Thursday, November 30, 2017

PSC

പി.എസ്.സി ചോദ്യങ്ങൾ

👩🏻‍🌾🤳🏻ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?
1924✅✅🤝🤝🤝


👩🏻‍🌾🤳🏻താഴെ പറയുന്നവയില്‍ സെയ്ത് വിളക്കുദാഹരണമേത്❓

 (A) നെല്ല്
 (B) റാഗി
 (C) ചോളം
 (D) തണ്ണിമത്തന്‍
D✅✅✅👌🏻👌🏻👌🏻




👩🏻‍🌾🤳🏻ബാങ്കിംഗ് റഗുലേഷൻ ആക്റ്റ്’ നടപ്പിലാക്കിയ വർഷം❓

 (A) 1946
 (B) 1949
 (C) 1945
 (D) 1940
B✅✅👌🏻👌🏻👌🏻🌹



👩🏻‍🌾🤳🏻പ്രസിഡന്റ്ന്‍റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളചിത്രം❓

 (A) നീലക്കുയില്‍
 (B) രാരിച്ചന്‍ എന്ന പൌരന്‍
 (C) എലിപത്തായം
 (D) ചെമ്മീന്‍
D✅✅👌🏻👌🏻🌹🌹



👩🏻‍🌾🤳🏻കേരളത്തിന്‍റെ വിസ്തീർണ്ണം❓

 (A) 3863 ച.കി.മീ.
 (B) 36863 ച.കി.മീ.
 (C) 3214 ച.കി.മീ.
 (D) 38863 ച.കി.മീ
D✅✅👌🏻👌🏻🌹🌹




👩🏻‍🌾🤳🏻പാട്ടബാക്കി രചിച്ചത്❓

 (A) എം.ടി
 (B) മുട്ടത്തുവര്‍ക്കി
 (C) തോപ്പില്‍ ഭാസി
 (D) കെ.ദാമോദരന്‍
D✅✅👌🏻👌🏻🌹🌹🌹



👩🏻‍🌾🤳🏻കേരളത്തിലെ മക്ക എന്നറിയപ്പെടുന്ന സ്ഥലം❓

 (A) തിരൂര്‍
 (B) പൊന്നാനി
 (C) കണ്ണൂര്‍
 (D) കാഞ്ഞങ്ങാട്
B✅✅👌🏻👌🏻🌹🌹



👩🏻‍🌾🤳🏻1971-ല്‍ സെല്‍ഫ് എംപ്ലോയിഡ് വുമണ്‍ അസ്സോസ്സിയേഷന്‍ രൂപീകരിച്ചതാര്❓

 (A) ഇന്ദിരാഗാന്ധി
 (B) ഇളാ ഭട്ട്
 (C) ജയന്തി പട്നായിക്
 (D) മംമ്ത ശര്‍മ്മ
B✅✅👌🏻👌🏻🌹




👩🏻‍🌾🤳🏻ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയായി സൂചിപ്പിക്കുന്ന ഭരണഘടനാ വകുപ്പ്❓

 (A) വകുപ്പ് 203
 (B) വകുപ്പ് 340
 (C) വകുപ്പ് 343
 (D) വകുപ്പ് 341
C✅✅✅👌🏻👌🏻🌹🌹




👩🏻‍🌾🤳🏻ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ സംസ്ഥാനം ഏത്❓

 (A) രാജസ്ഥാൻ
 (B) പഞ്ചാബ്
 (C) ആന്ധാപ്രദേശ്
 (D) കേരളം

B✅✅✅✅


*"ഒരു അറിവും െചറുതല്ല*
*ജ്യാമിതീയരൂപങ്ങളുടെ Equations.*

🔼 1. *ത്രികോണം (Triangle)*

👉3 കോണുകളുടെ അളവുകളുടെ തുക180°
ചുറ്റളവ് = a + b + c _______________

👉ആകെ,വിസ്തീ'ണം =√s(s-a)(s-b)(s-c)
S = a+b+c/2
2 അളവുകൾ മാത്രമായാൽ വിസ്.= ½xbh.
───────────────
────────────────────

🔼2. *സമഭുജ ത്രികോണം.*

👉ചുറ്റളവ് = 3a

👉വിസ്തീ'ണം = √3/ 4 × a²
√3 = 1.732
───────────────
────────────────────

⏹3. *ചതുരം(Rectangle)*

👉ചുറ്റളവ് = 2(നീളം+വീതി)

👉വിസ്തീ'ണം = നീളം x വീതി _____________

👉വികർണങ്ങളുടെ നീളം = √നീളം²+വീതി²
───────────────
────────────────────
⏹4. *സമചതുരം(Square)*

👉ചുറ്റളവ് = 4a

👉വിസ്തീ'ണം = a² ___

👉വികർണങ്ങളുടെ നീളം = √2a
───────────────
────────────────────
▶ *5. സാമാന്ത രികം (Parallogram)*

👉ചുറ്റളവ് = 2 (a+b)

👉വിസ്തീ'ണം = axh
───────────────
────────────────────

7. ലംബകം(Trapezium)
ചുറ്റളവ് = Sum of Total Sides.
വിസ്തീ'ണം =½(a+b)h
───────────────
────────────────────
8. വൃത്തം (Circle)
ചുറ്റളവ് = 2πr
വിസ്തീ'ണം = πr²
───────────────
────────────────────
9. വൃത്തസ്തൂപിക (Cone)
വ്യാപ്തം = ⅓πr²h
ഉപരിതലവിസ്തീ'ണം =πr (1+r)
───────────────
───────────────────
10. വൃത്തസ്തംഭം(Cylinder)
വ്യാപ്തം =πr²h
ഉപരിതലവിസ്തീ'ണം = 2πr (h+r)
───────────────
────────────────────
11. ഗോളം (Sphere).
വ്യാപ്തം = ⁴⁄₃πr³
ഉപരിതലവിസ്തീ'ണം = 4 πr²
───────────────
────────────────────
12. അർദ്ധഗോളം (Hemisphere)
വ്യാപ്തം = ²⁄₃ πr³
ഉപരിതലവിസ്തീ'ണം = 3 πr²
───────────────
───────────────────
13. ചതുരക്കട്ട (Cuboid)
വ്യാപ്തം = നീളംxവീതിx ഉയരം
ഉപരിതലവിസ്തീ'ണം = 2(നീ.xവീ.+വീ.xഉ.+നീ.xഉ.)
_____________________
വികർണം =√നീളം²+വീതി²+ഉ
യരം²
───────────────
────────────────────
14. സമചതുരക്കട്ട (Cube)
a വശമായ ക്യൂബുകൾ:
വ്യാപ്തം =a³
ഉപരിതലവിസ്തീ'ണം = 6a²
a പാദമായ ക്യൂബുകൾ:
വ്യാപ്തം = a²h
ഉപരിതലവിസ്തീ'ണം = 2a²+4ah

➖➖➖➖➖➖➖➖

കേരളത്തിലെ നദികൾ

~~~~~~Kerala Rivers~~~~~~~

      ★★★★ *പെരിയാർ*★★★★

●ഉത്ഭവം-ശിവഗിരി മല

●ഒഴുകുന്നത്-ഇടുക്കി,എറണാംകുളം

●ഏറ്റവും നീളം കൂടിയ നദി

●പതിക്കുന്നത്-കൊടുങ്ങല്ലൂർ കായൽ,അറബിക്കടൽ

●നീളം-244km

●ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി

●ചൂർണി എന്ന പേരിൽ അറിയപ്പെടുന്ന നദി

●ആലുവ,തട്ടേക്കാട്,മലയാറ്റൂർ,തേക്കടി എന്നിവ പെരിയാറിന്റെ തീരത്താണ്

●കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത് പേരിയാറിന്റെയും അതിന്റെ പോഷക നദികളിലുമാണ്.

●കേരളത്തിലെ ആദ്യ അണക്കെട്ട് മുല്ലപ്പെരിയാർ അണക്കെട്ട്.

●തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്ത് ആണ് നിർമിച്ചത്.

~~~~~~*ഭാരതപ്പുഴ*~~~~~~~

◆ഉത്ഭവം-ആനമല(തമിഴ്‌നാട്)

◆ഒഴുകുന്നത്:പാലക്കാട്,തൃശൂർ,മലപ്പുറം ജില്ലകളിലൂടെ

◆പതനം-അറബിക്കടൽ

◆പൊന്നാനി,ചെറുതുരുത്തി,കിള്ളിക്കുറിശ്ശി,മംഗലം പുഴ,മലമ്പുഴ,കൽ‌പാത്തി എന്നിവ ഭാരതപ്പുഴയുടെ തീരത്താണ്.

◆നിളയുടെ എഴുത്തുകാരൻ എന്നറിയപ്പെടുന്നത്: *mt വാസുദേവൻ നായർ*

◆പൊന്നാനിയിൽ വച്ചാണ് ഭാരതപ്പുഴ കടലിനോട് ചേരുന്നത്.

◆മാമാങ്കം നടന്നിരുന്നത് ഭാരതപ്പുഴയുടെ തീരത്ത് വച്ചായിരുന്നു.

~~~~~~~~*പമ്പ*~~~~~~~~~~

■ഉത്ഭവം: പുളിച്ചി മല(ഇടുക്കി)

■ഒഴുകുന്നത്: ഇടുക്കി,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലൂടെ

■പതനം:വേമ്പനാട്ട് കായൽ

■നീളം-176km

■പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടു

■ദക്ഷിണ ഭാഗീരധി എന്നും അറിയപ്പെടുന്നു

■മാരാമൺ കൺവെൻഷൻ ,ചെറുക്കോൻ പുഴ,ഹിന്ദു മത സമ്മേളനം,ആറന്മുള വള്ളം കളി എന്നിവ നടക്കുന്നത് പമ്പയുടെ തീരത്താണ്.

■പമ്പയുടെ ദാനം-കുട്ടനാട്

~~~~*മഞ്ചേശ്വരം പുഴ*~~~

★കേരളത്തിന്റെ ഏറ്റവും ചെറിയ നദി

★നീളം 16 km

★പതനം- ഉപ്പളക്കായൽ

★പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി

★കാസർഗോഡ് ജില്ലയുടെ ഒഴുകുന്നു.

★ഏറ്റവും വടക്കേ അറ്റത്തുള്ള നദി

~~~~~~~*കമ്പനി*~~~~~~~~

●ഉത്ഭവം-തൊണ്ടാർ മുടി

●ഒഴുകുന്നത്-വയനാട് ജില്ലയിലൂടെ.

●പതനം-കാവേരി നദി

●നീളം 57km

●കുറുവ ദ്വീപ് ,ബാണാസുര സാഗർ ഡാം, എന്നിവ കബനിയിലാണ്.

●കേരള ത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന വലിയ നദിയാണ് കബനി.

~~~~~~~~*ഭവാനി*~~~~~~~~

◆ഉത്ഭവം-ശിരുവാണിയ

◆ഒഴുകുന്നത്-പാലക്കാട് ജില്ലയിലൂടെ.

◆പതനം-കാവേരി

◆നീളം 38km

~~~~~~~*പാമ്പാർ*~~~~~~~

■ഉത്ഭവം-ബെൻമൂർ

■ഒഴുകുന്നത്-ഇടുക്കി ജില്ലയിലൂടെ.

■പതനം-കാവേരി നദി

■നീളം25km

■കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി

■തൂവാനം വെള്ളച്ചാട്ടം പാമ്പാറിൽ ആണ്

■മറയൂർ കാട്ടിൽ കൂടി ഒഴുകുന്നു

■ചിന്നാർ വന്യ ജീവി സാങ്കേതത്തിലൂടെ ഒഴുകുന്നു

■കേരളത്തിൽ നിന്ന് കിഴക്കോട്ട് ഒഴുകുന്ന നദികളായ കബനി,ഭവാനി,പാമ്പാർ എന്നിവ കാവേരി നദിയുടെ പോഷക നദികളാണ്.


_ ലോഹങ്ങളും അയിരുകളും_ 📖🐆

👉അയിര്
****************

👉ഇരുമ്പിന് അയിര്
🔅CODE = ഇ ഹേമ
#ഇ - ഇരുമ്പ്
#ഹേ - ഹേമറ്റൈറ്റ്
#മ - മാഗ്നറ്റൈറ്റ്
****************

👉മെർക്കുറി അയിര്
🔅CODE = മെസി
#മെ - മെര്‍ക്കുറി
#സി - സിന്നബാര്‍
****************

👉തോറിയത്തിന്‍റെ അയിര്
🔅CODE = തോമ
#തോ - തോറിയം
#മ - മോണോസൈറ്റ്
****************

👉ടൈറ്റാനിയത്തിന്‍റെ അയിര്
🔅CODE = ടൈഇ
#ടൈ - ടൈറ്റാനിയം
#ഇ - ഇല്‍മനൈറ്റ്
****************

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
..... നമ്മുടെ INDIAN രാഷട്രപതിമാർ.....                                                                      ഇതൊരു പാട്ടാണ്.
രാജേ രാധ സക്കീ...ഗിരി അലി 
നീലം സെയ്  രാമ ശൻകര 
നാരായണ കലാപ്രതിഭാ പ്രണവ്കോവിൻത്.  
   
1-Dr.രാജേദ്രപ്രസാദ് .1950-1962
2-Dr.എസ് രാധാക്കൃഷണൻ.1962-1967
3-Dr.സക്കീർ ഹുസൈൻ.1967-1969
4-vvഗിരി.1969-1974
5-ഫക്രദ്ദീൻ അലി അഹമ്മദ്.1974-1977
6-നീലം സഞ്ജീവ റെഡ്ഡി.1977-1982
7-ഗ്യാനി സെയിൽ സിങ്.1982-1987
8-ആർ വെൻകിട്ടരാമൻ.1987-1992
9-Dr.ശൻകർ ദയാൽ ശർമ്മ.1992-1997
10-കെ. ആർ നാരായണൻ .1997-2002
11-എപിജെ അബ്ദുൽകലാം.2002-2007
12-പ്രതിഭാഫാട്ടീൽ.2007-2012
13-പ്രണവ് മുഖർജി.2017-2017
14-രാംനാഥ് കൊവിൻത്

 LGS MALAPPURAM 13/01/2018 ANSWER KEY