകാമുറ✅🍃
🎋 ഐക്യരാഷ്ട്രസഭയിലേക്കുള്ള അമേരിക്കൻ പ്രതിനിധിയായി നിയമിതയായ ഇന്ത്യൻ വംശജ❓
🍃✅ നിക്കി ഹാലി✅🍃
🎋 2017 - ലെ ലോകമൊബൈൽ കോൺഗ്രസിന്റെ വേദി❓❓
🍃✅ ബാഴ്സലോണ ( സൈപൻ )✅🍃
🎋 ഏഷ്യയിലെ ആദ്യ കാർബൺ ന്യൂട്രൽ എയർപോർട്ട്❓❓
🍃✅ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് , ഹൈദ്രാബാദ്✅🍃
🎋 ലോകത്തിലെ ആദ്യ തത്സമയ സിനിമ❓❓
🍃✅ ലോസ്റ്റ് ഇൻ. ലണ്ടൻ(Dirtn: വൂഡി ഹാരിൽ സൺ)
🎋 ഐക്യരാഷ്ട്രസഭയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറൽ❓❓
🍃✅ ആമിന മുഹമ്മദ്✅🍃
🎋 ഓസ്ട്രേലിയൻഹൈകോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ്❓❓
🍃✅ സൂസൻ കീഫെൽ✅🍃
🎋 ലിഡിയ ചുഴലികാറ്റ് വീശിയത് എവിടെ❓❓
🍃✅ മെക്സിക്കോ✅🍃
🎋 ഹാർവി ചുഴലികാറ്റ് നാശം വിതച്ച പ്രധാന രാജ്യം❓❓
🍃✅ അമേരിക്ക✅🍃
🎋 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണൽ കൊട്ടാരം നിർമ്മിക്കുന്നത് എവിടെ❓❓
🍃✅ ജർമ്മനി✅🍃
🎋 ലോക ക്യാൻസർ ദിനത്തിന്റെ പ്രമേയം ( Feb - 4 )❓❓
🍃✅ We Can I can✅🍃
🎋 ആസ്ട്രേലിയയിൽ ടൂറിസം അംബാസഡറായ ആദ്യ ഇന്ത്യൻ വനിത❓❓
🍃✅ പരിനീതി ചോപ്ര✅🍃
🎋 സിങ്കപ്പൂരിന്റ ആദ്യ വനിതാ പ്രസിഡന്റ്❓❓
🍃✅ ഹാലിമ യാക്കോബ്✅🍃
🎋 what Happened എന്ന കൃതി രചിച്ചത്❓❓
🍃✅ ഹിലാരി ക്ലിന്റൺ🍃✅
🎋 ലോകത്തിലെ ഏറ്റവും ചെറിയ ശസ്ത്രക്രിയാ റോബോട്ടിന്റെ പേര് ❓❓
🍃✅ Versius✅🍃
🎋 2017 - ൽ യുനസ്കോ അംഗത്വം പിൻവലിച്ച രാജ്യം❓❓
🍃✅ അമേരിക്ക✅🍃 (ഇസ്രായേലിന് എതിരായ നടപടികളിൽ പ്രതിഷേധിച്ച് )
🎋 പാകിസ്താന്റെ ആദ്യ ആണവവാഹകശേഷിയുള്ള സബ്മറൈൻ ക്രൂയിസ് മിസൈൽ❓❓
🍃✅ ബാബർ - 3✅🍃
🎋 വെനസ്വേല ഏർപ്പെടുത്തിയ ആദ്യ ഹ്യൂഗോ ഷാവേസ് സമാധാന പുരസ്കാരത്തിന് അർഹനായത്❓❓
🍃✅ വ്ലാഡിമിർ പുടിൻ
🌾🌾🌾🌾🌾🌾🌾🌾
1⃣ അടുത്തിടെ അന്തരിച്ച "ദക്ഷിണേന്ത്യയുടെ ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ" എന്നറിയപ്പെടുന്ന വനിത?
അന്ന ജേക്കബ്
രാജ്യാന്തര നേഴ്‌സിങ് കൗൺസിൽ ർഡിലെ ആദ്യ ഇന്ത്യക്കാരിയാണ് അന്ന ജേക്കബ്
2⃣ കൊച്ചി കപ്പൽശാലയുടെ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം നിർമിക്കുന്നത് എവിടെ?
വില്ലിങ്ടൺ ഐലാൻഡിൽ
3⃣ മറുനാടൻ തൊഴിലാളികളുടെ വിവരശേഖരണത്തിന് പോലീസിന്റെ ഐ.ടി. വിഭാഗം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷൻ?
ഇ-രേഖ
4⃣ ജീൻ എഡിറ്റിംഗ് വൈദ്യ സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ചത് ആരിലാണ്?
ബ്രയാൻ മാഡോക്സ്
5⃣ കണ്ണൂർ ജില്ലയിലെ ഭിന്നലിംഗക്കാർക്കായുള്ള ആദ്യ കുടുംബശ്രീ യൂണിറ്റ്?
നന്മ കുടുംബശ്രീ
6⃣ കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളത്തിനുള്ള ബാലസാഹിത്യത്തിുള്ള പുരസ്കാരം ലഭിച്ചത്?
എസ്.ആർ.ലാൽ
നോവൽ
കുഞ്ഞുണ്ണിയുടെ യാത്രാപുസ്‌തകം
7⃣ ലോക കൊങ്കണി സാഹിത്യ സമ്മേളനത്തിന് വേദിയാകുന്നത്?
മംഗളൂരു
8⃣ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയിൽ ഐ.എസ്.ആർ.ഓ. യുമായി സഹകരിക്കുന്ന രാജ്യം?
ജപ്പാൻ
9⃣ പട്ടാള അട്ടിമറിറയിൽ പ്രസിഡന്റ് റോബർട്ട് മുഗാബയെ പുറത്താക്കപെട്ട ആഫ്രിക്കൻ രാജ്യം
സിംബാവെ
1⃣0⃣ ISL കേരള ടീം ക്യാപ്റ്റൻ?
സന്ദേഷ് ജിംഗൻ
[09/12, 12:00 AM] Easy Psc: 🍄🍄🍄🍄🍄🍄🍄🍄🍄
⚡ രാജ്യത്ത് ആദ്യമായി മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡിൽ സംവരണം നൽകിയ സംസ്ഥാനം
കേരളം
10% സംവരണം
⚡ ആദിവാസി സ്ത്രീകളെ തൊഴിലിലൂടെ ശക്തരാക്കാന്‍ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷ്ന്റെ പദ്ധതി?
'വനമിത്ര'
◾ആദിവാസി വനിതാ ശാക്തീകരണ പദ്ധതി ആദ്യം നടപ്പാക്കുന്നത് കോഴിക്കോട്ടാണ്.
⚡ സത്രീകളെ ശല്യം ചെയ്യുന്ന പൂവാലൻമാരെ കുടുക്കാൻ പൊലീസ് നടത്തുന്ന പരിശോധന ?
ഓപ്പറേഷൻ റോമിയോ
⚡ അടുത്തിടെ യോഗപരിശീലനത്തെ കായിക പ്രവൃത്തിയായി അംഗീകരിച്ച രാജ്യം?
സൗദി അറേബ്യ
⚡ പത്മാവതി എന്ന ചിത്രത്തിന്റെ സംവിധായാകൻ ആര്?
സഞ്ജയ് ലീല ബൻസാലി
⚡നഗര ഗതാഗതം സംവിധാനം മെച്ചപ്പെടുത്തുന്ന മികച്ച പദ്ധതിക്കുള്ള കേന്ദ്ര നഗര മാന്ത്രാലായത്തിന്റെ പുരസ്‌കാരം നേടിയത് ?
കൊച്ചി മെട്രോ
⚡സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന കുട്ടികളുടെ സുരക്ഷയ്ക്കും പുനരധിവാസത്തിനും ധനസഹായം നൽകാൻ സാമൂഹ്യനീതി വകുപ്പ് രൂപീകരിച്ച പദ്ധതി?
ബാലനിധി.
⚡ പ്രവാസി മലയാളികൾക്കായി പിന്നോക്കവിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി?
റീ_ടേൺ
⚡ആരുടെ പുസ്തകമാണ് പർവതങ്ങളിലെ കാറ്റ്
ജോർജ് ഓണക്കൂർ
⚡കുട്ടികൾക്കെതിരെ ഉണ്ടാകുന്ന പ്രശ്നങ്ങൾ അറിയിക്കാൻ നിലവിൽ വന്ന ശിശുക്ഷേമ സമിതിയുടെ പുതിയ ടോൾ ഫ്രീ നമ്പർ? -
'1517'
( ശാരീരിക-മാനസിക അതിക്രമങ്ങൾ, ലൈംഗിക ചൂഷണം, കുട്ടികളിലെ ലഹരിമരുന്നുപയോഗം, പഠന വൈകല്യം, പഠനം ഉപേക്ഷിക്കൽ, ബാലവേല തുടങ്ങിയ പ്രശ്നങ്ങൾ ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
⚡ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേള 2017 നു വേദിയാകുന്ന ഇന്ത്യൻ നഗരം??
ന്യൂഡൽഹി
(പ്രഗതി മൈതാനിയില്‍ )
⚡അടുത്തിടെ അന്തരിച്ച "പോക്കറ്റ് ഹെർകുലീസ്" എന്നറിയപ്പെട്ടിരുന്ന തുർക്കിയുടെ ഇതിഹാസ ഭാരോദ്വഹന താരം?
നയിം സുലൈമാനോലു
⚡ടൈപ്പ് വൺ പ്രമേഹരോഗം ബാധിച്ച 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന പദ്ധതി?
മിഠായി
⚡നവജാത ശിശുക്കൾക്ക് ജനനദിവസം തന്നെ ആധാർ എൻറോൾമെന്റ് നടത്തുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയത് ഏത് ?
ഇടുക്കി
Subscribe to:
Post Comments (Atom)
LGS MALAPPURAM 13/01/2018 ANSWER KEY

-
ഡൽഹി സുൽത്താനേറ്റ് 👉അടിമ വംശം (1206-1290) 👉ഖിൽജി വംശം(1290-1320) 👉തുഗ്ലക്ക് വംശം (1320-1414) 👉സയ്യിദ് വംശം(1414-1451) 👉ലോധി വംശം...
-
Model 50 questions ----------------------- 1. ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി? Ans : ഫിറോസ് ഷാ ത...
-
"ഉപ്പു സത്യാഗ്രഹം" __________________ 🔸 1930-ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരമായി...
No comments:
Post a Comment