Model 50 questions
-----------------------
1. ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി?
Ans : ഫിറോസ് ഷാ തുഗ്ലക്
2. കൊച്ചി തുറമുഖത്തിന്‍റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്‍റ്?
Ans : വെല്ലിങ്ടൺ ഐലന്‍റ്
3. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : നാളികേരം
4. ഇന്ത്യയുടെ ദേശിയ മുദ്ര എടുത്തിട്ടുള്ളത് എവിടെ നിന്ന്?
Ans : സാരാനാഥിലെ ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്
5. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്‍റ് ഹിയറിംഗ് സ്ഥിതി ചെയ്യുന്നത്?
Ans : തിരുവനന്തപുരം
6. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഓക്സിജൻ
7. പിന്നാക്ക സമുദായം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?
Ans : മണ്ടൽ കമ്മീഷൻ
8. പസഫിക്കിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
Ans : പനാമാ കനാൽ
9. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്?
Ans : ഒ പോസിറ്റീവ്
10. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം?
Ans : 1904
11. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?
Ans : കോൺകേവ് മിറർ
12. ഹോമിയോപ്പതിയുടെ പിതാവ്?
Ans : സാമുവൽ ഹാനി മാൻ
13. നൈട്രിക് ആസിഡ് കണ്ടുപിടിച്ചത്?
Ans : ജാബിർ ഇബൻ ഹയ്യാൻ
14. ലോകത്തിലെ ഏറ്റവു വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Ans : ചൈന
15. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
Ans : കപിൽദേവ്
16. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്?
Ans : - വക്കം മൌലവി
17. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?
Ans : താരാശങ്കർ ബന്ധോപാധ്യായ
18. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?
Ans : മുംബൈ (വർഷം: 1911; ബ്രിട്ടണിലെ രാജാവായ ജോർജ്ജ് അഞ്ചാമന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ സ്മരണാർത്ഥം നിർമ്മിച്ചു)
19. യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണം?
Ans : ഉണ്ണി നമ്പൂതിരി
20. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത്?
Ans : ബംഗലരു
21. ഏറ്റവും ചെറിയ ഉപനിഷത്ത്?
Ans : ഈശോവാസ്യോപനിഷത്ത്
22. സഹോദരന്‍ അയ്യപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്?
Ans : മജീദ് ഗുലിസ്ഥാന്‍
23. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?
Ans : ട്രൈകളോറോ ഈഥേൽ
24. കുലശേഖരന്‍ മാരുടെ ആസ്ഥാനമായിരുന്നത്?
Ans : മഹോദയപുരം
25. പണ്ഡിറ്റ് കെ.പി കറുപ്പന്‍ വിദ്വാന്‍ എന്ന പദവി നല്‍കിയത്?
Ans : കേരളവര്‍മ്മ കോയിതമ്പുരാന്‍
26. പാറ്റയുടെ ശ്വസനാവയവം?
Ans : ട്രക്കിയ
27. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത്?
Ans : 1964 ഫെബ്രുവരി
28. അഹിംസാ ദിനം?
Ans : ഒക്ടോബർ 2
29. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം?
Ans : സുവർണ്ണ മയൂരം
30. ഷേര്‍ഷയുടെ യഥാര്‍ത്ഥ പേര്?
Ans : ഫരീദ് ഖാന്‍
31. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?
Ans : 13
32. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്?
Ans : ലൂയിസ് ബ്രയിലി
33. രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ്?
Ans : ദക്ഷിണ ഗംഗോത്രി (1983)
34. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?
Ans : റിസർവ് ബാങ്ക് ഗവർണർ
35. കാസര്‍കോഡ് പട്ടണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി?
Ans : ചന്ദ്രഗിരിപ്പുഴ
36. ഇന്ത്യന്‍ പൊളിറ്റിക്കൽ സയൻസിന്‍റെ പിതാവ്?
Ans : ഭാദാബായി നവറോജി
37. ജലം - രാസനാമം?
Ans : ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്
38. നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : ബാലരാമപുരം
39. ഇന്ത്യയിലെ ഏറ്റവും വലിയ രീയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്‍റെ ആസ്ഥാനം?
Ans : ഗുഡ്ഗാവ് (ഹരിയാന)
40. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
Ans : കൃഷ്ണഗാഥ
41. നമീബിയയുടെ തലസ്ഥാനം?
Ans : വിന്ദോക്ക്
42. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി?
Ans : ട്രാക്ക് ഫാമിങ്
43. അഹമ്മദാബാദ് പണികഴിപ്പിച്ചത്?
Ans : സുൽത്താൻ അഹമ്മദ് ഷാ
44. കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്ന രാജാവ്?
Ans : കോഴിക്കോട് രാജാവ്
45. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്?
Ans : എം. അനന്തശയനം അയ്യങ്കാർ
46. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?
Ans : ഝാൻസി റാണി
47. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?
Ans : 20
48. മദ്യത്തോടുള്ള അമിതാസക്തി?
Ans : ഡിപ്സോമാനിയ
49. മുഗൾ ഭരണകാലത്ത് ജഹാംഗീർ നഗർ എന്നറിപ്പെട്ടിരുന്നത്?
Ans : ധാക്ക
50. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി?
Ans : ഡങ്കൻ പാസേജ്
No comments:
Post a Comment