Friday, January 12, 2018


                      Current Affairs
                ••••••••••••••••••••••••••••

*ദേശീയ ധനകാര്യ സെക്രട്ടറി?*
     : ഹസ്മുഖ് ആദിയ

*ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ?*
       : രേഖ ശർമ്മ (Acting)

*ലോകസഭ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത?*
       : സ്നേഹലത ശ്രീവാസ്തവ

*പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ?*
        : എൻ.കെ.സിംഗ്

*കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ?*
        : ഡോ: ഗോപിനാഥ് രവീന്ദ്രൻ

*അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ്?*
      : കൃഷ്ണ സോബ്ദി

*2017ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ?*    
             :കെ സച്ചിദാനന്ദൻ

*2017 ലെ മാതൃഭൂമി പുരസ്കാര ജേതാവ് ?*
               : എംകെ സാനു

*2017 ലെ ജിമ്മി ജോർജ് പുരസ്കാര ജേതാവ് ?*
             : ഒ.പി. ജയ്ഷ

*2017 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാര ജേതാവ് ?*
               : ഡോ. മൻമോഹൻസിംഗ്

*2017ലെ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാര ജേതാവ് ?*
                 : ഡോ.സുരേഷ് ബാബു

*വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതി?*
                  : വിശപ്പു രഹിത കേരളം

*അഗതികൾ ഇല്ലാത്ത ആദ്യ സംസ്ഥാനം ആകാനുള്ള കേരള സർക്കാർ പദ്ധതി?*
                    : അഗതി രഹിത കേരളം

*മുപ്പതാമത് കേരള സയൻസ് കോൺഗ്രസിന്റെ വേദി?*
                     :  തലശ്ശേരി

*റോഡപകടങ്ങളിൽ പെടുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി ട്രോമോകെയർ പ്രോഗ്രാം ആരംഭിക്കുന്ന സംസ്ഥാനം?*
                  : കേരളം

*രാജ്യത്താദ്യമായി കർഷകക്ഷേമ ബോർഡിന് രൂപം നൽകുന്ന സംസ്ഥാനം?*
                   : കേരളം

*സ്കൂൾ വിദ്യാർഥികൾക്കായി She Pad പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?*
                  : കേരളം

*വയോധികരെ സഹായിക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?*
                 : കെയർ ഗിവർ സീനിയർ സിറ്റിസൺ

*ബാലൺദ്യോർ പുരസ്കാരം അഞ്ചാം തവണയും നേടിയ കായികതാരം?*
                   : ക്രിസ്ത്യാനോ റൊണാൾഡോ

*2017ലെ വനിത ഏഷ്യാകപ്പ് ഹോക്കി കിരീടം നേടിയത്?*
                   :ഇന്ത്യ

*വിവാദമായ ദുർഗ എന്ന സിനിമയുടെ സംവിധായകൻ?*
                 : സനൽകുമാർ ശശിധരൻ

 *നാവിക അക്കാദമിയുടെ ആദ്യ വനിത പൈലറ്റ് ?*
                 : ശുഭാംഗി സ്വരൂപ്

No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY