Saturday, December 2, 2017

വിവരാവകാശ നിയമം


💧2005 ജൂൺ 15 പാർലിമെന്റ് പാസ്‌ ആക്കി

💧2005 ഒക്ടോബർ 12 മുതൽ നിലവിൽ വന്നു

💧വിവരങ്ങൾ ശേഖരിക്കാൻ ഉള്ള അപേക്ഷയിൽ പതിക്കേണ്ടത് 10 രൂപയുടെ കോടതി മുദ്ര

💧പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ്സ് ചെയ്യാൻ എടുക്കുന്ന പരമാവധി സമയം 1മാസം

💧ഒരു വ്യക്തിയുടെ ജീവനെയോ, സ്വാത്തിനെയോ, സ്വാതന്ത്രത്തിനെയോ ബാധിക്കുന്ന വിവരം ആണെങ്കിൽ 48 മണിക്കുർനകം മറുപടി പറയണം

💧ദേശീയ വിവരാവകാശ കമ്മിഷൻ അസ്തനാം ന്യൂഡൽഹി

💧വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം തമിഴ് നാട് (1997)

💧പ്രഥമ വിവരാവകാശ കമ്മീഷണർ വജഹദ്‌ ഹബീബുള്ള

💧 പാർലിമെന്റ് പാസ്‌ ആകിയ വിവര അവകാശ നിയമം ബാധകം അല്ലാത്ത സംസ്ഥാനം ജമ്മു കശ്മീർ

💧വിവരാവകാശ കമ്മീഷണർനെ നിയമിക്കുന്നത് പ്രസിഡന്റ്‌

💧കാലാവധി 5വർഷം അല്ലെങ്കിൽ 65 വയസ്സ്

💧കേരളാ സംസ്ഥാന വിവരാവകാശ കമ്മിഷൻ രൂപീകൃതമായത് 2005 ഡിസംബർ 19

💧സംസ്ഥാന വിവരാവകാശ കമ്മീഷണർ യും കമ്മിഷൻ നെയും നിയമിക്കുന്നത് നിയമിക്കുന്നത് ഗവർണർ

💧കേരളത്തിലെ ആസ്ഥാനം തിരുവനന്തപുരം

No comments:

Post a Comment

 LGS MALAPPURAM 13/01/2018 ANSWER KEY