Tuesday, December 26, 2017
പ്രശസ്തരുടെ ആത്മകഥകൾ
✒✒✒✒✒✒✒✒✒✒
🖊 ആത്മ കഥ എന്ന പേരിൽ ആത്മ കഥ എഴുതിയവർ
▶ EMS
▶ വൈകത്ത് പാച്ചു മൂത്തത്
▶ K R ഗൗരിഅമ്മ
🖊 ആത്മ കഥക്ക് ഒരാമുഖം ലളിതമ്പിക അന്തർജനം
🖊 എതിർപ്പ് P കേശവദേവ്
🖊 എന്നിലൂടെ കുഞ്ഞുണ്ണി മാഷ്
🖊 എന്റെ കഥ മാധവി കുട്ടി
🖊 എന്റെ നാട് കടത്തൽ സ്വദേശാഭിമാനി
🖊 എന്റെ ജീവിത സ്മരണകൾ മന്നത്ത് പത്മനാഭൻ
🖊എന്റെ ജീവിത കഥ AKG
🖊 എന്റെ നാടക സ്മരണകൾ P J ആന്റണി
🖊 എന്റെ വക്കീൽ ജീവിതം തകഴി
🖊 കാവ്യ ലോക സ്മരണകൾ വൈലോപിള്ളി
🖊 എന്റെ വഴി അമ്പലങ്ങൾ S K പൊറ്റകാട്
🖊 എന്റെ ജീവിതം അരങ്ങിലും അണിയറയിലും കലാമണ്ഡലം കൃഷ്ണൻ നായർ
🖊 ഓർമയുടെ ഓളങ്ങളിൽ G ശങ്കര കുറുപ്പ്
🖊 ഓർമയുടെ അറകൾ ബഷീർ
🖊 ഓർമകളുടെ തീരങ്ങളിൽ തകഴി ശിവ ശങ്കരപിള്ള
🖊കളി മുറ്റം U A ഖാദർ
🖊 ഒളിവിലെ ഓർമകൾ തോപ്പിൽ ഭാസി
🖊 കഥയില്ലാത്തവന്റെ കഥ M N പാലൂർ
🖊 കൊഴിഞ്ഞ ഇലകൾ ജോസഫ് മുണ്ടശെരി
🖊 കണ്ണീരും കിനാവും V T ഭട്ടതിരിപാട്
🖊 ജീവിതപാത ചെറുക്കാട്
🖊ജീവിതസ്മരണകൾ E V കൃഷ്ണ പിള്ള
🖊ജീവിത സമരം സി കേശവൻ
🖊 ഞാൻ N N പിള്ള & C V കുഞ്ഞിരാമൻ
🖊 വ്യാഴവട്ട സ്മരണകൾ B കല്യാണിയമ്മ
🖊 ഉറ്റവരുടെ സ്നേഹകഥകൾ അക്കിത്തം
🖊തുടിക്കുന്ന താളുകൾ ചങ്ങമ്പുഴ
🖊 പതറാതെ മുന്നോട്ട് K കരുണാകരൻ
🖊 തുറന്നിട്ട വാതിൽ ഉമ്മൻ ചാണ്ടി
🖊 സമരം തന്നെ ജീവിതം V S
🖊 സമര തീചൂളയിൽ E K നായനാർ
🖊 നിങ്ങൾ എന്നെ കോൺഗ്രസ് ആക്കി A P അബ്ദുള്ള കുട്ടി
🖊 കഥ തുടരും KPAC ലളിത
🖊സ്വരഭേദങ്ങൾ ഭാഗ്യ ലക്ഷ്മി
🖊 സ്നേഹദരങ്ങളോടെ M T വാസുദേവൻ നായർ
🖊 ഓർമയിലെ പച്ചകൾ കലാമണ്ഡലം ഗോപി
🖊 ഓർമ പുസ്തകം O V വിജയൻ
🖊 സഞ്ചരിക്കുന്ന വിശോസി ലോനപ്പൻ നമ്പാടൻ
🖊 ചദംബര സ്മരണ ബാലചന്ദ്രൻ ചുള്ളിക്കാട്
🖊 കണ്ടൽക്കാടുകൾകിടയിലെ ജീവിതം പോകുടൻ
-- കൊല്ലംവിശേഷം-----💪🏻
🔅 "ദൈവത്തിന്റെ സ്വന്തം തലസ്ഥാനം" എന്നറിയപ്പെടുന്നത്..?
- കൊല്ലം
🔅കേരള ചരിത്രത്തിൽ തെൻ വഞ്ചി എന്നറിയപ്പെട്ടിരുന്ന പ്രദേശം..?
- കൊല്ലം
🔅 ദേശിങ്ങനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം..?
- കൊല്ലം
🔅 ക്വയ്‌ലോൺ (Quilon) എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നത്..?
- കൊല്ലം
🔅കൊല്ലം നഗരം പണികഴിപ്പിച്ചത്...?
- സാപിർ ഈസോ (സിറിയൻ സഞ്ചാരി)
🔅മലബാറിൽ കൊല്ലം അറിയപ്പെട്ടിരുന്നത്...?
- പന്തലായനി
🔅തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെട്ടിരുന്നത്...?
- കുരക്കേനി
🔅കേരളത്തിലെ ഏറ്റവും നല്ല പട്ടണമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി...?
- ഇബ്നു ബത്തൂത്ത
🔅 "കോളംബം" എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്...?
- ജോർദാനൂസ്
🔅കൊല്ലം നഗരത്തെപ്പറ്റി പരാമർശിക്കുന്ന സ്പെയിനിൽ നിന്നു വന്ന യഹൂദ സഞ്ചാരി...?
- റബ്ബി ബഞ്ചമിൻ
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്റ്റീവ് മൂലകം ❓
✅പൊട്ടാസിയം 40✔✔
🌳Study of national anthem❓
✅Amthematology✔✔
🌳1000 രൂപയുടെ കോയിനിൽ ഉള്ള ചിത്രം എന്താണ് ❓
✅ബ്രിഹദേശ്വര ക്ഷേത്രം ✔✔
🌳ഒഡിഷയുടെ പഴയ പേര് ❓
✅കലിംഗ ✔✔
🌳വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ❓
✅തമിഴ്നാട് ✔✔
🌳ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം ❓
✅അരുണാചൽ പ്രദേശ് ✔✔
🌳ആസൂത്രണ കമ്മീഷന്റെ ആസ്ഥാനം എവിടെ ❓
✅യോജന ഭവൻ ✔✔
🌳കിഴക്കിന്റെ സുവർണ നഗരം ❓
✅ലക്‌നൗ ✔✔
🌳ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നതെന്ന് ❓
✅1993✔✔
🌳കേന്ദ്ര -സംസ്ഥാന ബന്ധങ്ങളുമായി ബന്ധപ്പെട്ട കമ്മിഷൻ ❓
✅സര്കാരിയ കമ്മിഷൻ ✔✔
🌳ഇന്ത്യൻ കോച്ച് ഫാക്ടറി എവിടെ ❓
✅പെരമ്പൂർ ✔✔
🌳ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ ആദ്യ പത്രം ❓
✅ദീപിക ✔✔
🌳കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ❓
✅പാമ്പാടുംചോല ✔✔
🌳അറബിക്കടലിന്റെ റാണി എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത് ആര് ❓
✅R K ഷൺമുഖം ചെട്ടി ✔✔
🌳തേക്കടിയുടെ കവാടം ❓
✅കുമളി ✔✔
🌳ഹൈറേഞ്ചിലേക്കുള്ള കവാടം ❓
✅കോതമംഗലം ✔✔
🌳കേരള കലാമണ്ഡലത്തെ കേരള സർക്കാർ ഏറ്റെടുത്ത വര്ഷം ❓
✅1957✔✔
🌳വേണാട് രാജാക്കന്മാരുടെ ബിരുദം ❓
✅കുലശേഖര പെരുമാൾ ✔✔
🌳കൊച്ചി രാജാക്കന്മാരുടെ ബിരുദം ❓
✅കൊയിലധികാരികൾ ✔✔
🌳കേരളത്തിലെ ആദ്യ വനിതാ ഗവർണർ ❓
✅ജ്യോതി വെങ്കിടാചലം ✔✔
🌳പക്ഷി പാതാളം എവിടെ ❓
✅വയനാട് ✔✔
🌳കേരളാ മാർക്സ് എന്നറിയപ്പെടുന്നത് ആർ ❓
✅കെ ദാമോദരൻ ✔✔
🌳പദവിയിലിരിക്കെ അന്തരിച്ച ആദ്യ MLA ❓
✅എം ആർ മേനോൻ ✔✔
🌳ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് എവിടെ ❓
✅കൊയിലാണ്ടി kzd✔✔
🌳പി ടി ഉഷ കോച്ചിങ് സെന്റർ എവിടെ ❓
✅TVM✔✔
Subscribe to:
Post Comments (Atom)
LGS MALAPPURAM 13/01/2018 ANSWER KEY

-
ഡൽഹി സുൽത്താനേറ്റ് 👉അടിമ വംശം (1206-1290) 👉ഖിൽജി വംശം(1290-1320) 👉തുഗ്ലക്ക് വംശം (1320-1414) 👉സയ്യിദ് വംശം(1414-1451) 👉ലോധി വംശം...
-
Model 50 questions ----------------------- 1. ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി? Ans : ഫിറോസ് ഷാ ത...
-
"ഉപ്പു സത്യാഗ്രഹം" __________________ 🔸 1930-ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരമായി...
No comments:
Post a Comment