Tuesday, December 26, 2017

‼1. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സ്റ്റേറ്റ്? A. ഉത്തരാഖണ്ഡ്✅ B. ഹിമാചൽപ്രദേശ് C. ജമ്മു കശ്മീർ D. അസം ‼2. കേന്ദ്ര നിലക്കടല ഗവേഷണ കേന്ദ്രം ? A. അഹമ്മദാബാദ് B. ജുനഗഡ്✅ C. ഭാവ്നഗർ D. സൂറത്ത് ‼ 3. ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല? A. തൃശ്ശൂർ B. വയനാട് C. പാലക്കാട്✅ D. ഇടുക്കി ‼ 4. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം? A. 10 B. 11 C. 8 D. 9✅ ‼ 5. ഓറഞ്ച് നഗരം? A. നാഗ്പൂർ✅ B. ഉദയ്പൂർ C. ജയ്പൂർ D. ഇതൊന്നുമല്ല ‼ 6.കണ്ണിന് ഏറ്റവും സുഖകരമായ നിറം ഏത്? a.വെള്ള b. മഞ്ഞ✅ c. പച്ച d.ഓറഞ്ച് ‼ 7. മെഴുകിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന മൂലകം? a.സോഡിയം b. ഇറിഡിയം c. ലിഥിയം✅ d.പൊട്ടാസ്യം ‼ 8. താറാവിന്റെ മുട്ട വിരിയാൻ എടുക്കുന്ന സമയം? a.21 ദിവസം b. 23 ദിവസം c.28 ദിവസം✅ d.24 ദിവസം ‼ 9. താഴെ തന്നിരി ക്കുന്നവയിൽഭൂമിക്കടിയിൽ വളരുന്ന കാണ്ഡ്ങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏത്? a. മഞ്ഞൾ b. കരിമ്പ്✅ c. ചേന d.ഇഞ്ചി ‼ 10.ഓർണിത്തോ ളജിയുടെ പിതാവ്? a.അരിസ്റ്റോട്ടിൽ✅ b. ശുശ്രുതൻ c. ഗ്രിഗർ മെൻഡൽ d.ഇതൊന്നുമല്ല ‼ 11. മനുഷ്യന്റെ തലച്ചോറിന്റെ ഭാരം എത്ര? a. 1200 ഗ്രാം b. 1100 ഗ്രാം c.1400 ഗ്രാം✅ d.1000 ഗ്രാം ‼ 12. വനപ്രദേശം കൂടുതൽ ഉള്ള ജില്ല ഏത്? a.വയനാട് b. ഇടുക്കി✅ c. ആലപ്പുഴ d.പത്തനംതിട്ട ‼13. ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടവർഷം? a.1899 b.1889 c.1896✅ d.1891 ‼ 14. കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്? a. ട്രിവാൻട്രം b. കോട്ടയം✅ c. കൊല്ലം d.എറണാകുളം ‼ 15. അരുവിപ്പുറം പ്രതിഷ്ട നടത്തിയ വർഷം? a.1889 b.1887 c.1888✅ d.1886 ‼ 16. പ്രാചീന കാലത്ത് "ബലിത" എന്നറിയപ്പെട്ടിരുന്ന സ്ഥലം? a. തളിപ്പാമ്പ് b. നീണ്ടകര c. വർക്കല✅ d.പുറക്കാട് ‼17. ഓഖി ചുഴലിക്കാറ്റിന് ആ പേര് നിർദ്ദേശിച്ച രാജ്യം? a. ഇന്ത്യ b. ശ്രീലങ്ക C. ബംഗ്ലാദേശ്✅ d. പാക്കിസ്ഥാൻ ‼18. