Tuesday, December 26, 2017

*ഭരണഘടന സ്ഥാപനങ്ങൾ* (CONSTITUTION BODIES) ✍ *അറ്റോർണി ജനറൽ* (ആർട്ടിക്കിൾ - 76) 💧കേന്ദ്ര സർക്കാരിന്റെ നിയമോപദേഷ്ടാവ് 💧ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസർ 💧സോളിസിറ്റർ ജനറൽ ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ 💧അറ്റോർണി ജനറൽ നെ നിയമിക്കുന്നത് രാഷ്ട്രപതി ആണ് 💧സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാൻ ആയി 'അറ്റോർണി ജനറൽ'ന്റെ ആവശ്യകതയെ പറ്റി പ്രതിപാദിപ്പിക്കുന്ന ഭരണഘടന വകുപ്പ്‌ 76ആം വകുപ്പ്‌ ആണ് 💧സ്വാകര്തവ്യ നിർവഹണത്തിനായി ഇന്ത്യയിലെ എല്ലാ കോടതികളിലും ഹാജർ ആകാനുള്ള അവകാശം ഭരണ ഗടന അറ്റോർണി ജനറൽന് അനുവദിച്ചിട്ടുണ്ട് 💧പാർലിമെന്റ് അംഗം അല്ലെങ്കിലും പാർലിമെന്റ്ൽ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശം ഉള്ള ഏക ഉദ്യോഗസ്ഥൻ ✍ *അഡ്വക്കറ്റ് ജനറൽ* 💧അറ്റോർണി ജനറൽന് തുല്യമായി സംസ്ഥാനങ്ങളിൽ പദവി അഡ്വക്കറ്റ് ജനറൽ നാണ് 💧സംസ്ഥാന സർകരിനു നിയമോപദേശം നല്കുന്നത് അഡ്വക്കറ്റ് ജനറൽ ആണ് 💧അഡ്വക്കറ്റ് ജനറൽനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണ ഗടന വകുപ്പ്‌ അനുച്ഛേദം 165 ആണ് 💧അഡ്വക്കറ്റ് ജനറൽ നെ നിയമിക്കുന്നത് ഗവർണ്ണർ ✍ *കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽ* 💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽനെ നിയമിക്കുന്നത് പ്രസിഡന്റ്‌ 💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് പ്രസിഡന്റ്‌ 💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽ രാജിക്കത്ത് സമർപ്പിക്കുന്നത് പ്രസിഡന്റ്‌നാണ് 💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽന്റെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സ് 💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽ "പൊതു ഖജനാവിന്റെ 'വാച്ച് ഡോഗ്' " എന്നറിയപ്പെടുന്നു 💧സ്വാതന്ത്രപദവിയുള്ള ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് വിഭാഗത്തിന്റെ തലവൻ കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽ ആണ് 💧കംപ്ട്രോളർ ആൻഡ്‌ ഓഡിറ്റിങ് ജനറൽന് നിയമപരമായി അംഗീകാരം ആദ്യമായി ലഭിച്ചത് 1919-ലെ ഇന്ത്യ ഗവണ്മെന്റ് നിയമ പ്രകാരം ആണ് 💧151-ആം അനുച്ഛേദ പ്രകാരം CAG. റിപ്പോർട്ട്‌ സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്ക് ആണ് 💧സംസ്ഥാന റിപ്പോർട്ട്‌ ഗവർണ്ണർക്കാണ് സമർപ്പിക്കേണ്ടത് @keralapscstudy ✍ *ധനകാര്യ കമ്മീഷൻ* 💧കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഉള്ള ധനകാര്യ ബന്ധങ്ങൾ നിർണയിക്കുന്ന കണ്ണി ആണ് ധനകാര്യ കമ്മിഷൻ 💧ധനകാര്യ കമ്മിഷൻമായി ബന്ധപെട്ട ഭരണഘടന വകുപ്പ്‌ 280 ആണ് 💧കാലാവധി 5വർഷം 💧നിയമിക്കുന്നത് പ്രസിഡന്റ്‌ 💧ചെയർമാൻ ഉൾപെടെ ധനകാര്യ കമ്മിഷൻ അംഗങ്ങളുടെ എണ്ണം 5 👉ഇന്ത്യൻ ധനകാര്യ കമ്മിഷൻൽ അംഗം ആയ ആദ്യ മലയാളി ആണ് വി. പി. മേനോൻ 👉ധനകാര്യ കമ്മിഷൻ ആദ്യ ചെയർമാൻ കെ.സി നിയോഗി @keralapscstudy ✍ *തെരഞ്ഞെടുപ്പ് കമ്മിഷൻ* 💧ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്താനും, മേൽനോട്ടം വഹിക്കാനും അധികാരം ഉള്ള ഏജൻസി ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ 💧തെരഞ്ഞെടുപ്പ് കമ്മിഷൻ*രൂപീകരിക്കാൻ അനുശാസിക്കുന്ന വകുപ്പ്‌ 324 ആണ് 💧 തെരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽവന്നത് 1950 ജനുവരി 25 💧 തെരഞ്ഞെടുപ്പ് കമ്മീഷണർ ടെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സ് 💧പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌,പ്രധാന മന്ത്രി ലോക്സഭന്ഗങ്ങൾ, നിയമസഭാ അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പ് നടത്തുന്ന ഏജൻസി 💧വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ ആണ് 💧കമ്മിഷൻ അംഗങ്ങൾ കമ്മിഷനെർ നിയമിക്കുന്നത് പ്രസിഡന്റ്‌ 💧മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടെ കാര്യാലയം നിർവാചൻ സദൻ (ന്യൂ ഡൽഹി) 💧കേരത്തിലെ ആസ്ഥാനം തിരുവനന്തപുരം

No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY