Saturday, January 13, 2018

 LGS MALAPPURAM 13/01/2018
ANSWER KEY
















Friday, January 12, 2018

സെക്രട്ടറിയറ്റ് അസിസ്റ്റന്റ് സ്പെഷ്യൽ

↪ജ്ഞാനപീഠം പുരസ്കാരം*

♦2014 : ബാലചന്ദ്ര നേമാഡെ (മറാഠി)
♦2015 : രഘുവീർ ചൗധരി(ഗുജറാത്തി)
♦2016 : ശംഖ ഘോഷ്(ബംഗാളി)
♦2017 : കൃഷ്ണ സോബ്ധി(ഹിന്ദി)

*↪സരസ്വതി സമ്മാനം.*

♦2012 : സുഗത കുമാരി
♦2013 : ഗോവിന്ദ മിശ്ര
♦2014 : വീരപ്പ മൊയ്ലി
♦2015 : പദ്മ സച്ചിദേവ്
♦2016 : മഹാബാലേശ്വർ സെയിൽ(കൊങ്ങിനി)

*↪ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം*

♦2013 : ഗുൽസാർ
♦2014 : ശശി കപൂർ
♦2015 : മനോജ് കുമാർ
♦2016 : കെ. വിശ്വനാഥ്

*↪എഴുത്തച്ഛൻ പുരസ്കാരം*

♦2014 : വിഷ്ണുനാരായണൻ നമ്പൂതിരി
♦2015 : പുതുശ്ശേരി രാമചന്ദ്രൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : കെ സച്ചിദാനന്ദൻ

*↪വള്ളത്തോൾ പുരസ്കാരം*

♦2014 : പി. നാരായണക്കുറുപ്പ്
♦2015 : ആനന്ദ്
♦2016 : ശ്രീകുമാരന് തമ്പി
♦2017: പ്രഭാവർമ്മ

*↪ഓടക്കുഴൽ പുരസ്കാരം*

♦2013 : കെ.ആര്. മീര
♦2014 : റഫീക്ക് അഹമ്മദ്
♦2015 : എസ്. ജോസഫ്
(കൃതി :ചന്ദ്രനോടപ്പം )
♦2016 : എം എ റഹ്മാൻ
(കൃതി :ഓരോ ജീവനും വിലപ്പെട്ടതാണ് )

*↪വയലാർ പുരസ്കാരം*

♦2014 : കെ.ആർ .മീര
(കൃതി :ആരാച്ചാർ )
♦2015 : സുഭാഷ് ചന്ദ്രൻ
(കൃതി :മനുഷ്യനൊരാമുഖം )
♦2016 : യു .കെ . കുമാരൻ
(കൃതി – തക്ഷൻ കുന്ന് സ്വരൂപം)
♦2017 : ടി.ഡി. രാമകൃഷ്ണൻ

*↪മുട്ടത്തുവർക്കി പുരസ്കാരം*

♦2014 : അശോകൻ ചരുവിൽ
♦2015 : സച്ചിദാനന്ദൻ
♦2016 : കെ.ജി.ജോർജ്
(കൃതി :ഇരകൾ )
♦2017 : ടി വി ചന്ദ്രൻ
(കൃതി :പൊന്തന്മാട )

*↪J C ഡാനിയേൽ പുരസ്കാരം*

♦2013 : എം. ടി. വാസുദേവൻ നായർ
♦2014 : ഐ. വി. ശശി
♦2015 : കെ.ജി.ജോർജ്
♦2016 : അടൂർ ഗോപാലകൃഷ്ണൻ

*↪മാതൃഭൂമി  പുരസ്കാരം*

♦2014 : സുഗത കുമാരി
♦2015 : ടി പത്മനാഭൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : പ്രൊ എം കെ സാനു


*↪ഒ വി വിജയൻ പുരസ്കാരം*

♦2015 : ഉഷ കുമാരി
(കൃതി : ചിത്തിരപുരത്തെ ജാനകി )
♦2016 : ചന്ദ്രമതി
(കൃതി – രത്നാകരന്റെ ഭാര്യ)

*↪പത്മ പ്രഭാ പുരസ്കാരം*

♦2015 : ബെന്യാമിൻ
♦2016 : വി മധുസൂദനൻ നായർ

*↪ഇടശ്ശേരി  പുരസ്കാരം*
♦2015 : ഷഹ്നാ ഇ കെ

*👉എഴുത്തച്ഛൻ പുരസ്‌കാരം👈*

↪കേരളാ സാഹിത്യ മേഘലയിൽ കേരളാ സർക്കാർ നല്കുന്ന പരമോന്നത പുരസ്‌കാരം
👉സമ്മാന തുക 1,50,000/-
👉ആദ്യ ജേതാവ് :ശൂരനാട്  കുഞ്ഞൻ പിള്ള (1993)
👉ആദ്യ വനിതാ  ജേതാവ് :ബാലാമണി അമ്മ  (1995)
♦2014:-വിഷ്ണു നാരായൺ നമ്പൂതിരി
♦2015:-Dr.പുതുശേരി രാമചന്ദ്രൻ
♦2016:-സി രാധാകൃഷ്ണൻ
♦2017 :- കെ സച്ചിദാനന്തൻ

*ജനനന്മ പുരസ്കാരം*

♦2017 : സുഗതകുമാരി



                      Current Affairs
                ••••••••••••••••••••••••••••

*ദേശീയ ധനകാര്യ സെക്രട്ടറി?*
     : ഹസ്മുഖ് ആദിയ

*ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ?*
       : രേഖ ശർമ്മ (Acting)

*ലോകസഭ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത?*
       : സ്നേഹലത ശ്രീവാസ്തവ

*പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ?*
        : എൻ.കെ.സിംഗ്

*കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ?*
        : ഡോ: ഗോപിനാഥ് രവീന്ദ്രൻ

*അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്കാര ജേതാവ്?*
      : കൃഷ്ണ സോബ്ദി

*2017ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ?*    
             :കെ സച്ചിദാനന്ദൻ

*2017 ലെ മാതൃഭൂമി പുരസ്കാര ജേതാവ് ?*
               : എംകെ സാനു

*2017 ലെ ജിമ്മി ജോർജ് പുരസ്കാര ജേതാവ് ?*
             : ഒ.പി. ജയ്ഷ

*2017 ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാര ജേതാവ് ?*
               : ഡോ. മൻമോഹൻസിംഗ്

*2017ലെ ശാന്തിസ്വരൂപ് ഭട്നഗർ പുരസ്കാര ജേതാവ് ?*
                 : ഡോ.സുരേഷ് ബാബു

*വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതി?*
                  : വിശപ്പു രഹിത കേരളം

*അഗതികൾ ഇല്ലാത്ത ആദ്യ സംസ്ഥാനം ആകാനുള്ള കേരള സർക്കാർ പദ്ധതി?*
                    : അഗതി രഹിത കേരളം

*മുപ്പതാമത് കേരള സയൻസ് കോൺഗ്രസിന്റെ വേദി?*
                     :  തലശ്ശേരി

*റോഡപകടങ്ങളിൽ പെടുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി ട്രോമോകെയർ പ്രോഗ്രാം ആരംഭിക്കുന്ന സംസ്ഥാനം?*
                  : കേരളം

*രാജ്യത്താദ്യമായി കർഷകക്ഷേമ ബോർഡിന് രൂപം നൽകുന്ന സംസ്ഥാനം?*
                   : കേരളം

*സ്കൂൾ വിദ്യാർഥികൾക്കായി She Pad പദ്ധതി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?*
                  : കേരളം

*വയോധികരെ സഹായിക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി?*
                 : കെയർ ഗിവർ സീനിയർ സിറ്റിസൺ

*ബാലൺദ്യോർ പുരസ്കാരം അഞ്ചാം തവണയും നേടിയ കായികതാരം?*
                   : ക്രിസ്ത്യാനോ റൊണാൾഡോ

*2017ലെ വനിത ഏഷ്യാകപ്പ് ഹോക്കി കിരീടം നേടിയത്?*
                   :ഇന്ത്യ

*വിവാദമായ ദുർഗ എന്ന സിനിമയുടെ സംവിധായകൻ?*
                 : സനൽകുമാർ ശശിധരൻ

 *നാവിക അക്കാദമിയുടെ ആദ്യ വനിത പൈലറ്റ് ?*
                 : ശുഭാംഗി സ്വരൂപ്

 LGS MALAPPURAM 13/01/2018 ANSWER KEY