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ മലയാളിതാരം? a. സൺജു സാംസൺ b. എസ്. ശ്രീശാന്ത് c. ശ്രേയസ് അയർ d. ബേസിൽ തമ്പി✅ ‼19. ഉമിനീരുക്കൊണ്ട് കൂടുണ്ടാക്കുന്ന പക്ഷി ഏതാണ്? a. ഹിമാലയൻ മൊണാൽ b. സാൽവിൻസ് സ്വിഫ്റ്റ്✅ c. ആർട്ടിക് ടേൺ d. ഹമ്മിങ്ങ് ബേർഡ് ‼20. രക്തം കട്ടിയാകുന്നതിന് സഹായിക്കുന്ന വിറ്റാമിൻ? a. വിറ്റാമിൻ C b. വിറ്റാമിൻ D c. വിറ്റാമിൻ A d. വിറ്റാമിൻ K✅ ‼21. കിവി എന്ന പക്ഷി ഏതു രാജ്യത്താണ്? a. സ്വിറ്റ്സർലാൻഡ് b. ന്യൂസിലാൻഡ്✅ c. സ്വീഡൻ d. മലേഷ്യ ‼22. പാർലമെൻറിൽ അംഗമല്ലാതിരിക്കെ ആദ്യമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? a. മൻമോഹൻ സിംഗ് b. പി.വി.നരസിംഹറാവു✅ c. മൊറാർജി ദേശായി d. ഇന്ദിരാഗാന്ധി ‼23. സഹ്യാദ്രി എന്നറിയപ്പെടുന്ന പർവ്വതനിരകൾ? a. പൂർവ്വഘട്ടം b. ഹിമാലയം c. ആരവല്ലി d. പശ്ചിമഘട്ടം✅ ‼24. കേരള നിയമസഭയിലെ ഇപ്പോഴത്തെ സ്പീക്കർ? a. കെ. ശർമ b. എം സി ജോസഫൈൻ c. പി. ശ്രീരാമകൃഷണൻ✅ d. തോമസ് ഐസക്ക് ‼25. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഏറ്റവും ചെറുത്? a. ശ്രീലങ്ക b. ഭൂട്ടാൻ✅ c. ബംഗ്ലാദേശ് d. പാക്കിസ്ഥാൻ രാജ്യസഭ(upper house)  *പാർലമെൻറിന്റെ ഉപരിമണ്ഡലമാണിത്.   *Article 80 അനുസരിച്ച് ഇതിലെ പരമാവധി അംഗ സംഖ്യ250 ആണ്.    *പ്രസിഡൻറ് നോമിനേറ്റുചെയ്യുന്നവർ -12    *കേന്ദ്രഭരണപ്രദേശങ്ങളിൽനിന്ന് 238 പേർ.    *1952 ഏപ്രിൽ മുന്നിന് നിലവിൽവന്നു.    *ആദ്യസമ്മേളനം-1952 മെയ് 13.    *അംഗത്വത്തിനുള്ള കുറഞ്ഞ പ്രായപരിധി 30 വയസ്സ്. *രാജ്യസഭ സ്ഥിരം സഭയാണ്.   *രാജ്യസഭാംഗത്തിന്റെ കാലാവധി 6 വർഷം.    *⅓ അംഗങ്ങൾ 2 വർഷം കൂടുമ്പോൾ പിരിയുന്നു.   കേന്ദ്രമന്ത്രിസഭ  *യഥാർഥ ആധികാര കേന്ദ്രം പ്രധാന മന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റാണ്.   *Article 74-75 കേന്ദ്ര മന്ത്രിമാരുടെ സ്ഥാനം,നിയമനം,കാലാവധി, ഉത്തരവാദിത്വങ്ങൾ,യോഗ്യതകൾ എന്നിവയെറിച്ച് പ്രതിപാദിക്കുന്നു. *Article 75 പ്രകാരം കേന്ദ്ര മന്ത്രിസഭയ്ക്ക്ലോക്സഭയോട് കൂട്ടുത്തരവാദിത്വമാണുള്ളത്.  *കാലാവധി 5 വർഷം.   *അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാം.  * പാർലമെൻറിന്റെ ഇരുസഭകളിലുള്ളവർക്കും  പ്രധാനമന്ത്രിയാകാവുന്നതാണ്.  *നിയമന സമയത്ത് എം.പി. അല്ലെങ്കിൽ 6 മാസത്തിനകം യോഗ്യത നേടണം   പ്രധാനമന്ത്രി   *ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് ജവാഹർലാൽ നെഹ്റു - 1947 ആഗസ്ത15 മുതൽ 1964 മെയ് വരെ.   *ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നത് ചരൺസിങ്ങാണ്. (5 മാസം 17 ദിവസം)    *പാർലമെൻറിനെ അഭിമുഖീകരിക്കാതിരുന്ന പ്രധാ നമന്ത്രി-ചരൺസിങ്.   *ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രി മൊറാർ ജി.ദേശായി.   *അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയാണ് ഏറ്റ വും കുറച്ചുകാലം അധികാരത്തിലിരുന്നത്.   * എച്ച്.ഡി. ദേവഗൗഡയാണ് പാർലമെൻറ് അംഗമ ല്ലാതിരിക്കെ പ്രധാമന്ത്രിയായ വ്യക്തി.   *പ്രധാമന്ത്രിയായിരിക്കെ ജവാഹർലാൽ നെഹ്റുവാണ് ആദ്യമായി അവിശ്വാസപ്രമേയത്തെ നേരി ട്ടത്.   *അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രിയാണ് ജവാഹർലാൽ നെഹ്റു (1964 മെയ് 27).   *അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെക്കേണ്ടിവന്ന ആദ്യത്തെ പ്രധാനമന്ത്രി.വി.പി.സിങ്ങാണ്.    * പ്രധാനമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി. *മൊറാർ ജി.ദേശായി.  *1966 ജനുവരി 11 ന് താഷ്കന്റിൽ വെച്ചാണ് മൊറാർ ജി.ദേശായി അന്തരിച്ചത്.   *‘സമാധാനത്തിന്റെ മനുഷ്യൻ'എന്നും ഇദ്ദേഹം അറിയപ്പെടുന്നു. *രാജിവെച്ച ആദ്യ പ്രധാനമന്ത്രി മൊറാർ ജി.ദേശായി.     *അധികാരത്തിലിരിക്കെ വധിക്കപ്പട്ട ആദ്യ പ്രധാനമന്ത്രി -ഇന്ദിരാഗാന്ധി (1984 ഒക്ടോബർ 80) *പ്രധാനമന്ത്രിയായ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി - രാജീവ്‌ഗാന്ധി  *സ്വാതന്ത്രത്തിനു ശേഷം ജനിച്ചു പ്രധാനമന്ത്രി ആയ വ്യക്തി -നരേന്ദ്രമോദി  *1977- മൊറാർജി ദേശായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് രാജ്ഘട്ടിൽ വെച്ചാണ്.  *രാജിവെച്ച ആദ്യത്തെ കേന്ദ്രമന്ത്രി ആർ.കെ. ഷണ്മുഖം ചെട്ടി.  *പ്രധാമന്ത്രി ജവാഹർലാൽ നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്1948-ൽ ആണ് ഇദ്ദേഹം രാജിവെച്ചത്.  *1944-ൽ ലോകബാങ്ക്, ഐ.എം.എഫ്. എന്നിവയുടെ രൂപവത്കരണത്തിലേക്ക് നയിച്ച ബ്രിട്ടൻ വുഡ്സിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി-ആർ.കെ. ഷണ്മറ്റുഖം ചെട്ടി  *1-ാം കേന്ദ്രമന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായ മലയാളിയാണ് ഡോ. ജോൺ മത്തായി (റെയിൽവെ വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്)  *ആർ.കെ. ഷണ്മുഖം ചെട്ടി രാജിവെച്ചതിനാൽ ഇദ്ദേഹം ധനമന്ത്രിയായി. *1948-ലെ രണ്ടാം ബജറ്റ്, 1949ലെ മൂന്നാം ബജറ്റ് എന്നിവ അവതരിപ്പിച്ചത് ഇദ്ദേഹമാണ്.         അന്ത്യവിശ്രമ സ്ഥാനങ്ങൾ.  *ഗാന്ധിജി -രാജ്ഘട്ട്. *അംബേദ്കർ-ചൈത്യഭൂമി.  *ജവാഹർലാൽ നെഹ്റു- ശാന്തിവനം. *ഇന്ദിരഗാന്ധി -ശക്തിസ്ഥൽ. *കെ.ആർ. നാരായണൻ-ഏകതാസ്ഥൽ.(കർമഭൂമി ) *രാജീവ്ഗാസി- വീർഭൂമി . *ലാൽ ബഹാദുർശാസ്ത്രി-വിജയ്ഘട്ട്.  *ചരൺസിങ് -കിസാൻഘട്ട്. *സെയിൽസിങ്-ഏകതാസ്ഥൽ. *മൊറാർ ജി.ദേശായി -അഭയ്ഘട്ട്. *ഗുൽസാരിലാൽനന്ദ-നാരായണൻഘട്ട്. *ജഗ്‌ജീവൻറാം -സമ്തസ്ഥൽ. *കൃഷ്ണകാന്ത്-നിഗംബോധ്ഘട്ട് *ശങ്കർദയാൽശർമ-ഏകതാസ്ഥൽ. *ചന്ദ്രശേഖർ -ഏകതാസ്ഥൽ.       ശൂന്യവേളയും ചോദ്യോത്തരവേളയും.  *പൊതു പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനും സർക്കാരിന്റെ വീശദികരണം നേടാനും അംഗങ്ങൾക്കുള്ള മാർഗമാണ്ശൂന്യവേള.  *ഇതിന്റെ ഉൽഭവം ബ്രിട്ടീഷ് പാര്ലമെന്റിലാണ് .  *12 മണിക്കാണ് ശൂന്യവേള തുടങ്ങുന്നത്.  *സിറ്റിങ്ങിലെ ആദ്യ മണിക്കൂറാണ് ചോദ്യോത്തരവേള. Vitamin SCIENTIFIC Names 💊Vitamin ​A​-Retional 💊Vitamin ​B1​-Thiamine 💊Vitamin ​B2​-Riboflavin 💊Vitamin ​B3​-Niacin 💊Vitamin ​B5​-Pantothenic Acid 💊Vitamin ​B6​-Pyridoxine 💊Vitamin ​B7​-Biotin 💊Vitamin ​B9​-Folic Acid 💊Vitamin ​B12​-Cyanoco Balamin 💊Vitamin ​C​-Ascorbic Acid 💊Vitamin ​D​-Cholecalcifero l 💊Vitamin ​E​-Tocopherols 💊Vitamin ​K​-Phylloquinone 'റീഡ് തവളകൾ' കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ? 1. ആറളം വന്യജീവി സങ്കേതം 2. തോൽപ്പെട്ടി വന്യജീവി സങ്കേതം 3. മലബാർ വന്യജീവി സങ്കേതം 4. ചിന്നാർ വന്യജീവി സങ്കേതം ശരിയുത്തരം: മലബാർ വന്യജീവി സങ്കേതം ( കോഴിക്കോട് ) 👉🏿ചമ്പൽ മലയണ്ണാൻ കാണുന്നത്: ചിന്നാർ 👉🏿നക്ഷത്ര ആമകൾ കാണുന്നത്: ചിന്നാർ 👉🏿 വരയാട് കാണുന്നത്: ഇരവികുളം 👉🏿 സിംഹവാലൻ കുരങ്ങ് : സൈലന്റ് വാലി 👉🏿കാട്ടുപോത്തുകൾ കൂടുതൽ കാണുന്നത്: പറമ്പികുളം 👉🏿മയിലുകൾ കൂടുതൽ: ചൂലന്നൂർ 👉🏿മാക്കച്ചിക്കാട കാണുന്നത്: തട്ടേക്കാട്, അരിപ്പ 👉🏿 കടവാവലുകൾ കാണുന്നത്: മംഗളവനം 👉🏿ചിത്രകൂടൻ പക്ഷികൾ കാണുന്നത്: പക്ഷിപാതാളം 👉🏿 സൈബീരിയൻ കൊക്കുകൾ കൂടുതൽ: കുമരകം 👉🏿 പറവകൾ കൂടുതൽ കാണുന്നത് : തട്ടേക്കാട് ഭൂമിശാസ്ത്രം​ 🌾 ​കേരളം​ ➖〰➖〰➖〰➖〰➖〰➖〰➖〰 🌊 ​പ്രധാന വെള്ളച്ചാട്ടങ്ങൾ​ 🌈 തുഷാരഗിരി - കോഴിക്കോട് 🌈 ചെതലയം - വയനാട് 🌈 കാന്തൻപാറ - വയനാട് 🌈 സൂചിപ്പാറ - വയനാട് 🌈 അഢ്യൻപാറ - മലപ്പുറം 🌈 ധോണി - പാലക്കാട് 🌈 അതിരപ്പള്ളി - തൃശ്ശൂർ 🌈 മരമലവെള്ളച്ചാട്ടം - കോട്ടയം 🌈 അരുവിക്കുഴി - കോട്ടയം 🌈 ചീയ്യപ്പാറ - ഇടുക്കി 🌈 വാളറ - ഇടുക്കി 🌈 ആറ്റുകാട് - ഇടുക്കി 🌈 തൂവാനം - ഇടുക്കി 🌈 കീഴാർകുത്ത് - ഇടുക്കി 🌈 തൊമ്മൻകുത്ത് - ഇടുക്കി 🌈 തേന്മാരിക്കുത്ത് - ഇടുക്കി 🌈 പെരുന്തേനരുവി - പത്തനംതിട്ട 🌈 പാലരുവി - കൊല്ലം ➖➖➖➖➖➖➖➖➖➖➖➖➖➖ 🚧 ​ധാതുനിക്ഷേപം​ ➿➿➿➿➿➿➿➿➿➿➿➿➿ 💥 ബോക്സൈറ്റ് - നീലേശ്വരം 💥 ചുണ്ണാമ്പു കല്ല് - വാളയാർ 💥 പരുത്തിമണ്ണ് - ചിറ്റൂർ 💥 കളിമണ്ണ് - കുണ്ടറ 💥 ഇൽമനൈറ്റ്, മോണോസൈറ്റ് - ചവറ, നീണ്ടകര 💥 ഇരുമ്പ് - ചക്കിട്ടപാറ (കോഴിക്കോട്) 💥 കരിമണൽ - കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ 💥 കണ്ണാടിമണൽ - അരൂർ, കോതമംഗലം 💥 സ്വർണ്ണം - നിലമ്പൂർ, വയനാട് 💥 മെർക്കുറി - മൂരാട് (കോഴിക്കോട്) 💥 അഭ്രം - തിരുവനന്തപുരം ➖➖➖➖➖➖➖➖➖➖➖➖➖➖ 🏊🏄‍♀ ​പ്രധാന ബീച്ചുകൾ​ 🏄‍♀🏊 🚣‍♀🚣🏄‍♀🏄🏻🥅🥅⛳⛳🥅🥅🏄🏻🏄‍♀🚣🚣‍♀ ⛳ കോവളം - ഹവ്വാബീച്ച് ⛳ വർക്കല - പാപനാശം ⛳ കൊല്ലം - തിരുമുല്ലവാരം ⛳ കൊല്ലം - നീണ്ടകര ⛳ ആലപ്പുഴ - പുറക്കാട് ⛳ ആലപ്പുഴ - തുമ്പോളി ⛳ എറണാകുളം - ചേറായി ⛳ എറണാകുളം - മുനമ്പം ⛳ മലപ്പുറം - പടിഞ്ഞാറേക്കര ⛳ കോഴിക്കോട് - കൊളാവി ⛳ കോഴിക്കോട് - ബേപ്പൂർ ⛳ കോഴിക്കോട് - കാപ്പാട് ⛳ കോഴിക്കോട് - മാറാട് ⛳ കണ്ണൂർ - മുഴുപ്പിലങ്ങാട് ⛳ കണ്ണൂർ - പയ്യാമ്പലം ⛳ കാസർകോട് - കണ്വതീർത്ഥം 🎋 ​Elements - Disease​ 🎋 💠 Mercury --- Minamatha (Catwalk disease) 💠 Cadmium --- Ethai ethai 💠 Lead --- Plumbism 💠 Silicon --- Silicosis 💠 Fluorine --- Fluorosis 💠 Copper --- Wilson's disease 💠 Aluminium --- Alzheimer's 💠 Arsenic --- Black foot disease

No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY