Saturday, December 2, 2017

*ആനുകാലികം* ♻♻♻♻♻♻



🦋1⃣2017 കേരള ബഡ്ജറ്റ് (68 മത്) അവതരിപ്പിച്ചതാര്?

✔ *ടി എം തോമസ് ഐസക് (ഫെബ്രുവരി 1)*

🦋2⃣ബഡ്ജറ്റിൽ പ്രഖ്യാപിച്ച മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ കാർഷിക വ്യാപന പദ്ധതി?

✔ *സുജലം, സുഫലം*

🦋3⃣ബഡ്ജറ്റിൽ പട്ടികജാതി പെൺകുട്ടികൾക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ പദ്ധതി?

✔ *വാത്സല്യ നിധി*

🦋4⃣പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി?

✔ *K-FON (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്)*

🦋5⃣ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി?

✔ *സ്വാവലംബം*

🦋6⃣104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം?

✔ *PSLV-C37 (2017 ഫെബ്രുവരി 15)*

🦋7⃣PSLV-C37 വിക്ഷേപിച്ചത് എവിടെ നിന്ന്?

✔ *സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട*

🦋8⃣PSLV-C37 ദൗത്യത്തിൽ ഇന്ത്യ വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം?

✔ *3 (കാർട്ടോസാറ്റ് 2, INS-1A, INS-1B)*

9⃣PSLV-C37 ദൗത്യത്തിൽ എത്ര വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു?

✔ *6 (ഏറ്റവും കൂടുതൽ അമേരിക്ക-96)*

🔟PSLV-C37 പ്രൊജക്റ്റ് ഡയറക്ടർ?

✔ *ബി ജയകുമാർ*

🦋1⃣1⃣PSLV-C37 വിക്ഷേപണത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി ശാസ്ത്രജ്ഞ?

✔ *ശുഭ വാര്യർ*

🦋1⃣2⃣PSLV-C37 വിക്ഷേപണ സമയത്തെ ISRO ചെയർമാൻ?

✔ *എ എസ് കിരൺകുമാർ*

🦋1⃣3⃣PSLV-C37 വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ ആകെ ഭാരം?

✔ *1378 കി ഗ്രാം (കാർട്ടോസാറ്റ് 2 ന്റെ ഭാരം 714 കി ഗ്രാം)*

🍀🍀🍀🍀🍀🍀🍀🍀

No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY