Tuesday, December 26, 2017
കണ്ടുപിടുത്തങ്ങൾ
...................................
🎾 ആറ്റം കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൻ
🎾 ആറ്റത്തിന്റെ ഘടന കണ്ടുപിടിച്ചത് -നീൽസ് ബോർ
🎾 ഇലക്ട്രോൺ കണ്ടുപിടിച്ചത് - JJ തോംസൺ
🎾 പ്രോട്ടോൺ കണ്ടുപിടിച്ചത് - റൂഥർഫോർഡ്
🎾 ന്യൂട്രോൺ കണ്ടുപിടിച്ചത് ജയിംസ്ചാഡ്‌വിക്
🎾 ന്യൂക്ലിയസ് കണ്ടുപിടിച്ചത് റൂഥർഫോർഡ്
🎾 പോസിട്രോൺ കണ്ടുപിടിച്ചത് - കാൾ ആൻഡേഴ്സൺ
🎾 ആറ്റത്തിന്റെ സൗരയൂഥ മാതൃക കണ്ടുപിടിച്ചത് റൂഥർഫോർഡ്
🎾 ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃ കണ്ടുപിടിച്ചത് ജെ ജെ തോംസൺ
🎾 ആവർത്തന പട്ടികയുടെ പിതാവ് മെൻഡലിയേഫ്
🎾 ആധുനിക ആവർത്തന പട്ടികയുടെ പിതാവ് മോസ് ലി
🎾 നൈട്രജൻ കണ്ടുപിടിച്ചത് - ഡാനിയൽ റൂഥർഫോർഡ്
🎾 ഓക്സിജൻ -ജോസഫ് പ്രീസ്റ്റ്ലി
🎾ഹൈഡ്രജൻ - ഹെൻട്രി കാവൻഡിഷ്
🎾 അമോണിയ സോഡിയം പൊട്ടാസ്യം കാൽസ്യം എന്നിവ കണ്ടുപിടിച്ചത് ? ഹംഫ്രി ഡേവി
🎾 മഗ്നീഷ്യം ?ജോസഫ് ബ്ലാക്ക്
🎾 റേഡിയം - മേരി ക്യൂറി
🎾പൊളോണിയo - മേരി ക്യൂറിയും പിയറി ക്യൂറി
🎾 ബെൻസീൻ - മൈക്കൽ ഫാരഡെ
🎾 ഡൈനാമോ � മൈക്കൽഫാരഡേ
🎾 Ph Scale - സൊറൻസൺ
🎾 DDT - പ്പോൾ മുള്ളർ
🎾 കാർബൺ ഡേറ്റിങ്? ഫ്രാങ്ക് ലിപി
🎾 സിമെന്റ് - ജോസഫ് അസ്പടിൻ
🎾 ആസ്പരിൻ - ഫെലിക്സ് ഹോഫ്മാൻ
🎾 വൈദ്യുതകാന്തിക പ്രേരണ തത്ത്വം - മൈക്കൽ ഫാരഡെ
🎾Black hole സിദ്ധാന്തം? സ്റ്റീഫൻ ഹോക്കിൻസ്
🎾 ഗുരുത്വാകർഷണ നിയമം? ഐസക് ന്യൂട്ടൺ
🎾 കണികാ സിദ്ധാന്തം? ഐസക് ന്യൂട്ടൺ
🎾 ആപേക്ഷിക സിദ്ധാന്തം - ആൽബർട്ട് ഐൻസ്റ്റീൻ
🎾 തരംഗ സിദ്ധാന്തം? ക്രിസ്റ്റ്യൻ ഹൈജൻസ്
🎾 ക്വാണ്ടം സിദ്ധാന്തം? മാക്സ് പ്ലാങ്ക്
🎾 ബോയിൽ നിയമം? റോബോട്ട് ബോയിൽ
🎾 ഫോട്ടോ ഇലക്ട്രിക് ഇഫക്ട്? ഹെൻട്രിച്ച് ഹെഡ്സ്
🎾 ഓസോൺ കണ്ടുപിടിച്ചത് - ക്രിസ്റ്റൻ ഷോൺബീൻ
🎾 ഓസോൺ പാളി � ചാൾസ് ഫാബ്രി
🎾 മിന്നൽ രക്ഷാചാലകം? ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
🎾 റേഡിയോ ആക്ടിവിറ്റി? ഹെൻട്രി ബെക്വറൽ
🎾 ആറ്റംബോംബ്? oppenheimer
🎾 ഹൈഡ്രജൻ ബോംബ് � എഡ്വേർഡ് ടെല്ലർ
🎾 അച്ചടിയന്ത്രം? ഗുട്ടൻബർഗ്
🎾 ആവിയന്ത്രം ? ജെയിംസ് വാട്ട്
🎾 റെയിൽവേ എൻജിൻ ? ജോർജ് സ്റ്റീഫൻസൺ
🎾 Car - ബെൻസ്
🎾 വിമാനം - ഓർവിൽ റൈറ്റ് & ബിൽവർ റൈറ്റ്
🎾സൈക്കിൾ ? മാഗ്മില്ലൻ
🎾 Clock - ക്രിസ്റ്റൻ ഹൈജൻസ്
🎾X ray - റൊഞ്ചൻ
🎾 സിനിമ - ലുമിയർ സഹോദരങ്ങൾ
🎾റേഡിയോ - മാർക്കോണി
🎾 ഗ്രാമഫോൺ � തോമസ് ആൽവ എഡിസൺ
🎾 ടെലിഫോൺ � അലക്സാണ്ടർ ഗ്രഹാബെൽ
🎾 TV - ജോൺ ലോക്ക് ബയെഴ്ഡ്
🎾 ബാരോമീറ്റർ - ടോറിസെല്ലി
🎾 സ്റ്റതസ്കോപ്പ് - ലേനക്ക്
🎾 വൈദ്യുതമോട്ടോർ? നിക്കോളാസ് ടെസല
🎾 വൈദ്യുത കാന്തം ? വില്യം സ്റ്റാർജിൻ
🎾 ഡൈനാമിറ്റ് - ആൽഫ്രഡ് നോബൽ
🎾 ഫൗണ്ടൻ pen - വാട്ടർമാൻ
🎾 വൈദ്യുത ബാറ്ററി അലക്സാൺഡ്രോ വോൾട്ട
🎾 ബൾബ് - എഡിസൺ
🎾 ന്യൂട്രോൺ ബോംബ് - സാമുവൽ കോഹൻ
🎾 ലീഫ്റ്റ് - ഓട്ടിസ്
🎾 ആൽഫ & ബീറ്റ ? റൂഥർഫോർഡ്
🎾 ഗാമ - പോൾ യു ബില്ല്യാർഡ്
🎾 വാക്സിനേഷൻ � എഡ്വേർഡ് ജന്നർ
🎾 പെൻസിലിൻ � അലക്സാണ്ടർ ഫ്ലെമിങ്
🎾 റാബിസ് വാക്സിൻ � ലൂയി പാസ്റ്റർ
🎾BCG വാക്സിൻ? കാൽമറെറ്റ് ഗ്യുറിൻ
🎾 വസൂരി ക്കുള്ള വാക്സിൻ? എഡ്വേർഡ് ജനനർ
🍃തുയിരിയാല്‍ ജലവൈദ്യുത പദ്ധതി ഏതു സംസ്ഥാനത്താണ് ?
മിസോറം
🌾മിസോറാമിലെ ഏറ്റവും വലിയ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്
🌾തുയിരിയാല്‍ നദിയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.
🌾ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി
👑 എഴുത്തച്ഛൻ പുരസ്കാരം:
കെ.സച്ചിദാനന്ദൻ
👑വള്ളത്തോൾ അവാർഡ്:
പ്രഭാവർമ്മ
👑വയലാർ അവാർഡ്:
ടി.ഡി.രാമകൃഷ്ണൻ
Subscribe to:
Post Comments (Atom)
LGS MALAPPURAM 13/01/2018 ANSWER KEY

-
ഡൽഹി സുൽത്താനേറ്റ് 👉അടിമ വംശം (1206-1290) 👉ഖിൽജി വംശം(1290-1320) 👉തുഗ്ലക്ക് വംശം (1320-1414) 👉സയ്യിദ് വംശം(1414-1451) 👉ലോധി വംശം...
-
Model 50 questions ----------------------- 1. ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി? Ans : ഫിറോസ് ഷാ ത...
-
"ഉപ്പു സത്യാഗ്രഹം" __________________ 🔸 1930-ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരമായി...
No comments:
Post a Comment