ഇന്ത്യയുടെ വടക്കേയറ്റം
ഇന്ദിരാകോൾ
ഇന്ത്യയുടെ തെക്കേയറ്റം
ഇന്ദിരാപോയിൻറ്
ഇന്ത്യയുടെ കിഴക്കേയറ്റം
കിബിത്തു
ഇന്ത്യയുടെ പടിഞ്ഞാറേയറ്റം
ഗുഹാർമോത്തി
ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര \ ഏറ്റവും വലിയ മടക്കുപർവ്വതം ഹിമാലയം
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപർവ്വതം ഹിമാലയം
ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന പർവ്വത നിര ഹിമാലയം
ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ അവസാദ ശിലകൾ
ഹിമാലയത്തിൻറെ ഉത്ഭവത്തിന് കാരണമായത് ഏതൊക്കെ ഫലകങ്ങളുടെ കൂട്ടിമുട്ടലാണ് ഇന്തോ ആസ്ട്രേലിയൻ ഫലകവും യൂറേഷ്യൻ ഫലകവും
ഹിമാലയം ഇന്ത്യയുടെ എത്ര സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു. 12
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര \ ഏറ്റവും വടക്കേ അറ്റത്തുള്ള പർവ്വത നിര ഹിമാദ്രി
ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വത നിര ഹിമാദ്രി
ഹിമാലയത്തിൻറെ തെക്ക് ഭാഗത്തായി കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ സിവാലിക്ക്
ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി കാണപ്പെടുന്ന പർവ്വത നിര ഹിമാചൽ
ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഇന്ത്യ, ചൈന, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഗോഡ്‌വിൻ ആസ്റ്റിൻ (മൗണ്ട് K2) (8611 മീറ്റർ)(ജമ്മു കാശ്മീർ)
പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി കാഞ്ചൻജംഗ (8586 മീറ്റർ) (സിക്കിം)
പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി നന്ദാദേവി (7816 മീറ്റർ)
ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി എവറസ്റ്റ് (8850 മീറ്റർ) (നേപ്പാൾ)
എവറസ്റ്റ്, കാഞ്ചൻജംഗ, നംഗ പർവ്വതം തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര ഹിമാദ്രി
പർവതങ്ങളുടെ രാജാവ് (ദയാമിർ എന്ന് പ്രാദേശിക ഭാഷയിൽ) എന്നറിയപ്പെടുന്ന പർവ്വതം നംഗ പർവ്വതം (8126 മീറ്റർ)
കാശ്മീർ, കുളു, കാൻഗ്ര എന്നീ താഴ്വരകൾ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര ഹിമാചൽ
കാശ്മീർ താഴ്വര രൂപപ്പെടുത്തുന്ന നദി ഝലം
സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ്വര കാശ്മീർ താഴ്വര
ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത് കുളു
സുഖവാസ കേന്ദ്രങ്ങളുടെ റാണി മസൂറി
സുഖവാസ കേന്ദ്രങ്ങളുടെ രാജ്ഞി കൊടൈക്കനാൽ
കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി ബിയാസ്
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, മണികരൺ ഗെയ്സർ എന്നിവ സ്ഥിതിചെയ്യുന്ന താഴ്വര കുളു
മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര മണാലി
ശിവൻറെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര സിവാലിക്ക്
സിംല, മുസോറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിംഗ് എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര ഹിമാചൽ
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗതാഗതയോഗ്യമായ ചുരം ഖാർതുങ് ലാ ചുരം
ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന പർവ്വതനിര സിവാലിക്ക്
സിവാലിക്ക് പർവ്വതനിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ ഡൂണുകൾ (ഏറ്റവും വലുത് ഡെറാഡൂൺ)
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ രാജ്യങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര ഹിന്ദുക്കുഷ്
പീക്ക് എന്ന് ആരംഭത്തിൽ അറിയപ്പെട്ട കൊടുമുടി എവറസ്റ്റ്
ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെട്ട ചുരം ബോലാൻ ചുരം
ചുരങ്ങളുടെ നാട് ലഡാക്ക്
കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം പാലക്കാട് ചുരം
No comments:
Post a Comment