Thursday, November 30, 2017

PSC

പി.എസ്.സി ചോദ്യങ്ങൾ

👩🏻‍🌾🤳🏻ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?
1924✅✅🤝🤝🤝


👩🏻‍🌾🤳🏻താഴെ പറയുന്നവയില്‍ സെയ്ത് വിളക്കുദാഹരണമേത്❓

 (A) നെല്ല്
 (B) റാഗി
 (C) ചോളം
 (D) തണ്ണിമത്തന്‍
D✅✅✅👌🏻👌🏻👌🏻




👩🏻‍🌾🤳🏻ബാങ്കിംഗ് റഗുലേഷൻ ആക്റ്റ്’ നടപ്പിലാക്കിയ വർഷം❓

 (A) 1946
 (B) 1949
 (C) 1945
 (D) 1940
B✅✅👌🏻👌🏻👌🏻🌹



👩🏻‍🌾🤳🏻പ്രസിഡന്റ്ന്‍റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളചിത്രം❓

 (A) നീലക്കുയില്‍
 (B) രാരിച്ചന്‍ എന്ന പൌരന്‍
 (C) എലിപത്തായം
 (D) ചെമ്മീന്‍
D✅✅👌🏻👌🏻🌹🌹



👩🏻‍🌾🤳🏻കേരളത്തിന്‍റെ വിസ്തീർണ്ണം❓

 (A) 3863 ച.കി.മീ.
 (B) 36863 ച.കി.മീ.
 (C) 3214 ച.കി.മീ.
 (D) 38863 ച.കി.മീ
D✅✅👌🏻👌🏻🌹🌹




👩🏻‍🌾🤳🏻പാട്ടബാക്കി രചിച്ചത്❓

 (A) എം.ടി
 (B) മുട്ടത്തുവര്‍ക്കി
 (C) തോപ്പില്‍ ഭാസി
 (D) കെ.ദാമോദരന്‍
D✅✅👌🏻👌🏻🌹🌹🌹



👩🏻‍🌾🤳🏻കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന സ്ഥലം❓

 (A) തിരൂര്‍
 (B) പൊന്നാനി
 (C) കണ്ണൂര്‍
 (D) കാഞ്ഞങ്ങാട്
B✅✅👌🏻👌🏻🌹🌹



👩🏻‍🌾🤳🏻1971-ല്‍ സെല്‍ഫ് എംപ്ലോയിഡ് വുമണ്‍ അസ്സോസ്സിയേഷന്‍ രൂപീകരിച്ചതാര്❓

 (A) ഇന്ദിരാഗാന്ധി
 (B) ഇളാ ഭട്ട്
 (C) ജയന്തി പട്നായിക്
 (D) മംമ്ത ശര്‍മ്മ
B✅✅👌🏻👌🏻🌹




👩🏻‍🌾🤳🏻ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സൂചിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്❓

 (A) വകുപ്പ് 203
 (B) വകുപ്പ് 340
 (C) വകുപ്പ് 343
 (D) വകുപ്പ് 341
C✅✅✅👌🏻👌🏻🌹🌹




👩🏻‍🌾🤳🏻ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത്❓

 (A) രാജസ്ഥാൻ
 (B) പഞ്ചാബ്
 (C) ആന്ധാപ്രദേശ്
 (D) കേരളം

B✅✅✅✅


*"ഒരു അറിവും െചറുതല്ല*

No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY