〰〰〰〰〰〰〰
🥉🥉🥉🥉🥉🥉🥉
❇ ലോക വനദിനം എന്നാണ് ?
മാർച്ച് 21
❇ ഏറ്റവും കൂടുതൽ ഓക്സിജൻ പുറത്തുവിടുന്ന മരം ?
ആൽമരം
❇ മഴവില്ലിന് കാരണമായ പ്രതിഭാസം ?
പ്രകീർണ്ണണം
❇ ഉച്ചതയുടെ പ്രായോഗിക യൂണിറ്റ്?
ഡെസിബെൽ
❇ കേരളത്തിലെ ആദ്യ സ്‌പൈസസ് പാർക്ക് ?
പുറ്റടി
❇ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
പാമ്പാടുംചോല
❇ ഇന്ത്യയിൽ നിർമിച്ച ആദ്യ കോൺക്രീറ്റ് അണക്കെട്ട് ?
ഇടുക്കി
❇ ഏറ്റവും കുറവ് ജനസംഖ്യയുള്ള സംസ്ഥാനം ?
സിക്കിം
❇ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?
പീച്ചി
❇ കേരളത്തിൽ കണപ്പെടുന്ന ഒരു ഇന്ധന ധാതു ?
മോണോസൈറ്റ്
❇ കളിമണ്ണ് നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല ?
കൊല്ലം
❇ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം ?
കാൽസ്യം
❇ ചിരിപ്പിക്കുന്ന വാതകം ?
നൈട്രസ് ഒക്സൈഡ്
No comments:
Post a Comment