Saturday, December 2, 2017

ഇന്ത്യയിലെ പ്രധാന കടുവാ സങ്കേതങ്ങൾ


🍇പെരിയാർ...... കേരളം


🍇പറമ്പിക്കുളം..... കേരളം


🍇ബന്ദിപ്പൂർ....... കർണ്ണാടകം


🍇ഭദ്ര....... കർണ്ണാടകം


🍇ആനമലൈ..... തമിഴ്നാട്.


🍇മുതുമലൈ..... തമിഴ്നാട്.


🍇സത്യമംഗലം..... തമിഴ്നാട്.


🍇കവാൾ...... തെലങ്കാന.


🍇മേൽഘട്ട്...... മഹാരാഷ്ട്ര.


🍇ബോർ..... മഹാരാഷ്ട്ര.


🍇സാത്പുര.... മധ്യപ്രദേശ്.


🍇കൻഹ..... മധ്യപ്രദേശ്.


🍇പെൻജ്..... മധ്യപ്രദേശ്.


🍇പന്ന..... മധ്യപ്രദേശ്.


🍇മുകൻന്ദര ഹിൽസ്..... രാജസ്ഥാൻ.


🍇രത്താബോർ..... രാജസ്ഥാൻ.


🍇സരിസ്ക..... രാജസ്ഥാൻ.


🍇ദുധ്വ.... ഉത്തർപ്രദേശ്.


🍇 പിലിഭിട്ട്..... ഉത്തർപ്രദേശ്.


🍇ജിംകോർബറ്റ്.... ഉത്തരാഖണ്ഡ്.


🍇മാനസ്... അസ്സം.


🍇നംദഫ.... അരുണാചൽ പ്രദേശ്.


🍇പഖുയി....അരുണാചൽ പ്രദേശ്.


🍇പലമാവു..... ജാർഖണ്ഡ്.


🍇സിംലിപാൽ... ഒഡിഷ.


🍇സുന്ദർബൻ.... പശ്ചിമ ബംഗാൾ.


🍇ബക്സാ.... പശ്ചിമ ബംഗാൾ.


🍇ഇന്ദ്രാവതി...... ഛത്തീസ്ഗഡ്.


🍇വാത്മീകി..... ബീഹാർ.


🍇നമേരി.... അസ്സം.


🍇കാസിരംഗ...... അസ്സം.


🍇 പഖി..... അരുണാചൽ പ്രദേശ്.


🍇ഡംപ... മിസോറാം.


No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY