✏INC യുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ?
✅ഗുരുഗോകുൽദാസ്
തെജ്പാൽ സംസ്കൃത കോളേജ്, ബോംബെ
✏INC യെ മൈക്രോസ്കോപിക് മൈനോറിറ്റി എന്ന് വിളിച്ചത് ?
✅ഡഫറിന് പ്രഭു
✏ ഞാൻ വന്നിരിക്കുന്നത് INC യുടെ സമാധാനപൂർവ്വമായ ചർമ്മത്തിന് വേണ്ടിയാണെന്ന് പറഞ്ഞത് ?
✅കാഴ്‌സൺ
✏INC സമ്മേളനം നടക്കാതിരുന്ന ഒരേ ഒരു വർഷം ?
1930✅
✏സുഭാഷ് ചന്ദ്ര ബോസ് രാജി വെച്ച INC ?
✅1939 ലെ ത്രിപുരി
✏ഗാന്ധിജി INC രാജി വെച്ച സമ്മേളനം ?
✅1934, ബോംബെ
✏സിൻജൂല സന്ധിയിൽ ഒപ്പ് വെച്ച rajyangal?
✅ബ്രിട്ടീഷ് - ഭൂട്ടാൻ
✏ഐപിസി നിലവിൽ വന്ന വർഷം ?
✅1860
✏നീലം കർഷകരുടെ സമരം നടന്നപ്പോൾ വൈസ്രോയി
✅കാനിങ് പ്രഭു
✏ഇന്ത്യയുടെ ധന വികേന്ദ്രീകരണത്തിന്റെ പിതാവ് ?
✅മേയോ പ്രഭു
✏വിപരീത സ്വഭാവങ്ങളുടെ വൈസ്രോയി ?
✅ലിറ്റൻ പ്രഭു
✏ജനകീയനായ വൈസ്രോയി ?
✅Rippon
✏ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിളിച്ചത് ?
✅കഴ്സൺ
✏ലിയാൽ കമ്മിഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
✅ഡക്കാൻ ക്ഷാമം -1898ൽ
✏എൽജിൻ ll മന്റെ കാലത്ത്
ജൂത മതക്കാരനായ ഒരേഒരു വൈസ്രോയി ?
✅റീഡിങ്
✏ശിപായി ലഹളയിലെ ആദ്യ രാജ്താസാക്ഷി ?
✅Mangal pandey
✏ശിപായി ലഹളയുടെ ചിഹ്നം ?
✅ചുവന്ന താമരയും ചപ്പാത്തിയും
✏ഝാൻസി റാണിയുടെ ശരിയായ പേര് ?
✅മണികര്ണിക
✏നാനാസാഹിബിൻറെ റിയൽ നെയിം ?
✅Dhonu pande
✏എത്ര ദിവസം തുടർച്ചയായി ഹാജരായില്ലെങ്കിൽ പാര്ലമെന്റ് അംഗത്വം പോകും ?
✅60 ദിവസം
✏ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ?
✅അകോദരഃ
✏ഇന്ത്യ -ആദ്യ -ഡിജിറ്റൽ വില്ലേജ് ഓഫീസ് ?
✅പൊന്നാനി
No comments:
Post a Comment