കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ
1. ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പാന്റ് നിലവിൽ വരുന്നതെവിടെ
ബാണാസുര സാഗർ തടാകത്തിൽ
2.സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി
സിബി ജോർജ്
3.ഏത് സാമൂഹിക പരിഷ്കർത്താവിന്റെ സ്മരണാർത്ഥമാണ് 125 - മത് ജന്മവാർഷികത്തോടനുബന്ധിച്ച് തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നത്?
സി.കേശവൻ
4.അജ്ഞാതർ തട്ടികൊണ്ടു പോയതിനെ തുടർന്ന് രണ്ട് വർഷത്തിനു ശേഷം കണ്ടെത്തിയ പാക് മാദ്ധ്യമ പ്രവർത്തക
സീനത്ത് ഷഹ്സാദി
5.കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ ഇടതുമുന്നണിയുടെ നേതൃത്യത്തിൽ നടത്തുന്ന യാത്രയുടെ പേരെന്താണ്
ജനജാഗ്രതാ യാത്ര
6.20l6ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ചസീരിയൽ ആയി തിരഞ്ഞെടുത്തത്
പോക്കുവെയിൽ (സംവിധാനം = കെ.കെ. രാജീവ്)
7.20l6ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച നടനായി ആയി തിരഞ്ഞെടുത്തത്
ഗിരിഷ് ബാബു
8.20l6ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്
ഷഫ്ന നിസാം and ശ്രുതി ലക്ഷ്മി
9.സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ
കമൽ
10.മികച്ച നിയമസഭാ സാമാജികനുള്ള ടി.എം.ജേക്കബ് സ്മാരക പുരസ്കാരം നേടിയത്
കെ.സുരേഷ് കുറുപ്പ്
11.ഇന്ത്യ x ന്യൂസിലൻഡ് ഒന്നാം ഏകദിന മത്സരം നടക്കുന്നത് എവിടെ വെച്ചാണ്
മുംബെ വാങ്കഡെ സ്റ്റേഡിയം
12.ഡെൻമാർക്ക് ഓപ്പൺ സൂപ്പർ സിരീസ് ബാഡ്മിന്റൻ സെമിഫൈനലിലെത്തിയ ഇന്ത്യക്കാരൻ
കെ. ശ്രീകാന്ത്
13.ഈവർഷത്തെ ജ്യോതിർഗമയ ശ്രേഷ്ഠകർമ്മ പുരസ്ക്കാരജേതാവ്
രമേശ് ചെന്നിത്തല
14.ഈവർഷത്തെ ജ്യോതിർഗമയ ധന്വന്തരി പുരസ്ക്കാരജേതാവ്
ഡോ. പി.ആർ.കൃഷ്ണകുമാർ
15.ഈ വർഷത്തെ ജ്യോതിർഗമയ ശ്രേഷ്ഠ കാരുണ്യ പുരസ്ക്കാരജേതാവ്
വിജയൻ തോമസ്
16.ഈ വർഷത്തെ ജ്യോതിർഗമയ ശ്രേഷ്ഠ വ്യവസായ പുരസ്ക്കാരജേതാവ്
ഇ.എം.നജീബ്
17.ഈ വർഷത്തെജ്യോതിർഗമയ കീർത്തി പുരസ്ക്കാരജേതാവ്
ജി.മാധവൻ നായർ
18.അണ്ടർ17 ലോകകപ്പിലെ ഘാനXമാലി ക്വാർട്ടർഫൈനൽ മത്സരവിജയി
മാലി (2-1)
19.അണ്ടർ17ലോകകപ്പിലെ ഇംഗ്ലണ്ട് X അമേരിക്ക ക്വാർട്ടർഫൈനൽ മത്സരവിജയി
ഇംഗ്ലണ്ട് (3 -1)
No comments:
Post a Comment