Friday, December 1, 2017

*പി. എസ്. സി സ്ഥിരമായി ചോദിക്കുന്ന ചില പ്രധാനപ്പെട്ട വർഷങ്ങൾ*


🌱 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം : 1993 സെപ്തംബർ 28


🌱 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം : 1993 ഒക്ടോബർ 12


🌱 സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്: 1998 ഡിസംബർ 11


🌱 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് : 1926 ഒക്ടോബർ 1


🌱 സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് : 1956 നവംബർ 1


🌱 ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം: 2005 സെപ്തംബർ 13


🌱 ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം : 2006 ഒക്ടോബർ 26


🌱 വിവരാവകാശ നിയമം പാസാക്കിയ വർഷം: 2005 ജൂൺ 15


🌱 വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :- 2005 ഒക്ടോബർ 12


🌱 ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം: 2005


🌱 സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം: 1961 മെയ് 20


🌱വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം :- 2009 ആഗസ്റ്റ 26


🌱 വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്: 2010 ഏപ്രിൽ 1st


🌱 ഇന്റർനാഷണൽ അറ്റോമിക് എനർജി സ്ഥാപിതമായ വർഷം : 1957


🌱 കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം: 1985


🌱 ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്: 1991ഫെബ്രുവരി 1st


🌱 കേരള പഞ്ചായരാജ് നിയമം പാസാക്കിയ വർഷം: 1992


🌱 ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത് : 1990


🌱 ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് :1992 ജനുവരി 31


🌱കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്:1995 ഡിസംബർ 1


🌱 സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത് : 1996 മാർച്ച് 14


🌱 കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം: 1998 മെയ് 17


🌱 കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് : 1973 നവംബർ 7


🌱അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് :1945 ഒക്ടോബർ 24


🌱 ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം: 1945


🌱 മിൽമ സ്ഥാപിതമായത്: 1980


🌱 L I C സ്ഥാപിതമായത് : 1956 സെപ്റ്റംബർ 1st


🌱 ISRO സ്ഥാപിതമായത് : 1969 ആഗസ്റ്റ് 15


🌱 RBI സ്ഥാപിതമായത് : 1935 ഏപ്രിൽ 1st


🌱 നമ്പാർഡ് സ്ഥാപിതമായത് : 1982


🌱 ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം :1959


🌱 ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് : 1950 ജനുവരി 25


🌱 കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് :- 1993 ഡിസംബർ 3


No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY